Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുഖക്കുരു കളഞ്ഞ് കിടിലൻ മേക്ക് ഓവറിൽ സായ് പല്ലവി; വൈറലാകുന്ന മലരിന്റെ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

മുഖക്കുരു കളഞ്ഞ് കിടിലൻ മേക്ക് ഓവറിൽ സായ് പല്ലവി; വൈറലാകുന്ന മലരിന്റെ ഫോട്ടോ ഷൂട്ട് വീഡിയോ കാണാം

ഒറ്റച്ചിത്രം കൊണ്ട് മലയാള യുവതയുടെ മനസ്സിൽ കയറി ഇരുന്ന നമ്മൂടെ പ്രേമത്തിലെ മലർ 'സായി പല്ലവി ആളാകെ മാറി... മുഖത്ത് മുഖക്കുരു ഒക്കെ മാറ്റി പുതിയ മേക്ക് ഓവറിലുള്ള മലരിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഏപ്രിൽ ആദ്യ ലക്കത്തിന്റെ വനിത കവർ പേജിന് വേണ്ടിയായിരുന്നു ഫോട്ടോ ഷൂട്ട്. വിഷു സ്‌പെഷ്യൽ ആയതുകൊണ്ട് തന്നെ മയിൽ പീലിയും ഉണ്ണി കണ്ണനുമൊക്കെയായി മനോഹരമായ ആണ് അണിഞ്ഞൊരുങ്ങിയിരിക്കുന്നത്.

മലയാളിത്തം തുളുമ്പുന്ന മുഖവും ചിരിയുമാണെങ്കിലും എവിയൊക്കയോ ഒരു മോഡൺ ലുക്ക്. രൂപത്തിൽ ചില മാറ്റങ്ങൾ വന്നുവെങ്കിലും, ആ ചിരി പഴയതുപോലെ തന്നെ. നടിയുടെ ഫാൻസ് പേജിലൂടെ ഇപ്പോൾ ഫോട്ടോ ഷൂട്ടിന്റെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്. സമീർ
താഹിർ സംവിധാനം ചെയ്ത കലിയാണ് സായിയുടെ ഒടുവിലത്തെ റിലീസിങ് ചിത്രം. ദുൽഖർ സൽമാൻ നായകനായ കലി വിജയകരമായി മുന്നേറുകയാണ്. മണിരത്‌നത്തിന്റെ ചിത്രത്തിലാണ് ഇനി അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP