Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കിടിലൻ ആക്ഷനുകളും ആകാംക്ഷയും നിറച്ച് സൂര്യയുടെ മാസ് ടീസറെത്തി; ഹൊറർ കോമഡി ചിത്രം മെയ് 15 ന്

കിടിലൻ ആക്ഷനുകളും ആകാംക്ഷയും നിറച്ച് സൂര്യയുടെ മാസ് ടീസറെത്തി; ഹൊറർ കോമഡി ചിത്രം മെയ് 15 ന്

കിടിലൻ ആക്ഷൻരംഗങ്ങളും ആകാംക്ഷ ഉണർത്തുന്ന രംഗങ്ങളുമായി സൂര്യയുടെ മാസ്സ് ടീസറെത്തി. സ്‌റ്റൈലിഷ് ഹീറോ വേഷത്തിനൊപ്പം പ്രേതത്തിന്റെ രൂപഭാവങ്ങളിലും സൂര്യ എത്തുന്നുണ്ട്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, പ്രണിത എന്നിവരാണ് നായികമാർ.

കഥയും തിരക്കഥയും വെങ്കട് പ്രഭുവാണ്. യുവൻ ശങ്കർ രാജയുടേതാണ് ഈണങ്ങൾ. സ്റ്റുഡിയോ ഗ്രീനും സൂര്യയും കൂടി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മെയ് 15നാണ് റിലീസ്.

സൂര്യയുടെ 2 ഡി എന്റർടൈയ്ന്മെന്റെും സ്റ്റുഡിയോ ഗ്രീനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയറാം, പ്രണിത എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആക്ഷൻ ത്രില്ലറായ മാസിന്റെ ക്യാമറ ആർ.ഡി. രാജശേഖരാണ്. പ്രേംജി അമരൻ, സമുദ്രക്കനി, കരുണാസ്, സിമ്രാൻ എന്നിവരാണ് മറ്റു താരങ്ങൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP