Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലർ ചിത്രം; 'ഇ'-യുടെ ടീസർ പുറത്തിറങ്ങി; തിയേറ്ററിലെത്തുക ഓഗസ്റ്റ് 11-ന്

ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലർ ചിത്രം; 'ഇ'-യുടെ ടീസർ പുറത്തിറങ്ങി; തിയേറ്ററിലെത്തുക ഓഗസ്റ്റ് 11-ന്

കൊച്ചി: ഒരു ഇടവേളയ്ക്ക് ശേഷം നടി ഗൗതമിയുടെ തിരിച്ചുവരവിന് കളമൊരുക്കുന്ന ത്രില്ലർ ചിത്രം 'ഇ'-യുടെ ടീസർ പുറത്തിറങ്ങി. എ.എസ് പ്രൊഡക്ഷന്റെ ബാനറിൽ കുക്കു സുരേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്.

അമിൻ സുറാനി, സംഗീത് ശിവൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഇ-യുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് രോഹൻ ബജാജ്, ഹരികുമാർ എന്നിവർ ചേർന്നാണ്. ഗൗതമിയെക്കൂടാതെ ആറ് പുതുമുഖങ്ങളെയും ചിത്രത്തിലൂടെ അവതരിപ്പിക്കും.

മനോജ് പിള്ളയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രാഹുൽ രാജാണ് സംഗീത സംവിധാനം. ഓഗസ്റ്റ് 11-ന് ചിത്രം തിയറ്ററുകളിലെത്തും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP