Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

റിലീസ് ചെയ്യുന്നതിന് മുമ്പേ റെക്കോഡ് സാറ്റലൈറ്റ് തുകയുമായി ഐ; 25 കോടി നേടിയ ചിത്രം തകർത്തത് ജില്ലയുടെ റെക്കോഡ്

റിലീസ് ചെയ്യുന്നതിന് മുമ്പേ റെക്കോഡ് സാറ്റലൈറ്റ് തുകയുമായി ഐ; 25 കോടി നേടിയ ചിത്രം തകർത്തത് ജില്ലയുടെ റെക്കോഡ്

മിഴ് സൂപ്പർ സ്റ്റാർ വിക്രം നായകനായ ശങ്കർ സംവിധാനം ചെയ്യുന്ന ഐ റിലീസിന് മുൻപേ ഒരു റിക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ്.125 കോടി മുടക്കി ചിത്രീകരിക്കുന്ന ഐ യുടെ സാറ്റലൈറ്റ് റൈറ്റ് 25 കോടി രൂപയ്ക്കാണ് പോയിരിക്കുന്നത്.

വിക്രമിനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ഐ ജയാ ടി വിയാണ് ചരിത്രത്തിലെത്തന്നെ ഏറ്റവും കൂടിയ വിലയ്ക്ക് വാങ്ങിയിരിക്കുന്നത്. ഇതുവരെ ഒരു ചിത്രത്തിനും ഇത്രയും വലിയ തുക ഈയിനത്തിൽ കിട്ടിയിട്ടില്ല.

ഇതിനു മുമ്പ് റെക്കോർഡ് തുകയ്ക്ക് സാറ്റ്‌ലൈറ്റ് അവകാശം നേടിയത് വിജയും മോഹൻ ലാലും ഒരുമിച്ച ജില്ല ആയിരുന്നു. 18 കോടി രൂപയ്ക്കാണ് ജില്ലയുടെ അവകാശം സൺ ടി വി സ്വന്തമാക്കിയത്. ആ റെക്കോർഡാണ് ഐ

തകർത്തിരിക്കുന്നത്. പതിനേഴ് ഭാഷകളിൽ റിലീസിനൊരുങ്ങുന്ന ചിത്രം ദീപാവലിക്ക് റിലീസാകുമെന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിൽ എമി ജാക്‌സൺ ആണ് വിക്രമിന്റെ നായികയായെത്തുന്നത്. ചിത്രത്തിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിക്കുന്നു.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP