Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിവിൻ പോളിയുടെ 'ആക്ഷൻ ഹീറോ ബിജു'വിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി; 'പൂക്കൾ പനിനീർ പൂക്കൾ' ഗാനം കാണാം....

നിവിൻ പോളിയുടെ 'ആക്ഷൻ ഹീറോ ബിജു'വിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി; 'പൂക്കൾ പനിനീർ പൂക്കൾ' ഗാനം കാണാം....

നിവിൻ പോളി നായകനാകുന്ന ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ജെറി അമൽദേവ് 21 വർഷത്തിനുശേഷം സംഗീതം പകരുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

പൂക്കൾ പനിനീർപൂക്കൾ എന്ന ഗാനത്തിന്റെ ഓഡിയോ ഇതിനകം ഹിറ്റായിരുന്നു. ഇതിനുപിന്നാലെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്.

1983 സംവിധായകൻ എബ്രിഡ് ഷൈനിന്റെ രണ്ടാം ചിത്രമാണ് ആക്ഷൻ ഹീറോ ബിജു. ഗാനം കാണാം...

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP