Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമല പോളിന്റെ കല്യാണ വീഡിയോ പുറത്തിറങ്ങി; ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കാവ്യ മാധവനും നിവിൻ പോളിയും

അമല പോളിന്റെ കല്യാണ വീഡിയോ പുറത്തിറങ്ങി; ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത് കാവ്യ മാധവനും നിവിൻ പോളിയും

കൊച്ചി: താരങ്ങളുടെ കല്യാണ വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാൻ തുടങ്ങിയിട്ട് കാലം കുറേയായി. ആൻ അഗസ്റ്റിൻ- ജോമോന്റെയു വിവാഹ വീഡിയോയും, നസ്രിയ-ഫഹദ് വിവാഹ വീഡിയോയും ഫേസ്‌ബുക്കിലൂം യുട്യൂബിലും ഏറെ ഹിറ്റായിരുന്നു. ഇതോടെ അമലാ പോൾ തന്റെ വിവാഹ സൽക്കാരത്തിന്റെ വീഡിയോയുമായി സോഷ്യൽ മീഡിയയിലെത്തി.

തമിഴ് സംവിധായകൻ വിജയിനെ വിവാഹം ചെയ്ത അമല തങ്ങളുടെ വിവാഹത്തിന്റെയും സൽക്കാരത്തിന്റെയും ഭാഗങ്ങൾ അടങ്ങിയ ഹ്രസ്വ വീഡിയോ പുറത്തിറക്കി. സൂപ്പർതാരം വിജയും വിക്രമും അടക്കമുള്ളവർ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തിരുന്നു. അമലാ പോൾ തന്നെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്ത വീഡിയോ മറ്റ് താരങ്ങളും ഷെയർ ചെയ്തു. നിവിൻ പോളിയും കാവ്യാ മാധവനും അടക്കമുള്ളവരാണ് അമലയുടെ വിവാഹ വീഡിയോ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

വീഡിയോ ചുവടേ കാണം..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP