Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202415Wednesday

ഊട്ടിയുടെ സൗന്ദര്യവും എംജി ശ്രീകുമാറിന്റെ ശബ്ദവുമായി ഒപ്പത്തിലെ പാട്ടെത്തി; 'മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കേൾക്കാം

ഊട്ടിയുടെ സൗന്ദര്യവും എംജി ശ്രീകുമാറിന്റെ ശബ്ദവുമായി ഒപ്പത്തിലെ പാട്ടെത്തി;  'മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം കേൾക്കാം

രിടവേളയ്ക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുന്ന 'ഒപ്പ'ത്തിലെ ആദ്യ വീഡിയോ സോങ് പുറത്തെത്തി. 'മിനുങ്ങും മിന്നാമിനുങ്ങേ..' എന്നാരംഭിക്കുന്ന ഗാനം പാടിയിരിക്കുന്നത് എം.ജി.ശ്രീകുമാറും ശ്രേയ ജയദീപും ചേർന്നാണ്.

ബി.കെ.ഹരിനാരായണന്റെ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത് ജിം, ബിബി, എൽദോസ്, ജസ്റ്റിന് (4 മ്യൂസിക്സ്) എന്നിവർ ചേർന്നാണ്. ഊട്ടിയുടെ മനോഹാരിതയിൽ ചിത്രീകരിച്ച ഗാനമാണിത്.

മോഹൻലാൽ കരിയറിൽ ആദ്യമായി ഒരു മുഴുനീള അന്ധകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ വിമല രാമനും അനുശ്രീയുമാണ് നായികമാർ. രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, അജു വർഗീസ്, കലാഭവൻ ഷാജോൺ, കുഞ്ചൻ, നെടുമുടി വേണു, മാമുക്കോയ, അർജുൻ നന്ദകുമാർ എന്നിങ്ങനെ താരബാഹുല്യമുള്ള സിനിമയുമാണ് 'ഒപ്പം'.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP