1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

ഗോവ ചലച്ചിത്രവേദിയിൽ എസ് ദുർഗ്ഗയുടെ പ്രദർശനം തീരുമാനമായില്ല; പുതിയ മുടക്കവാദങ്ങളുമായി അധികൃതർ; ഗോവ സർക്കാരിന്റെ പ്രത്യേക അനുമതി വേണമെന്നും അധികൃതർ

November 27, 2017

പനജി: ഹൈക്കോടതി ഉത്തരവുകൾ രണ്ടുതവണ അനുകൂലമായിട്ടും ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ എസ് ദുർഗയുടെ പ്രദർശനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഇന്ന് വൈകീട്ട് ഇന്ത്യൻ പനോരമ ജൂറി ചിത്രം വീണ്ടും കാണുന്നുണ്ടെങ്കിലും ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശ...

ഗോവ ചലച്ചിത്രമേളയിൽ നിന്ന് പാക്കിസ്ഥാൻ ചിത്രവും ഒഴിവാക്കി; ഷെഡ്യൂൾ പരിമിതിയെന്ന് വിശദീകരണം; ഒഴിവാക്കപ്പെട്ടത് പാക്കിസ്ഥാന്റെ ഓസ്‌ക്കർ എൻട്രി; നിരാശനെന്ന് പാക്‌സംവിധായകൻ ഫർഹൻ ആലത്ത്

November 20, 2017

പനാജി: ഗോവ ചലച്ചിത്രമേളയിൽനിന്ന് പാക്കിസ്ഥാൻ സിനിമയെ പുറത്താക്കി. പാക്കിസ്ഥാന്റെ 2018 ലെ ഓസ്‌കാർ എൻട്രിയായ സാവൻ ആണ് ഒഴിവാക്കപ്പെട്ടത്. ലോകവിഭാഗത്തിലായിരുന്നു ഗോവ മേളയിൽ ഉൾപ്പെടുത്തിയിരുന്നത്. മേളയിൽ ചിത്രം പരിചയപ്പെടുത്തുന്നതിനും കാണികളുമായി സംവദിക്ക...

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു; താരത്തിളക്കമായി ഷാരൂഖ് ഖാൻ; മുംബൈ അധോലോകക്കാഴ്ചയുടെ വ്യത്യസ്ത മുഖമായി ഇറാനിയൻ സംവിധായകൻ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' പ്രദർശിപ്പിച്ചു  

November 20, 2017

 പനജി: ഇന്ത്യയുടെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയിൽ തിരിതെളിഞ്ഞു. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ വിശിഷ്ടാതിഥിയായിരുന്ന സമ്മേളനത്തിൽ ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ, കേന്ദ്ര മന്ത്രി സ്മൃതി ഇറാനി തുടങ്ങിയവർ പങ്കെടുത്തു. പ്രതിഷേധ ഭീഷണിയുണ്ടായിരു...

ഐഎഫ്എഫ്‌കെ ഡെലിഗേറ്റ് പാസിനായി വൻ തിരക്ക്; പൊതുവിഭാഗത്തിൽ അനുവദിച്ച പാസുകൾ നാലു മണിക്കൂർ കൊണ്ട് തീർന്നു; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ താൽക്കാലികമായി നിർത്തിവച്ചു

November 13, 2017

തിരുവനന്തപുരം: കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പൊതുവിഭാഗത്തിന്റെ പാസ്സുകൾ നാലു മണിക്കൂർ കൊണ്ടു തീർന്നു. 7000 ഡെലിഗേറ്റ് പാസുകളാണ് ഈ വിഭാഗത്തിൽ അനുവദിച്ചിരുന്നത്. ഇതാണ് മണിക്കൂറുകൾക്കകം വിറ്റഴിച്ചത്. ഡിസംബർ എട്ടു മുതൽ 15 വരെ തിരുവനന്തപുരത്ത...

ഗോവൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ് നിന്ന് രണ്ടു ചിത്രങ്ങളെ വാർത്താവിനിമയ മന്ത്രാലയം ഇടപെട്ട് ഒഴിവാക്കി; സനൽ കുമാർ ശശിധരന്റെ എസ് ദുർഗ്ഗയ്ക്കും മറാത്തി ചിത്രം ന്യൂഡിനും മേളയിൽ വിലക്ക്

November 12, 2017

ന്യൂഡൽഹി: ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ നിന്ന് രണ്ട് ചിത്രങ്ങളെ വാർത്താ വിനിമയമന്ത്രാലയം ഇടപെട്ട് ഒഴിവാക്കി. രവി ജാദവിന്റെ മറാത്തി ചിത്രം ന്യൂഡും സനൽ കുമാർ ശശിധരന്റെ മലയാള ചിത്രം എസ്. ദുർഗയെയുമാണ് സ്ൃതി ഇറാനി മന്ത്രിയായ വകുപ്പ് ഇടപെട്ട് ...

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്ര മേള ഡിസംബർ എട്ടുമുതൽ; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ പത്തിന് തുടങ്ങും; പതിനായിരം പാസ് മാത്രമേ വിതരണം ചെയ്യൂ എന്ന് അക്കാഡമി ചെയർമാൻ കമൽ; പൊതുവിഭാഗത്തിൽ ഏഴായിരം പാസ്

November 06, 2017

തിരുവനന്തപുരം: ഈവർഷത്തെ തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബർ എട്ടു മുതൽ 15 വരെ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. എട്ടിന് വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ബംഗാളി നടി മാധവി മുഖർജി മുഖ്യാതി...

കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തുടക്കത്തിൽ തന്നെ കല്ലുകടി; മത്സരവിഭാഗത്തിൽ നിന്ന് ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ സെക്സി ദുർഗ മേളയിൽ നിന്ന് പിൻവലിച്ചു; ഔചിത്യമില്ലായ്മയ്ക്ക് അഹങ്കാരം കൊണ്ടു മറുപടിയെന്നും സംവിധായകൻ

September 21, 2017

തിരുവനന്തപുരം: കേരളത്തിന്റെ 22മത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേയ്ക്കുള്ള മലയാള ചിത്രങ്ങളുടെ തെരഞ്ഞെടുപ്പു പൂർത്തിയായി. മത്സരവിഭാഗത്തിലേയ്ക്ക് രണ്ടു സിനിമകളും മലയാള സിനിമ ഇന്ന് വിഭാഗത്തിൽ ഏഴു ചിത്രങ്ങളും തെരഞ്ഞടുക്കപ്പെട്ടു. പ്രേംശങ്കർ സംവിധാനം ചെയത ...

ചലച്ചിത്രോത്സവ വേദിയിലെ 'ക്ലാഷ്' വെറുതെയായില്ല; സുവർണ ചകോരം സ്വന്തമാക്കി ഈജിപ്ത് ചിത്രം; മികച്ച നവാഗത സംവിധായികയ്ക്കും മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരവും സ്വന്തമാക്കി 'മാൻഹോൾ': രാജ്യാന്തര ചലച്ചിത്രോത്സവത്തിനു കൊടിയിറങ്ങി

December 16, 2016

തിരുവനന്തപുരം: ഈജിപ്തിലെ ആഭ്യന്തര കലാപത്തിന്റെ കഥപറഞ്ഞ 'ക്ലാഷ്' രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രേഷകർ നെഞ്ചോടു ചേർത്തുപിടിച്ച ചിത്രമായി. 15 ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പരമോന്നത പുരസ്‌കാരമായ രജതചകോരം ക്ലാഷ് സ്വന്തമാക്കി. മുഹമ്മദ് ദിയാബ് ആണ് സം...

ഡാൻസർ തമ്പി ടയർ എസ്‌കേപ്പുമായി വീണ്ടുമെത്തി; വർഷങ്ങൾക്കു മുമ്പു സെക്രട്ടറിയറ്റിനു മുന്നിൽ വെള്ളം കുടിച്ചെങ്കിലും ഐഎഫ്എഫ്‌കെ വേദിയിൽ കലക്കി; 'തമ്പി അണ്ണൻ വാക്കു പറഞ്ഞാൽ ഓക്കെയാണ്'

December 15, 2016

തിരുവനന്തപുരം: ടയർ എസ്‌കേപ്പുമായെത്തി സെക്രട്ടറിയറ്റിനു മുന്നിൽ വെള്ളം കുടിച്ചുപോയ ഡാൻസർ തമ്പിയെ ഓർമയില്ലേ? അന്നു ടയറിൽ നിന്ന് എസ്‌കേപ്പാകാൻ തമ്പി കാട്ടിയ പരാക്രമം ആരും മറന്നുകാണില്ല. ഇതാ വീണ്ടും തമ്പി അവതരിച്ചിരിക്കുന്നു. ഇക്കുറി രാജ്യാന്തര ചലച്ചിത്...

ചലച്ചിത്ര മേളയിലേക്ക് ലോക സിനിമകളുടെ പെട്ടി എത്തുന്നത് എങ്ങനെയാണ്? സൈക്കിളിൽ വച്ച് അലുമിനിയും പെട്ടിയിലാണ് ഇപ്പോഴും സിനിമകൾ ടാക്കീസിലെത്തുന്നത്? സിനിമയുടെ സഞ്ചാര വഴികൾ അറിയാം..

December 14, 2016

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ എങ്ങനെയാണ് കേരളത്തിലെ അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ എത്തുന്നത്? പലരും ഇതേക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാകും. എന്നാൽ, പലർക്കും സിനിമകളെ കുറിച്ചുള്ള ഓർമ്മ അലുമനിയം പെട്ടിയിൽ പെട്ടിയിൽ റീലുകൾ...

കമലിന്റെ വസതിക്കുമുന്നിൽ ദേശീയഗാനം ആലപിക്കാനൊരുങ്ങി ബിജെപി; സുപ്രീംകോടതി നിർദ്ദേശത്തിനേതിരേ ഹർജി നല്കിയത് കമലിന്റെ നിർദ്ദേശപ്രകാരമാണോയെന്നു വ്യക്തമാക്കണം

December 13, 2016

തൃശൂർ: ചലച്ചിത്ര അക്കാദമി ചെയർമാൻ കമലിന്റെ വീടിനു മുന്നിൽ ബുധനാഴ്ച ദേശീയഗാനം ആലപിക്കുമെന്ന് ബിജെപി. രാജ്യാന്തര ചലച്ചിത്രമേളയിൽ ദേശീയഗാനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പിന്നാലെയാണ് ബിജെപിയുടെ തീരുമാനം. തൃശൂർ കൊടുങ്ങല്ലൂരിലെ കമലിന്റെ വീടിന് മുമ...

ദേശീയഗാനം കേൾപ്പിക്കുമ്പോൾ എഴുന്നേറ്റു നിന്നില്ലെങ്കിൽ പൊലീസ് നടപടി സ്വീകരിക്കുമെന്ന് ഡിജിപി; ഇരുന്നാൽ എന്ത് ചെയ്യണമെന്ന് നിയമം പറയുന്നില്ലെന്നും ലോക്‌നാഥ് ബെഹ്‌റ

December 13, 2016

തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ദേശീയഗാനം ആലപിക്കുന്ന സമയത്ത് എഴുന്നേറ്റ് നിൽക്കാത്തവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ദേശീയഗാനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിയുള്ളതിനാൽ പൊലീസിന് നിയമനടപടി സ്വീകരി...

ചലച്ചിത്ര മേളയിൽ ദേശീയ ഗാനത്തിന് എഴുന്നേറ്റു നിൽക്കാത്ത ഏഴു പേരെ കസ്റ്റഡിയിലെടുത്തു വിട്ടയച്ചു; നടപടി രാവിലെ 'ക്ലാഷ്' ഉണ്ടാക്കിയ 'ക്ലാഷ്' സിനിമ നിശാഗന്ധി ഓപ്പൺ തിയറ്ററിൽ വീണ്ടും പ്രദർശിപ്പിച്ചപ്പോൾ

December 12, 2016

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമാ പ്രദർശനത്തിനു മുമ്പു ദേശീയ ഗാനം ആലപിച്ചപ്പോൾ എഴുന്നേറ്റു നിൽക്കാത്തതിന് ഏഴു പേർ കസ്റ്റഡിയിൽ. ഇവരെ പിന്നീടു താക്കീതു നൽകി വിട്ടയച്ചു. നിശാഗന്ധി ഓപ്പൺ തിയറ്ററിൽ ക്ലാഷ് എന്ന സിനിമയുടെ പ്രദർശനത്തിനിടെയാണ് ...

ചലച്ചിത്രമേളയിൽ 'ക്ലാഷ് ക്ലാഷ്'! കൈരളി തിയറ്ററിൽ പ്രതിനിധികളുടെ പ്രതിഷേധത്തെ തുടർന്നു മത്സരവിഭാഗത്തിലുള്ള 'ക്ലാഷി'ന്റെ പ്രദർശനം തടസപ്പെട്ടു; റിസർവേഷൻ സംവിധാനത്തിൽ തിരിമറി കാട്ടിയെന്നു പരാതി; നിശാഗന്ധിയിൽ വൈകിട്ടു ഷോ നടത്തി പ്രശ്‌നത്തിനു പരിഹാരം

December 12, 2016

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദികളിലൊന്നായ കൈരളി തിയറ്ററിൽ പ്രതിഷേധം. മത്സരവിഭാഗത്തിലുള്ള 'ക്ലാഷ്' എന്ന ഈജിപ്ത് ചിത്രത്തിന്റെ പ്രദർശനത്തിനു മുമ്പാണു സംഭവം. റിസർവേഷൻ സംവിധാനത്തിൽ തിരിമറി നടത്തിയെന്ന് ആരോപിച്ചാണു പ്രതിനിധികൾ പ്രതിഷ...

ഇത് ഏറ്റവും കുറ്റമറ്റ മേള; കമലിനും ബീനപോളിനും അഭിനന്ദനവുമായി അടൂർ; സുവർണ ചകോരത്തിന്റെ കഥ പ്രകാശനം ചെയ്തു

December 11, 2016

തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ നടത്തിപ്പുകാരായ കമലിനും ബീനാപോളിനും അഭിനന്ദനം ചൊരിഞ്ഞ് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. ഏറ്റവും മികച്ച രാജ്യാന്തര ചലച്ചിത്രമേളയാണ് ഈ വർഷം നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ മേള കുറ്റമറ്റതായി സംഘടിപ്പിച്ച ക...

MNM Recommends