Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സണ്ണി ലിയോൺ ചിത്രം ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് തേരാ ഇൻതസാറിന്റെ ഉയർന്ന ക്വാളിറ്റി പതിപ്പ്

റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ സണ്ണി ലിയോൺ ചിത്രം ഇന്റർനെറ്റിൽ; പ്രചരിക്കുന്നത് തേരാ ഇൻതസാറിന്റെ ഉയർന്ന ക്വാളിറ്റി പതിപ്പ്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിന്റെ പുതിയ ചിത്രം റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റിൽ.അർബാസ് ഖാനും സണ്ണിലിയോണും ഒന്നിച്ചെത്തിയ ഹിന്ദി ചിത്രം'തേരാ ഇൻതസാർ' ആണ് ദിവസങ്ങൾക്കുള്ളിൽ ഇന്റർനെറ്റിലെത്തിയത്.

ചിത്രത്തിന്റെ മികച്ച പതിപ്പാണ് പ്രചരിക്കുന്നത്. എന്നാൽ സിനിമ വലിയ രീതിയിൽ തന്നെ ഡൗൺലോഡ് ചെയ്യപ്പെടുന്നുണ്ട്. വ്യാജനെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുങ്ങുകയാണ് അണിയറ പ്രവർത്തകർ.

എന്നാൽ വ്യാജ സിനിമാ മാഫിയയ്ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും ഫലപ്രദമായി നടപ്പാക്കാൻ കഴിയുന്നില്ലെന്ന് സിനിമാ മേഖലയിൽ വ്യാപക പ്രതിഷേധമുണ്ട്. അടുത്തിടെ റിലീസ് ചെയ്ത മിക്ക ബോളിവുഡ് സിനിമകളും ദിവസങ്ങൾ ക്കുള്ളിൽ ഇന്റർനെറ്റിൽ പ്രചരിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP