Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൈവെട്ടു സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ ചിത്രം അണിയറയിൽ; മുല്ലപ്പൂ വിപ്ലവത്തിൽ നെടുമുടി വേണു മുഖ്യ കഥാപാത്രം

കൈവെട്ടു സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ ചിത്രം അണിയറയിൽ; മുല്ലപ്പൂ വിപ്ലവത്തിൽ നെടുമുടി വേണു മുഖ്യ കഥാപാത്രം

കേരള മനസാക്ഷിയെ ഞെട്ടിച്ച കൈവെട്ടു സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ സിനിമ ഒരുങ്ങുന്നു. വാൾട്ടർ ഡിക്രൂസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന് മൂല്ലപ്പൂ വിപ്ലവം എന്ന് പേരിട്ടു.

നെടുമുടി വേണു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സോന നായർ, ഇന്ദ്രൻസ്, അലിയാർ, എം.ആർ.ഗോപകുമാർ, പി.ശ്രീകുമാർ, മഹാലക്ഷ്മി, കരമന സുധീർ, അലൻസിയർ, അനിൽ മുരളി, മുൻഷി ബൈജു എന്നിവരെ കൂടാതെ മറ്റു പ്രമുഖരും ചിത്രത്തിൽ അഭിനയിക്കുന്നു.

നവംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP