Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പോൺ സൈറ്റുകൾ നിരോധിക്കണോ? ഇന്ത്യൻ യുവതി യുവാക്കൾക്ക് എന്താണ് പറയാനുള്ളത്: വീഡിയോ കാണാം..

പോൺ സൈറ്റുകൾ നിരോധിക്കണോ? ഇന്ത്യൻ യുവതി യുവാക്കൾക്ക് എന്താണ് പറയാനുള്ളത്: വീഡിയോ കാണാം..

ന്യൂഡൽഹി: പോൺ സൈറ്റുകളുടെ നിരോധനമാണ് ഇന്ത്യൻ സൈബർ ലോകത്തെ ചൂടുള്ള വിഷയം. സൈബർ ലോകത്ത് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചു വാദമുഖങ്ങൾ ശക്തമായി നടക്കുകയാണ്. പ്രമുഖ ഇൻർനെറ്റ് സേവനദാതാക്കളാണ് ചില പോൺ സൈറ്റുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അധികൃതരുടെ നിർദ്ദേശമനുസരിച്ച് ഈ സൈറ്റുകൾ ഒഴിവാക്കിയിരിക്കുന്നു എന്ന അറിയിപ്പാണ് സേവനദാതാക്കൾ നൽകുന്നത്.എം ടി.എൻ.എൽ, ബി.എസ്.എൻ.എൽ, എ.സി.ടി, വൊഡാഫോൺ എന്നീ സേവനദാതാക്കളാണ് വിലക്ക് ഏർപ്പെടുത്തിയത്.

ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ കൊഴുക്കുമ്പോൾ ഇന്ത്യൻ യുവാക്കൾക്ക് എന്താണ് പറയാനുള്ളത്? നിരോധനത്തെ വാഴ്‌ത്തിയും ഇകഴ്‌ത്തിയുമായി യുവാക്കൾ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ യുവതിജയുവാക്കൾ പ്രതികരിക്കുന്നത് പോൺസൈറ്റുകൾക്ക് നിരോധനം ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്നാണ് കൂടതൽ പേരും അഭിപ്രായപ്പെടുന്നത്. ഇന്ത്യടുഡേയുടെ വെബ്‌സൈറ്റായ ഡെയ്‌ലി ക്യു തയ്യാറാക്കി വീഡിയോ കാണം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP