Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാറിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് കണക്കിനു കിട്ടി; വീഡിയോ കാണാം..

ബാറിൽ വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് കണക്കിനു കിട്ടി; വീഡിയോ കാണാം..

മോസ്‌കോ: ബാറിൽ പോയി വെള്ളമടിച്ച് സ്ഥലകാലബോധം വിട്ട് പെരുമാറിയാൽ ഇങ്ങനെയിരിക്കും. വനിതാ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിന് ലഭിച്ചത് പൊതിരെ തല്ലാണ്. റഷ്യയിലാണ് സംഭവം. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ജീവനക്കാരിയായ സ്ത്രീ ബാറിലെ സ്റ്റൂളിൽ ഇരിക്കുകയായിരുന്ന യുവാവിന് അടുത്തെത്തിയപ്പോഴാണ് സംഭവം.

വെയിറ്ററസിന്റെ ശരീരം തൊടാൻ ശ്രമിക്കുകയായിരുന്നു യുവാവ്. തൽക്ഷണം അടി വീണു. യുവാവ് തെറിച്ചു പോയി. അയാൾ പ്രതിരോധിക്കാൻ ശ്രമിച്ചെങ്കിലും തല്ലിന് ഒരു കുറവുമുണ്ടായിരുന്നില്ല. നിലത്ത് വീണ യുവാവിനെ മറ്റുള്ളവർ ചേർന്ന് എടുത്തുയർത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിലും ചുരുങ്ങിയ സമയം കൊണ്ട് വൈറലായി.

വീഡിയോ കാണാം..

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP