1 usd = 64.89 inr 1 gbp = 90.64 inr 1 eur = 79.75 inr 1 aed = 17.67 inr 1 sar = 17.31 inr 1 kwd = 216.66 inr

Feb / 2018
26
Monday

മമ്മൂട്ടിയെ ഒഴിവാക്കിയത് മുൻ അഭിനയങ്ങളെക്കാൾ മോശമായതിൽ; ജയസൂര്യയും ഇന്ദ്രൻസും കട്ടയ്ക്ക് കട്ടയ്ക്ക് നിന്നപ്പോൾ സമവായ പേരായി ദുൽഖർ എത്തി; പ്രത്യേക പുരസ്‌കാരം നൽകി ജയസൂര്യയെ ആദരിച്ചപ്പോൾ ഇന്ദ്രൻസിന് മാത്രം അവഗണന

March 02, 2016

തിരുവനന്തപുരം: മികച്ച നടനായുള്ള പുരസ്‌കാരത്തിൽ ഇന്ദ്രൻസിനോട് കാട്ടിയത് അവഗണനയോ? അവാർഡ് നിർണ്ണയത്തിന്റെ ഒടുവിലത്തെ റൗണ്ടിൽ എത്തിയത് ജയസൂര്യയും ഇന്ദ്രൻസുമായിരുന്നു. കുമ്പസാരം, ലുക്കാചൂപ്പി, സു സു സുധി വാത്മീകം എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് ജയസൂര്യയെ അവ...

പതിവു തെറ്റിക്കാതെ വിവാദങ്ങൾ വരവായി; മൊയ്തീനിലെ തന്റെ പാട്ടുകൾ മുക്കാൻ പൃഥ്വിരാജ് ശ്രമിച്ചെന്ന് ആരോപിച്ചു രമേശ് നാരായണൻ; മികച്ച കഥ അടിച്ചുമാറ്റിയതെന്ന് ആരോപിച്ചു തിരക്കഥാകൃത്തും

March 02, 2016

തിരുവനന്തപുരം: സംസ്ഥാന സിനിമാ അവാർഡുകൾ എന്നും വിവാദമുണ്ടാക്കാറുണ്ട്. ജൂറിയെ വിമർശിച്ച് അവാർഡ് കിട്ടാത്തവരെത്തുന്നത് പതിവ് കാഴ്ചയാണ്. എന്നാൽ ഇത്തവണ അതുണ്ടായില്ല. എന്നു പറഞ്ഞ് എല്ലാം ശുഭകരവുമല്ല. രണ്ട് അവാർഡുകളാണ് സിനിമാ ലോകത്ത് പുതിയ വിവാദങ്ങൾക്ക് തുട...

'ജഡബന്ധിതമായ ജീവിതത്തെ ഇക്കുറി ആരും തുടർയാനത്തിൽ ആത്മീയതയുടെ വെളിപാടാക്കിയില്ല'! പരിഹാസങ്ങൾക്ക് ഇടകൊടുക്കാതെ ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയുടെ വിലയിരുത്തലുകൾ

March 01, 2016

തിരുവനന്തപുരം: കഴിഞ്ഞ തവണ ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചു കഴിഞ്ഞ് ജൂറി പുറത്തിറക്കിയ പ്രശംസാക്കുറിപ്പ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത ഒന്നാണ്. ജോൺ പോളിന്റെ നേതൃത്വത്തിലുള്ള ജൂറിയുടെ പ്രശംസാക്കുറിപ്പിലെ കടുകട്ടി ഭാഷ അന്നു സോഷ്യൽ മീഡിയയുടെ പരിഹാസത്തിന...

അച്ചനും മകനും നേർക്കുനേർ മത്സരിച്ചു മുന്നേറി; ക്ലൈമാക്‌സിൽ വിജയം മകന്; പൃഥ്വിരാജ് ഇന്നലെ പുറത്തായപ്പോൾ ജയസൂര്യ അവസാന നിമിഷം വരെ കാത്തിരുന്നു: ദുൽഖറിന്റെ വിജയം ന്യൂ ജനറേഷൻ അഭിനയത്തിനുള്ള കൈയടി

March 01, 2016

തിരുവനന്തപുരം: മലയാള സിനിമാ അവാർഡുകളിൽ ന്യൂജനറേഷന് പരിഗണന തുടങ്ങിയതിന് ശേഷമുള്ള മൂന്നാമത്തെ സംസ്ഥാന അവാർഡ് പുരസ്‌ക്കാരമായിരുന്നു ഇന്ന് മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ നടത്തിയത്. ഇങ്ങനെ ന്യൂജനറേഷൻ ചേരുവകളുള്ള സിനിമകളെ മാനദണ്ഡമാക്കിയപ്പോൾ ഫഹദ് ഫാസിലും നി...

ചാർലിയിലൂടെ ദുൽഖർ മികച്ച നടനായി; കാഞ്ചനമാലയായ പാർവതി നടിയും; ചാർലിയിലൂടെ മാർട്ടിൻ പ്രക്കാട്ട് മികച്ച സംവിധായകനായി; ജയസൂര്യയ്ക്കു പ്രത്യേക ജൂറി പുരസ്‌ക്കാരം; ഒഴിവുദിവസത്തെ കളി മികച്ച സിനിമ; സ്വഭാവ നടനത്തിന് അഞ്ജലിയും പ്രേംപ്രകാശും; പാട്ടിനുള്ള പുരസ്‌കാരം ജയചന്ദ്രനും മധുശ്രീക്കും

March 01, 2016

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. സിനിമാമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. മികച്ച നടനായി ദുൽഖർ സൽമാനെ തിരഞ്ഞെടുത്തു. മികച്ച നടിക്കുള്ള പുരസ്‌കാരം പാർവതിക്കാണ്. ചാർലിയിലെ അഭിനയത്തിനാണ് ദുൽഖറിനു പുരസ്‌ക്കാര...

വൻകിട കോർപ്പറേറ്റുകൾക്കു വേണ്ടി വാദിക്കുന്ന നേതാക്കളെയല്ല, അന്തരീക്ഷ മലിനീകരണത്താൽ ദുരിതമനുഭവിക്കുന്ന മനുഷ്യർക്കൊപ്പമുള്ള നേതാക്കളെയാണ് വേണ്ടത്: ഓസ്‌കാർ വേദിയിൽ പരിസ്ഥിതിക്ക് വേണ്ടി വാദിച്ച് ഡി കാപ്രിയോയുടെ തകർപ്പൻ പ്രസംഗം

February 29, 2016

ലോസ് ഏയ്ഞ്ചൽസ്: ലോകം ഇതുപോലെ ആഘോഷിച്ച മറ്റൊരു ഓസ്‌കാർ പ്രഖ്യാപനം ഉണ്ടായിട്ടുണ്ടോ എന്നത് സംശയമാണ്. കാരണം, സിനിമാ ലോകം ഏവരും ഇഷ്ടപ്പെടുന്ന താരമായ ലിയനാർഡോ ഡി കാപ്രിയോക്ക് വേണ്ടിയുള്ള പ്രാർത്ഥനയായിരുന്നു എല്ലാവരും. വലതവണ കൈയിൽ നിന്നും വഴുതിപ്പോയ ഓസ്‌കാർ...

ഒടുവിൽ ലിയനാർഡോയെ തേടി ഓസ്‌കറെത്തി; ടൈറ്റാനിക് നായകന് അക്കാദമി പുരസ്‌കാരം ലഭിക്കുന്നത് 22 വർഷത്തെ കാത്തിരിപ്പിനൊടുവിൽ; ആനന്ദക്കണ്ണീരോടെ പ്രിയ നായിക കേറ്റ് വിൻസ്‌ലെറ്റും

February 29, 2016

1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് സൂപ്പർ ചിത്രം ടൈറ്റാനിക്കിലൂടെയാണ് ലിയനാർഡോ ഡി കാപ്രിയോ എന്ന സുന്ദരനായ ചെറുപ്പക്കാരൻ മലയാളികളുടെ പ്രിയതാരമാകുന്നത്. ലോകമെങ്ങും ചിത്രത്തിനു വൻ സ്വീകാര്യത ലഭിച്ചപ്പോൾ കൊച്ചു കേരളവും അനശ്വര പ്രണയകഥ പറയുന്ന ടൈറ്റാനിക്കിനെ ഇരു...

ഓസ്‌ക്കാറിൽ സ്‌പോട്ട്‌ലൈറ്റ് മികച്ച ചിത്രം; ലിയനാർഡോ ഡി കാപ്രിയോ മികച്ച നടൻ, ബ്രി ലാർസൻ നടി; മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്‌കാരം ദ് ബിഗ് ഷോർട്ടിന്; ഇന്ത്യൻ വംശജന്റെ ഫീച്ചർ ഡോക്യുമെന്ററിക്കും ഓസ്‌കാർ

February 29, 2016

ലോസ് ആഞ്ചലസ്: മികച്ച ചിത്രത്തിനുള്ള 88ാമത് ഓസ്‌കർ സ്‌പോട്ട് ലൈറ്റിന്. ദി റെവനന്റിലെ അഭിനയത്തിന് ലിയോനാർഡോ ഡികാപ്രിയോ മികച്ച നടനായും റൂമിലെ അഭിനയത്തിന് ബി ലാൻസൻ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. അഭിനയ ജീവിതത്തിലെ മികച്ച നടനുള്ള ആദ്യ ഓസ്‌കർ തേടിയെത...

മികച്ച നടന്മാരാകാൻ മത്സരിക്കുന്നത് മമ്മൂട്ടിയും പൃഥിരാജും; നടിയാകാനുള്ള മത്സരത്തിന് പാർവ്വതിയും മഞ്ജുവാര്യരും;സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കും

February 29, 2016

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ നാളെ പ്രഖ്യാപിക്കുമ്പോൾ പത്തേമാരിയിലെ മികച്ച പ്രകടനവുമായി മമ്മൂട്ടിയും എന്ന് നിന്‌റെ മൊയ്തീനിലെ മികച്ച പ്രകടം കാഴ്‌ച്ചവച്ച പൃഥിരാജു മത്സരരംഗത്ത് മുമ്പന്തിയിൽ.മികച്ച നടിയാകാൻ മത്സരിക്കുന്നവരിൽ പാർവതി, അമലപോൾ, മഞ്ജു വാര്...

റസൂൽ പൂക്കുട്ടിക്ക് ശബ്ദസന്നിവേശത്തിനുള്ള ഗോൾഡൻ റീൽ പുരസ്‌കാരം; ഓസ്‌കർ ജേതാവിന് അംഗീകാരം നേടിക്കൊടുത്തത് 'ഇന്ത്യയുടെ മകൾ'; പുരസ്‌കാരം നിർഭയയ്ക്കു സമർപ്പിക്കുന്നെന്നു പൂക്കുട്ടി

February 28, 2016

ലോസാഞ്ചലസ്: ശബ്ദലേഖനത്തിന് ലോകത്തെ ഏറ്റവും ഉയർന്ന പുരസ്‌കാരമായ ഗോൾഡൻ റീൽ പുരസ്‌കാരം മലയാളിയും ഓസ്‌കർ ജേതാവുമായ റസൂൽ പൂക്കുട്ടിക്ക്. ഡൽഹിയിൽ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായ നിർഭയ എന്ന ജ്യോതിസിങ്ങിനെക്കുറിച്ചുള്ള 'ഇന്ത്യയുടെ മകൾ' എന്ന ഡോക്യുമെന്ററിയി...

ഏഷ്യാനെറ്റ് അവാർഡ് നിശയിൽ പൃഥ്വിരാജിനെ മനപ്പൂർവം അവഹേളിച്ചോ? പുരസ്‌ക്കാര പ്രഖ്യാപനത്തിന് ശേഷം പ്രൊഫൈൽ വ്യക്തമായി കാണിച്ചില്ലെന്ന് പരാതി; ആരാധകരുടെ പ്രതിഷേധം സോഷ്യൽ മീഡിയയിൽ; ചാനലിന് ചുട്ട മറുപടി കൊടുക്കണമെന്ന് ആവശ്യം

February 24, 2016

കൊച്ചി: ഏഷ്യാനെറ്റിന്റെ സിനിമാ അവാർഡ് വീതം വെയ്‌പ്പാണെന്ന ആരോപണം പുതുമയുള്ളതല്ല. മുമ്പ് പലതവണ ഈ ആരോപണം ഉയർന്നിട്ടുണ്ട്. മോഹൻലാലിനെയും മമ്മൂട്ടിയെയും തൃപ്തിപ്പെടുത്താൻ നൽകിവന്നിരുന്ന പുരസ്‌ക്കാരങ്ങൾ തലമുറ മാറിയപ്പോൾ പൃഥ്വിരാജിലേക്ക് നിവിൻ പോളിയിലേക്കു...

സണ്ണി ലിയോൺ ആദ്യമായി കേരളത്തിലെ പൊതുവേദിയിൽ എത്തുന്നു; വനിതാ ഫിലിം അവാർഡ് നാളെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ: ആവേശം പകരാൻ ബിപാഷ ബസുവിന്റെ ഐറ്റം ഡാൻസും

February 20, 2016

തിരുവനന്തപുരം: പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. വനിത ഫിലിം അവാർഡ് ദാനച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടിയാണ് ഇരുവരും കേരള തലസ്ഥാനത്ത് എത്തുന്നത്. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നാളെ വൈകുന്നേരമാണ് പരിപാടി...

മികച്ച നടനും നടിയുമായി മൊയ്തീനും കാഞ്ചനമാലയും വീണ്ടും; ജനപ്രിയ നടനായി നിവിൻ പോളിയും നടി നമിതാ പ്രമോദും; വനിത ഫിലിം അവാർഡ് പുരസ്‌കാരങ്ങൾ ഇങ്ങനെ

February 17, 2016

കേരളത്തിലെ ഏറ്റവും വലിയ ജനകീയ അവാർഡായ വനിത ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചപ്പോഴും മികച്ച നടിയും നടനുമായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജും പാർവ്വതിയും തന്നെ. എന്ന് നിന്റെ മൊയ്തീനിലെ പ്രകടനത്തിനാണ് ഇരുവരെയും തേടി വീണ്ടും അവാർഡ് എത്തിയത്. ജനപ്രിയ നായകനായി ...

ചാർലിയിലെ മേരി പുരസ്‌കാരം വാങ്ങാൻ എത്തിയില്ല; അമ്മയുടെ ഓർമകളും നെഞ്ചേറ്റി പകരം എത്തിയതു മകൾ; ശ്രീമയിയുടെ കൈയിൽ പിടിച്ചു വിതുമ്പി കെപിഎസി ലളിത: ഏഷ്യാനെറ്റ് അവാർഡ് കൽപ്പനയുടെ ഓർമകളിൽ ആർദ്രമായി

February 08, 2016

കൊച്ചി: മലയാളം ടെലിവിഷൻ സിനിമാ അവാർഡുകളിൽ പ്രധാനപ്പെട്ട സ്ഥാനത്താണ് ഏഷ്യാനെറ്റിന്റെ സിനിമാ അവാർഡ്. മലയാളത്തിലെ താരരാജാക്കന്മാർ എല്ലാവരും ഒരുമിക്കുന്ന വേദിയായി ഈ അവാർഡ് നിശ എല്ലാത്തവണയും മാറാറുണ്ട്. ഇത്തവണയും ഈ പതിവ് തെറ്റിയില്ല. എന്നാൽ, അകാലത്തിൽ പൊല...

മികച്ച നടനുള്ള ഏഷ്യാനെറ്റിന്റെ പുരസ്‌കാരം പൃഥ്വിരാജിന് സമ്മാനിച്ചതു വിക്രം; നടി പാർവതി; അവാർഡ് നിശയിൽ താരമായതു മോഹൻലാൽ; കണ്ണീരോർമയായി കൽപ്പനയും

February 08, 2016

ഏഷ്യാനെറ്റ് ചാനൽ ഏർപ്പെടുത്തിയ സിനിമാപുരസ്‌കാരങ്ങൾ വിതരണം ചെയ്തു. മികച്ച നടനുള്ള പുരസ്‌കാരം എന്നു നിന്റെ മൊയ്തീനിലെ അഭിനയത്തിനു പൃഥ്വിരാജ് ഏറ്റുവാങ്ങി. മൊയ്തീനിലെയും ചാർലിയിലെയും അഭിനയത്തിന് പാർവതി മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. ആർ എസ് വിമലിന്റ...

MNM Recommends