Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വംശീയാധിക്ഷേപം നടത്തിയ ഇംഗ്ലീഷുകാരനെ സിഖ് വിദ്യാർത്ഥി കൈകാര്യം ചെയ്തു; കൗമാരക്കാർ തമ്മിലുള്ള പോരാട്ടം യൂട്യൂബിൽ വൈറൽ

വംശീയാധിക്ഷേപം നടത്തിയ ഇംഗ്ലീഷുകാരനെ സിഖ് വിദ്യാർത്ഥി കൈകാര്യം ചെയ്തു; കൗമാരക്കാർ തമ്മിലുള്ള പോരാട്ടം യൂട്യൂബിൽ വൈറൽ

ലണ്ടൻ: വംശീയാധിക്ഷേപം നടത്തിയ ഇംഗ്ലീഷുകാരനായ കൗമാരക്കാരനെ സിഖ് വിദ്യാർത്ഥി കൈകാര്യം ചെയ്തു. യുകെയിലെ ഒരു സ്‌കൂളിനു മുന്നിലാണ് സംഭവം.

എന്തോ സംസാരിക്കുന്നതിനിടക്ക് വെള്ളക്കാരൻ വിദ്യാർത്ഥിയാണ് സിഖുകാരനെ ആദ്യം അടിച്ചത്. എന്നാൽ പിന്നീട് ഈ വിദ്യാർത്ഥിക്ക് കിട്ടിയത് തുരുതുരാ അടിയായിരുന്നു. ആദ്യ അടിയിൽ തന്നെ നിലത്തുവീണ വെള്ളക്കാരനെ വീണ്ടും പിന്നാലെ കൂടി മർദ്ദിക്കുകയായിരുന്നു സിഖുകാരൻ. യൂട്യൂബിൽ വൻ ഹിറ്റാകുകയാണ് ഈ വീഡിയോ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP