Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കടലിന്റെ ആഴങ്ങളിൽ മത്സ്യകന്യകയെ പൊലൊരു സുന്ദരി; ടൂപീസ് ബിക്കിനിയിൽ താരത്തിന്റെ ഒഴിവുകാല ആഘോഷം; വീഡിയോ വൈറലാകുന്നു

കടലിന്റെ ആഴങ്ങളിൽ മത്സ്യകന്യകയെ പൊലൊരു സുന്ദരി; ടൂപീസ് ബിക്കിനിയിൽ താരത്തിന്റെ ഒഴിവുകാല ആഘോഷം; വീഡിയോ വൈറലാകുന്നു

മറുനാടൻ മലയാളി ഡസ്‌ക്


ബാലി: കഴിഞ്ഞ മൂന്നാഴ്ചയായി ഇന്തോനേഷ്യയിലെ ബാലിയിൽ ഈ മൽസ്യകന്യക കടലിന്റെ ആഴങ്ങളിലുണ്ട്. മറ്റാരുമല്ല നടി ശ്രിയ ശരണാണ് ബാലിയിൽ ഒഴിവുകാലം ആഘോഷിക്കുന്നത്. ടുപീസ് ബിക്കിനിയിൽ ആഴങ്ങളിലേക്ക് കുതിക്കുന്ന താരത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

35 ാം വയസിലും ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് ശ്രിയ.അടുത്ത കാലത്തായി സിനിമയിലെ ചെറിയ വേഷങ്ങളിലും, ഫാഷൻ ഷോകളിലുമാണ് താരത്തെ കാണാറുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP