Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്; സ്‌റ്റൈൽമന്നനായി പുതിയ ലുക്കിൽ രജനീകാന്ത്

ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്; സ്‌റ്റൈൽമന്നനായി പുതിയ ലുക്കിൽ രജനീകാന്ത്

ജനീകാന്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത്. പതിവു പോലെ വളരെ സ്‌റ്റൈലിഷ് ലുക്കിൽ സ്‌റൈറൽ മന്നനായി തന്നെയാണ് രജനി പ്രത്യക്ഷപ്പെടുന്നത്. വിനായക ചതുർത്ഥിയോട് അനുബന്ധിച്ചാണ് ലിങ്കയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്.

ബ്രഹ്മാണ്ഡ ചിത്രം ബിഗ് ബജറ്റ് ചിത്രമാണ് ലിങ്ക. കെഎസ് രവി കുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികമാർ ബോളിവുഡ് ഹോട്ട് നായിക സോനാക്ഷി സിൻഹയും തെന്നിന്ത്യൻ സുന്ദരി അനുഷ്‌കയുമാണ് ചിത്രത്തിലെ നായികമാർ

സന്താനം, കരുണാകരൻ, ജഗപതി ബാബു, ദേവ് ഗിൽ, രാധാ രവി, വിജയകുമാർ, ആർ സുന്ദർരാജൻ, മനോബാല തുടങ്ങിയവരും ചിത്രത്തിലുണ്ടാകും. പൊൻകുമരൻ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP