Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാഞ്ചനയ്ക്ക് മൊയ്തീനെ നഷ്ടമായ സീൻ കാണണോ? എന്ന് നിന്റെ മൊയ്തീന്റെ ക്ലൈമാക്‌സ് ചിത്രീകരണ രംഗം കാണാം

കാഞ്ചനയ്ക്ക് മൊയ്തീനെ നഷ്ടമായ സീൻ കാണണോ? എന്ന് നിന്റെ മൊയ്തീന്റെ ക്ലൈമാക്‌സ് ചിത്രീകരണ രംഗം കാണാം

ന്ന് നിന്റെ മൊയ്തീനിൽ പ്രേക്ഷകർ നെഞ്ചിടിപ്പോടെ കണ്ട ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണ വീഡിയോ പുറത്ത്. ഏഷ്യാനെറ്റ് ന്യൂസ് ചാനലാണ് ഈ വിഡിയോ പുറത്ത് വിട്ടത്.

സ്റ്റുഡിയോയിലും സ്വിമ്മിങ് പൂളിലും പുഴയിലും ചിത്രീകരിച്ച രംഗങ്ങളെ വിഷ്വൽ ഇഫക്ട്‌സിലൂടെ കോർത്തിണക്കിയാണ് മൊയതീനിലെ അഞ്ച് മിനിട്ടോളമുള്ള   മുങ്ങിമരണസീൻ ഒരുക്കിയിരിക്കുന്നത്.

വിഷ്വൽ ഇഫക്ടിലൂടെ ഭയാനകമായ മുങ്ങിമരണമാക്കി തീർത്തത് ടോണി മാഗ് മിത്ത് ആണ്. ജലത്തിനടിയിലെ അഭിനേതാക്കളുടെ ചലനങ്ങൾ സ്റ്റുഡിയോ ഫ്‌ലോറിലാണ് ഷൂട്ട് ചെയ്തത്. വീഡിയോ കാണാം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP