Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഐ യ്ക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാൻ ശങ്കർ; റോബോട്ട് 2 യന്തിരന്റെ രണ്ടാം ഭാഗം

ഐ യ്ക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമൊരുക്കാൻ ശങ്കർ; റോബോട്ട് 2 യന്തിരന്റെ രണ്ടാം ഭാഗം

ണംവാരി പടങ്ങളുടെ ഡയറക്ടറായ ശങ്കർ ഐക്ക് ശേഷം മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ പണിപ്പുരയിലേക്ക് കടക്കുമെന്ന് റിപ്പോർട്ട്. റോബോട്ട് 2 എന്നാണ് ചിത്രത്തിന്റെ പേര്. ശങ്കറിന്റെ മറ്റൊരു പണം വാരിപ്പടമായിരുന്ന സൂപ്പർ സ്റ്റാർ രജനികാന്തിന്റെ യന്തിരന്റെ രണ്ടാം ഭാഗമാണ് റോബോട്ട് 2 എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇത് സംബന്ധിച്ച് വിവരം പുറത്തുവിട്ടത് രജനികാന്ത് തന്നെയാണ്. ശങ്കർ റോബോട്ടിന്റെ തിരക്കഥ ഏകദേശം പൂർത്തിയാക്കിയെന്നും വൈകാതെ ചിത്രം യാഥാർത്ഥ്യമാകുമെന്നുമായിരുന്നു രജനിയുടെ കമന്റ്. യന്തിരന്റെ അണിയറപ്രവർത്തകർ തന്നെയായിരിക്കും റോബോട്ട് 2 ന്റെ പിന്നിലും പ്രവർത്തിക്കുക. ഐ യുടെ ഓഡിയോ ലോഞ്ചിന് എത്തിയപ്പോഴാണ് രജനീകാന്ത് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP