Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒടുവിൽ അനശ്വര പ്രണയത്തിന്റെ കഥ പറയാൻ മൊയ്തീൻ എത്തുന്നു; ട്രെയിലർ കാണാം

ഒടുവിൽ അനശ്വര പ്രണയത്തിന്റെ കഥ പറയാൻ മൊയ്തീൻ എത്തുന്നു; ട്രെയിലർ കാണാം

റെ നാളത്തെ കാത്തിരിപ്പിനു വിരാമമിട്ടു കൊണ്ട് പൃഥ്വിരാജ് നായകനാകുന്ന എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിന്റെ ട്രെയിലർ എത്തി.കാഞ്ചനയുടെയും മൊയ്തീന്റെയും യഥാർത്ഥ ജീവിതകഥ പറയുന്ന ചിത്രം ആർ.എസ്. വിമൽ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു.

പൃഥ്വിരാജ്, പാർവതി, സായികുമാർ, ബാല തുടങ്ങിയവരാണ് അഭിനയിച്ചിരിക്കുന്നത്. ജോമോൻ ടി ജോണാണ് കാമറ. പൃഥ്വിരാജിന്റെ കരിയറിലെ വേറിട്ട കഥാപാത്രമായിരിക്കും വേഷമെന്ന് കരുതപ്പെടുന്നു.

കാഞ്ചന സിനിമയ്ക്ക് എതിരെ ഉയർത്തിയ പ്രതിഷേധങ്ങളെല്ലാം പരിഹരിച്ചാണ് ഇപ്പോൾ അണിയറ പ്രവർത്തകർ ചിത്രം പൂർത്തീകരിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP