Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202430Tuesday

പിടികിട്ടാപ്പുള്ളിയായി ദുൽഖർ; സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; അരങ്ങിലെ കാഴ്ചകളേക്കാൾ വിസ്മയിപ്പിക്കുന്നത് അണിയറയിലെ സത്യങ്ങളെന്ന് സംവിധായകൻ

പിടികിട്ടാപ്പുള്ളിയായി ദുൽഖർ; സുകുമാരക്കുറുപ്പിന്റെ ജീവിതം പറയുന്ന കുറുപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി; അരങ്ങിലെ കാഴ്ചകളേക്കാൾ വിസ്മയിപ്പിക്കുന്നത് അണിയറയിലെ സത്യങ്ങളെന്ന് സംവിധായകൻ

കൊച്ചി: കേരളം എക്കാലവും ഞെട്ടലോടെ ഓർക്കുന്ന, ഇന്നും പിടികിട്ടാപ്പുള്ളിയായി കാണാമറയത്തുള്ള സുകുമാരക്കുറുപ്പ് എന്ന കുറ്റവാളിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് കുറുപ്പ്. ദുൽഖറാണ് നായകൻ. കുറുപ്പിന്റെ ടൈറ്റിൽ പോസ്റ്റർ അണിയറക്കാർ പുറത്തുവിട്ടു. അരങ്ങിലെ കാഴ്‌ച്ചകളേക്കാൾ വിസ്മയിപ്പിക്കുന്നതാണ് അണിയറയിലെ സത്യങ്ങൾ എന്ന കുറിപ്പോടെ സംവിധായകൻ ശ്രീനാഥ് രവീന്ദ്രനാണ് ഫേസ്‌ബുക്കിൽ പോസ്റ്റർ പങ്കുവെച്ചത്.

ദുൽഖറിന്റെ അരങ്ങേറ്റ ചിത്രം സെക്കൻഡ് ഷോ ഒരുക്കിയതും ശ്രീനാഥ് രവീന്ദ്രനായിരുന്നു. ദാനിൽ സായൂജ്, കെ.എസ്. അരവിന്ദ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP