Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാത്രക്കാരുടെ മുമ്പിൽ വച്ച് യുവതി മെല്ലെ വസ്ത്രം മുഴുവൻ ഉരിഞ്ഞു; ചിരിച്ച് പ്രോത്സാഹിപ്പിച്ച് ബസ് യാത്രക്കാർ; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ

യാത്രക്കാരുടെ മുമ്പിൽ വച്ച് യുവതി മെല്ലെ വസ്ത്രം മുഴുവൻ ഉരിഞ്ഞു; ചിരിച്ച് പ്രോത്സാഹിപ്പിച്ച് ബസ് യാത്രക്കാർ; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ

നിങ്ങൾ ബസിൽ സഞ്ചരിക്കുമ്പോൾ സുന്ദരിയായ സഹയാത്രിക തന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി അഴിച്ച് മാറ്റി പിറന്ന പടി നിന്നാൽ എന്തായിരിക്കും സ്ഥിതി...? ആ ഒരു ഞെട്ടിപ്പിക്കുന്ന അനുഭവമാണ് യുഎസിലെ ബാൾട്ടിമോറിലെ ഒരു ബസ് യാത്രക്കാർക്കുണ്ടായിരിക്കുന്നത്. ഇതിലെ യാത്രക്കാരുടെ മുമ്പിൽ വച്ച് യുവതി വസ്ത്രം മുഴുവൻ ഉരിഞ്ഞ് മാറ്റുകയായിരുന്നു ഇതിനെ മറ്റ് യാത്രക്കാർ ചിരിച്ച് പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഇതിലെ ഒരു യാത്രക്കാരനായ ക്രിസ്റ്റഫർ ഫിഷറാണീ ചൂടൻ വീഡിയോ പകർത്തിയിരിക്കുന്നത്. തുടർന്ന് ആറ് മിനുറ്റ് ദൈർഘ്യമുള്ള ഈ വീഡിയോ അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുകയുമായിരുന്നു. യുവതി അടിവസ്ത്രമടക്കം അഴിച്ച് മാറ്റി പ്രദർശിപ്പിക്കുന്നത് കണ്ട് യാത്രക്കാരെല്ലാവരും ഞെട്ടിത്തരിക്കുന്നുണ്ട്. ടി ഷർട്ട്, ഒരു ജോഡി സ്ട്രിപ്പ്ഡ് നീ സോക്ക്സ, നിയോൺ നിറത്തിലുള്ള ട്രെയിനറുകൾ എന്നിവയായിരുന്നു യുവതി അണിഞ്ഞിരുന്നത്.

ബസിന്റെ ഒരു ഒഴിഞ്ഞയിടത്തേക്ക് നൃത്തത്തിന് സമാനമായ നീക്കത്തിലൂടെ ചലിച്ച യുവതിയെ നോക്കി മറ്റുള്ള യാത്രക്കാർ ചിരിക്കുന്നുണ്ട്. തുടർന്ന് ടി ഷർട്ടും ബ്രായും ഊരി മാറ്റുകയായിരുന്നു. ഇത് കണ്ട് ഒരാൾ ഉച്ചത്തിൽ ചിരിക്കുന്നത് ഈ വീഡിയോയിൽ ഉടനീളം കേൾക്കാം. തുടർന്ന് സ്ത്രീ തന്റെ സാധനങ്ങൾ എടുത്ത് ഡോറിനടുത്തേക്ക് നടക്കുന്നിടത്താണ് വീഡിയോ തീരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP