Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പരുക്കൻ ലുക്കിൽ ഹൃത്വിക്; സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബിലിന്റെ ഫസ്റ്റ് ലുക്ക് ടീസർ കാണാം

പരുക്കൻ ലുക്കിൽ ഹൃത്വിക്; സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന കാബിലിന്റെ ഫസ്റ്റ് ലുക്ക് ടീസർ കാണാം

വിവാദങ്ങൾക്കിടെ ഹൃതിക് നായകനായി എത്തുന്ന പുതിയ ചിത്രം കാബിലിന്റെ ഫസ്റ്റ്‌ലുക്ക് ടീസർ പുറത്തിറങ്ങി. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പരുക്കൻ വേഷത്തിലാണ് ഹൃതിക് എത്തുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ സഞ്ജയ് ഗുപ്തയാണ് കാബിലിന്റെ പിന്നിൽ. ജസ്ബയക്ക് ശേഷം സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ചിത്രമാണ് കാബിൽ.

ഹൃതിക്കിന്റെ അച്ഛൻ രാകേഷ് റോഷന്റെ ഉടമസ്ഥയിലുള്ള രാകേഷ് റോഷൻ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. യാമി ഗൗതം നായികയായി എത്തുന്ന ചിത്രം അടുത്ത വർഷം ജനുവരി 26നു പ്രേക്ഷകരുടെ മുന്നിലെത്തും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP