Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശിൽപ്പാ ബാലയും വിവാഹതയാകുന്നു; മിന്നുകെട്ടുന്നത് ഡോക്ടർ വിഷ്ണു ഗോപാൽ; കല്ല്യാണ നിശ്ചയം അടിപൊളിയാക്കാൻ താരനിര; വിഡിയോ വൈറൽ

ശിൽപ്പാ ബാലയും വിവാഹതയാകുന്നു; മിന്നുകെട്ടുന്നത് ഡോക്ടർ വിഷ്ണു ഗോപാൽ; കല്ല്യാണ നിശ്ചയം അടിപൊളിയാക്കാൻ താരനിര; വിഡിയോ വൈറൽ

ടിയും ടിവി അവതാരകയുമായ ശിൽപബാല വിവാഹിതയാകുന്നു. ഡോ.വിഷ്ണുഗോപാലാണ് ശിൽപയുടെ വരൻ. ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടന്നു.

ഭാവന, രചന നാരായണൻകുട്ടി, മൃദുല മുരളി, ഷഫ്‌ന,ശരണ്യ മോഹൻ, ഹേമന്ദ്, മണിക്കുട്ടൻ, രജത് മേനോൻ തുടങ്ങി ചലച്ചിത്രരംഗത്തെ നിരവധി പേർ വിവാഹനിശ്ചയത്തിൽ പങ്കെടുത്തു. ശിൽപയുടെ വിവാഹനിശ്ചയത്തിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്. സിനിമാരംഗത്തെ ശിൽപയുടെ അടുത്ത സുഹൃത്തുക്കളൊക്കെ പങ്കെടുത്ത വിവാഹ നിശ്ചയം ഒരു ആഘോഷം തന്നെയായിരുന്നു.

മുക്ത, അർച്ചന കവി, അസിൻ, ശരണ്യ മോഹൻ എന്നിവർക്ക് പിന്നാലെയാണ് ശിൽപാ ബാലയും വിവാഹിതയാകാൻ ഒരുങ്ങുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP