Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്; നിഗൂഢതകളും പ്രതികാരവും നിറഞ്ഞ കനലിന്റെ ടീസർ കാണാം

എല്ലാ അവസാനങ്ങൾക്കും പഴയ ഒരു തുടക്കമുണ്ട്; നിഗൂഢതകളും പ്രതികാരവും നിറഞ്ഞ കനലിന്റെ ടീസർ കാണാം

രാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ ചിത്രം കനലിന്റെ ടീസർ എത്തി. എവരി എൻഡിങ് ഹാസ് എ ന്യൂ ബിഗിനിങ്' എന്ന ടാഗ്‌ലൈനുമായി പുറത്തിറങ്ങുന്ന ചിത്രത്തിന്റെ സംവിധായകൻ എം പത്മകുമാർ ആണ്.

കനലിൽ അനൂപ് മേനോനും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അതുൽ കുൽക്കർണിയും ചിത്രത്തിലുണ്ട്. സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം ഒരു പ്രതികാര കഥയാണ് പറയുന്നത്. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മോഹൻലാൽ പത്മകുമാർ ചിത്രത്തിൽ അഭിനയിക്കുന്നത്.

പ്രതികാരം നിറഞ്ഞ മനസുമായി രണ്ട് വ്യത്യസ്ത ജീവിതരീതിയിൽ നിന്നും വരുന്ന രണ്ടു പേർ കണ്ടുമുട്ടുന്നതാണ് കനലിന്റെ ഇതിവൃത്തം. പ്രതാപ് പോത്തൻ , ശീലു അബ്രഹാം , ഹണി റോസ് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.ചിത്രം ഒക്ടോബർ 23ന് റിലീസ് ചെയ്യും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP