Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുഷ്പവല്ലിയായി ജയറാമിനെ പേടിപ്പിച്ച് റിമി ടോമി; കോമഡിയും സസ്‌പെൻസും നിറച്ച 'തിങ്കൾ മുതൽ വെള്ളി വരെയുടെ ട്രെയിലർ കാണാം

പുഷ്പവല്ലിയായി ജയറാമിനെ പേടിപ്പിച്ച് റിമി ടോമി; കോമഡിയും സസ്‌പെൻസും നിറച്ച 'തിങ്കൾ മുതൽ വെള്ളി വരെയുടെ ട്രെയിലർ കാണാം

യറാമും റിമി ടോമിയും നായികാ നായകന്മാരായി എത്തുന്ന ചിത്രമായ തിങ്കൾ മുതൽ വെള്ളി വരെയുടെ ട്രെയിലറെത്തി. സീരിയൽ ഭ്രമം തലക്കുപിടിച്ച പുഷ്പവല്ലി എന്ന നാട്ടിൻപുറത്തുകാരിയായാണ് റിമി ടോമി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. റിമി ടോമി ആദ്യമായി നായികയായി എത്തുന്ന ചിത്രം കൂടിയാണ് ഇത്.

സീരിയൽ സംവിധായകൻ ജയദേവന്റെ റോളിലാണ് ജയറാം. അനൂപ് മേനോനും പ്രധാന റോളിലുണ്ട്.കണ്ണൻ താമരക്കുളമാണ് തിങ്കൾ മുതൽ വെള്ളിവരെ സംവിധാനം ചെയ്യുന്നത്.മലയാളത്തിലെ പ്രമുഖ സീരിയൽ താരങ്ങളെല്ലാം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫാണ് തിങ്കൾ മുതൽ വെള്ളി വരെ നിർമ്മിക്കുന്നത്. ദിേനശ് പള്ളത്തിന്റേതാണ് തിരക്കഥ. നാദിർഷയാണ് ഗാനരചന.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP