Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കലിപ്പും റൊമാൻസും ചേർത്ത് പുതിയ നമ്പരുകളുമായി വീണ്ടും വിജയ് എത്തുന്നു; 60 ാം ചിത്രം ഭൈരവയുടെ ടീസർ പുറത്ത്

കലിപ്പും റൊമാൻസും ചേർത്ത് പുതിയ നമ്പരുകളുമായി വീണ്ടും വിജയ് എത്തുന്നു; 60 ാം ചിത്രം ഭൈരവയുടെ ടീസർ പുറത്ത്

ളയ ദളപതി വിജയ്‌യുടെ അറുപതാമത്തെ ചിത്രം ഭൈരവയുടെ ടീസർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. മലയാളി താരം കീർത്തി സുരേഷാണ് ചിത്രത്തിലെ നായിക. അഴകിയ തമിഴ് മകൻ എന്ന വിജയ് ചിത്രം ഒരുക്കിയ ഭരതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളി നടി അപർണ വിനോദ്, വിജയരാഘവൻ, ഡാനിയേൽ ബാലാജി, ജഗപതി ബാബു, ഹരീഷ് ഉത്തമൻ, സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ വിജയ് ഡബിൾ റോളിൽ എത്തുമെന്നാണ് വിവരം. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. അടുത്ത വർഷം ജനുവരിയിൽ ചിത്രം
തിയറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP