Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഐയിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണ വീഡിയോയും വൈറലാകുന്നു; ഐയിലെ മേക്കിങ് വീഡിയോ കാണാം

ഐയിലെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണ വീഡിയോയും വൈറലാകുന്നു; ഐയിലെ മേക്കിങ് വീഡിയോ കാണാം

ഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വിക്രമിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐ കണ്ടവരൊക്കെ അതിലെ ആക്ഷൻ രംഗങ്ങൾ മറക്കാൻ വഴിയില്ല. ആക്ഷൻ രംഗങ്ങൾ എങ്ങനെ ചിത്രീകരിക്കുന്നുവെന്ന് ഇത് കാണുമ്പോൾ മനസിൽ തോന്നാത്തവരും കാണില്ല. തിയറ്ററുകളിൽ നിന്ന് സിനിമ കണ്ടപ്പോൾ ആക്ഷൻ സീനുകൾ കണ്ട് ഞെട്ടിത്തരിച്ചിരുന്നവർക്കായി ഇതാ ഐയുടെ മേക്കിങ് വീഡിയോ പുറത്ത്.

ചിത്രത്തിലെ ത്രില്ലിങ് സീനുകളിലൂടെ നടൻ വിക്രം ജനങ്ങളെ കൈയിലെടുത്തു എന്നു തന്നെ പറയാം. ഇത് എങ്ങനെ അണിയറ പ്രവർത്തകർ വിശദീകരിക്കുന്നതാണ് വീഡിയോയിൽ.ചിത്രത്തിന്റെ ഓരോ സംഘടന രംഗത്തിലേയും ഷോട്ടിനെ കുറിച്ചും അതിന് പിന്നിലെ സാഹസങ്ങളെ കുറിച്ചും സംവിധായകന് ഷങ്കർ, വിക്രം, ആക്ഷൻ മാസ്റ്റർ അനിൽ അരശ്ശ്, ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ മീ എന്നി അണിയറ പ്രവർത്തകരുടെ അനുഭവങ്ങളു മായാണ് മേക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ചൈനയിലും ഇന്ത്യയിലുമാണ് ചിത്രത്തിലെ സംഘടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഓരോ സംഘടന രംഗത്തിലേയും ഷോട്ടിനെ കുറിച്ചും അതിന് പിന്നിലെ സാഹസങ്ങളെ കുറിച്ചും സംവിധായകന് ഷങ്കർ, വിക്രം, ആക്ഷൻ മാസ്റ്റർ അനിൽ അരശ്ശ്, ഹോളിവുഡ് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ മീ എന്നി അണിയറ പ്രവർത്തകരുടെ അനുഭവങ്ങളുമായാണ് മേക്കിങ് വീഡിയോ ഒരുക്കിയിരിക്കുന്നത്. ചൈനയിലും ഇന്ത്യയിലുമാണ് ചിത്രത്തിലെ സംഘടന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP