Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

റീലിസിന് മുന്നേ സാറ്റലൈറ്റ് തുകയിൽ റെക്കോഡിട്ട് മര്യാദരാമൻ; ദിലീപ് ചിത്രം വിറ്റ് പോയത് ആറരക്കോടിക്ക്

റീലിസിന് മുന്നേ സാറ്റലൈറ്റ് തുകയിൽ റെക്കോഡിട്ട് മര്യാദരാമൻ; ദിലീപ് ചിത്രം വിറ്റ് പോയത് ആറരക്കോടിക്ക്

ലിയ മുതൽ മുടക്കിൽ ചിത്രീകരിക്കുന്ന ദിലീപിന്റെ പുതിയ ചിത്രം ഇവൻ മര്യാദരാമൻ ഇറങ്ങുന്നതിന് മുമ്പേ റെക്കോഡിലേക്ക്. ജനപ്രിയ നായകന്റെ ചിത്രം റെക്കോഡ് സാറ്റലൈറ്റ് തുകയ്ക്കാണ് വിറ്റിരിക്കുന്നതെന്നാണ് റിപ്പോർട്ട്.ആറരക്കോടി രൂപയ്ക്ക് പ്രമുഖ സിനിമാചാനലാണ് സിനിമയുടെ ഉപഗ്രഹ സംേപ്രഷണാവകാശം വാങ്ങിയത്.

തെലുങ്ക് സിനിമയുടെ മലയാളം പതിപ്പാണിത്. സുരേഷ് ദിവാകറാണ് സംവിധായകൻ. ഉദയ്കൃഷ്ണസിബി കെ തോമസ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിക്കി റാണിയാണ് നായിക

വലിയ മുതൽ മുടക്കിൽ തയാറാക്കുന്ന ചിത്രത്തിൽ മലയാളത്തിൽനിന്നു ചുരുക്കം താരങ്ങളേ അഭിനയിക്കുന്നുള്ളൂ. തമിഴ്, തെലുങ്ക്പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ആന്റോ ജോസഫാണ് ചിത്രം നിർമ്മിക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP