Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആക്ഷനും കോമഡിയും പ്രണയവും കോർത്ത് തെറിയുടെ ടീസർ; പതിവ് പോലെ വിജയ് ചിത്രത്തിന് യുട്യൂബിൽ വമ്പൻ വരവേല്പ്

ആക്ഷനും കോമഡിയും പ്രണയവും കോർത്ത് തെറിയുടെ ടീസർ; പതിവ് പോലെ വിജയ് ചിത്രത്തിന് യുട്യൂബിൽ വമ്പൻ വരവേല്പ്

ളയദളപതി ആരാധകർ ആവേശത്തോടെ കാത്തിരുന്ന ആറ്റ്‌ലി ചിത്രം തെറിയുടെ ടീസറത്തി. ആക്ഷന്റെ ചേരുവയുമായെത്തുന്ന ചിത്രം ഏപ്രിലിൽ ആയിരിക്കും റിലീസ് ചെയ്യുക.

പൊലീസ് വേഷത്തിൽ മാത്രമല്ല വ്യത്യസ്തമായ പല ഗെറ്റപ്പുകളിൽ സൂപ്പർതാരത്തെ പ്രതീക്ഷിക്കാം. ആക്ഷനും കോമഡിയും പ്രണയവുമെല്ലാം ചേർന്നൊരുക്കിയ പക്കാ വിജയ് ചിത്രം. ടീസർ പുറത്തിറങ്ങി ഇതിനകം 11.50 ലക്ഷത്തിലേറെപേർ ഇതിനകം ടീസർ കണ്ടുകഴിഞ്ഞു.

രാജാ റാണി എന്ന വൻവിജയ ചിത്രത്തിലൂടെ കടന്നു വന്ന ആറ്റ്‌ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. കലൈപുലി താണുവാണ് നിർമ്മാണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP