Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ബാഹുബലിയും ദംഗലും; ബാഹുബലിയുടെ കളക്ഷൻ 1500 കോടിയും ദംഗലിന്റേത് 1200 കോടിയും; ഹോളിവുഡിനെയും ഞെട്ടിച്ച് ഇന്ത്യൻ സിനിമ

ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച് ബാഹുബലിയും ദംഗലും; ബാഹുബലിയുടെ കളക്ഷൻ 1500 കോടിയും ദംഗലിന്റേത് 1200 കോടിയും; ഹോളിവുഡിനെയും ഞെട്ടിച്ച് ഇന്ത്യൻ സിനിമ

ന്യൂഡൽഹി: ബോക്‌സോഫിസ് ഗോദയിൽ ബാഹുബലിയും ദംഗലും തമ്മിലുള്ള യുദ്ധം തുടരുന്നു. തിയറ്ററുകളിൽ ഇപ്പോഴും നിറഞ്ഞോടുന്ന ബാഹുബലി രണ്ടിന്റെ കലക്ഷൻ 1500 കോടി കടന്നു. ലോകമാകെയുള്ള കലക്ഷനാണിത്.

ഇന്ത്യയിൽ മാത്രം 8000 തിയറ്ററിലാണു ബാഹുബലി റിലീസ് ചെയ്തത്. മാസങ്ങൾക്കു മുൻപു റിലീസ് ചെയ്ത ആമിർ ഖാന്റെ ദംഗലും വിജയതേരോട്ടം തുടരുകയാണ്.

ചൈനയിൽ റിലീസ് ചെയ്ത ദംഗലിന് ഒടുവിലെ വിവരം അനുസരിച്ച് 500 കോടി രൂപ കലക്ഷൻ കിട്ടി. ദംഗലിന്റെ ആഗോള കലക്ഷൻ ഇതോടെ 1200 കോടി കടന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP