Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയസൂര്യ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് വീണ്ടും; റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് ടീമിന്റെ സ്‌കൂൾ ബസ് ഷൂട്ടിങ് ഈ ആഴ്‌ച്ച തുടങ്ങും

ജയസൂര്യ കുഞ്ചാക്കോ ബോബൻ കൂട്ടുകെട്ട് വീണ്ടും; റോഷൻ ആൻഡ്രൂസ് ബോബി സഞ്ജയ് ടീമിന്റെ സ്‌കൂൾ ബസ് ഷൂട്ടിങ് ഈ ആഴ്‌ച്ച തുടങ്ങും

യസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കാനൊരുങ്ങുകയാണ്. ബോബിസഞ്ജയ് ടീമിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ചിത്രത്തിലാണ് ഇരുവരും ഒരുമിക്കുന്നത്. 'സ്‌കൂൾ ബസ്' എന്നാണ് ചിത്രത്തിന്റെ പേര്.

അപർണ ഗോപിനാഥാണ് ചിത്രത്തിലെ നായിക. ത്രീ ഇഡിയറ്റ്‌സ്, പി.കെ എന്നീ ചിത്രങ്ങളിലെ ഛായാഗ്രാഹകൻ കെ. മുരളീധരന്റേതാണ് ക്യാമറ. എ.പി.എ പ്രൊഡക്ഷന്റെ ബാനറിൽ എ.വി അനൂപ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്‌സരുവരി 10 ന് തുടങ്ങും.രണ്ട് സ്‌കൂൾ കുട്ടികളാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP