Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വി കെ പ്രകാശ് ചിത്രത്തിൽ ഫഹദ്; ഇരുവരും വീണ്ടുമൊരുമിക്കുന്നത് സെഞ്ച്വറിയുടെ 101-ാം സിനിമയിൽ

വി കെ പ്രകാശ് ചിത്രത്തിൽ ഫഹദ്; ഇരുവരും വീണ്ടുമൊരുമിക്കുന്നത് സെഞ്ച്വറിയുടെ 101-ാം സിനിമയിൽ

സംവിധായകൻ വി കെ പ്രകാശിന്റെ പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ നായകനാകും. സെഞ്ച്വറി ഫിലിംസാണ് ചിത്രത്തിന്റെ വിതരണക്കാർ. സെഞ്ച്വറി അണിയിച്ചൊരുക്കുന്ന 101-ാമത്തെ സിനിമയാണ് ഇത്.

'നത്തോലി ഒരു ചെറിയ മീനല്ല' എന്ന ചിത്രത്തിനുവേണ്ടിയാണ് ഇതിനുമുമ്പ് വി കെ പ്രകാശും ഫഹദ് ഫാസിലും ഒന്നിച്ചത്. ചിത്രം ബോക്‌സോഫീസിൽ പരാജയമായിരുന്നു. സെഞ്ച്വറിയുടെ നൂറാം സിനിമയായ 'മണിരത്‌ന'ത്തിലും ഫഹദായിരുന്നു നായകൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP