1 usd = 72.55 inr 1 gbp = 94.05 inr 1 eur = 81.77 inr 1 aed = 19.75 inr 1 sar = 19.34 inr 1 kwd = 238.18 inr

Nov / 2018
13
Tuesday

യേശുദാസിനെ തേടി പുരസ്‌കാരം എത്തുന്നത് 24ാംതവണ; ബംഗാളിൽ നിന്നെത്തി മലയാളം കീഴടക്കിയ ശ്രേയ ഘോഷാൽ നേടുന്നതു രണ്ടാം തവണയും

August 10, 2015

മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ ഗാനഗന്ധർവൻ യേശുദാസിനും മലയാളിയല്ലാഞ്ഞിട്ട് കൂടി മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഗായിക ശ്രേയ ഘോഷാലിനും സംസ്ഥാന സർക്കാരിന്റെ മികച്ച ഗായികർക്കുള്ള അവാർഡ് തേടിയെത്തുന്നത് ആദ്യമല്ല. ഇത് ഇരുപത്തിനാലാം വട്ടമാണ് ഗാനഗന്ധർവ്വനെ...

കൗമാര മനസുകളുടെ സ്വപ്‌നകാമുകൻ; തൊട്ടതെല്ലാം പൊന്നാക്കി മാറ്റി വിജയം; പ്രേമം എടുത്തുയർത്തിയത് താരസിംഹാസനത്തിൽ; നിവിൻ പോളിയുടെ വിജയത്തിൽ കൈയടിച്ച് ന്യൂജനറേഷൻ

August 10, 2015

ഒരു ഇളം തെന്നൽ പോലെയായിരുന്നു ആ വരവ്. താരപുത്രനെന്നോ താരകുടുംബമെന്നോ ഉള്ള ലേബലുകളൊന്നും തൂക്കാൻ ഈ പയ്യനില്ലായിരുന്നു. 2010-ൽ ഇറങ്ങിയ മലർവാടി ആർട്‌സ് ക്ലബിലെ പ്രകാശനിൽ തുടങ്ങിയ ജൈത്രയാത്ര ഇപ്പോൾ പ്രേമത്തിൽ എത്തി നിൽക്കുമ്പോൾ അസാധാരണമെന്നു തന്നെ വിശേഷി...

നിവിൻ പോളി ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ പിന്നിലാക്കിയത് മെഗാ സ്റ്റാർ മമ്മൂട്ടിയെ; നസ്രിയ നസീം മറികടന്നത് ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണമുണ്ടായിരുന്ന മഞ്ജു വാര്യരെയും: പരിചയസമ്പത്തിനെ മറികടന്നു ന്യൂ ജൻ താരങ്ങളുടെ നേട്ടം

August 10, 2015

തിരുവനന്തപുരം: ന്യൂ ജനറേഷന് പഴയ തലമുറക്കാരുടെ ശാസന പതിവാണ്. എന്നാൽ, തങ്ങൾക്കും പറയാൻ പലതുമുണ്ടെന്നു തെളിയിച്ചിരിക്കുകയാണ് ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം. പരിചയസമ്പത്തിനെയും മറികടന്ന് യുവതാരങ്ങളാണ് ഇക്കുറി മികച്ച താരങ്ങൾക്കുള്ള മത്സരത്തിൽ ഒന്...

ആരും അറിയാത്ത തുടക്കക്കാരൻ സൂപ്പർ താരങ്ങളെ കടത്തി വെട്ടിയത് സ്വവർഗാനുരാഗികളുടെ ജീവിതം തന്മയത്വത്തോടെ അവതരിപ്പിച്ച്; സുദേവ് നായർക്ക് പുരസ്‌കാരം ലഭിച്ചത് മൈ ലൈഫ് പാർട്ണറിലെ നായകന്റെ വേഷത്തിലൂടെ

August 10, 2015

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചതിലെ യഥാർത്ഥ ഷോക്കിങ് മികച്ച നടനുള്ള പുരസ്‌കാര പ്രഖ്യാപനം ആയിരുന്നു. അവാർഡിന്റെ തുടക്കം മുതൽ പരിഗണിച്ചിരുന്ന നിവിൻ പോളിക്കൊപ്പം അവാർഡ് പങ്കുവച്ച സുദേവ് നായർ ആരുടെയും കണക്ക് കൂട്ടലുകളിൽ ഉണ്ടായിരുന്നില്ല....

അവാർഡ് അപ്രതീക്ഷിതമെന്ന് നിവിൻ പോളി; പുരസ്‌ക്കാരം എബ്രിഡ് ഷൈന് സമർപ്പിക്കുന്നെന്ന് താരം; സിനിമയിലേക്ക് മടങ്ങിവരുമെന്ന് നസ്രിയ നസീം

August 10, 2015

കൊച്ചി: മികച്ച നടനായുള്ള സംസ്ഥാന പുരസ്‌ക്കാരം തനിക്ക് ലഭിച്ചത് അപ്രതീക്ഷിതമാണെന്ന് നടൻ നിവിൻ പോളി. കലാമൂല്യങ്ങളുള്ള ചിത്രങ്ങൾ ചെയ്യാൻ പ്രചോദനമാണ് പുരസ്‌കരം. സിനിമയിൽ നല്ല സമയമാണെന്നാണ് തോന്നുന്നത്. രണ്ടു സിനിമയിലും വ്യത്യസ്തമായ വേഷമായിരുന്നു. രണ്ടു സ...

മികച്ച നടനുള്ള പുരസ്‌ക്കാരം പങ്കുവച്ച് നിവിൻ പോളിയും സുദേവ് നായരും; മികച്ച നടിയായി നസ്രിയ നസിം; സ്വഭാവ നടൻ അനൂപ് മേനോൻ; നല്ല സിനിമക്കുള്ള പുരസ്‌ക്കാരം ഒറ്റാലിന്; സംവിധായകൻ സനൽകുമാർ ശശിധരൻ: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം എല്ലാ കണക്കുകൂട്ടലുകളും മറികടക്കുന്നത് തന്നെ

August 10, 2015

തിരുവനന്തപുരം: മുൻവിധികളെയും കണക്കുകൂട്ടലുകളെയും തെറ്റിച്ച് 2014ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സിനിമയിലെ പുതിയ തരംഗമായി മാറിയ നിവിൻ പോളിക്കാണ് മികച്ച നടനുള്ള അവാർഡ്. മൈ ലൈഫ് പാർട്‌നർ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും മികച്ച...

ലെനയെ പിന്തള്ളി മികച്ച നടിക്കുള്ള പുരസ്‌കാരം മഞ്ജു വാര്യർ ഉറപ്പിച്ചു; മികച്ച നടനാകാൻ മമ്മൂട്ടി തന്നെ മുമ്പിലെന്ന് സൂചന; നിവിൻ പോളിക്ക് പ്രത്യേക പരാമർശം നൽകി തടി തപ്പിയേക്കും; ചലച്ചിത്ര അവാർഡുകൾ ഇന്നു വൈകിട്ട് പ്രഖ്യാപിച്ചേക്കും

August 10, 2015

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്നു വൈകിട്ടു പ്രഖ്യാപിക്കുമെന്നാണ് സൂചന. ഉച്ചയോടെ അന്തിമ പട്ടിക തയാറാക്കി നൽകാമെന്നാണു ജൂറി സംസ്ഥാന സർക്കാരിനെ അറിയിച്ചിരിക്കുന്നത്. ബാലചിത്രങ്ങളുടെ അവാർഡ് നിർണയം ഇന്നു പുലർച്ചെ പൂർത്തിയായി, പത്തു മണിക്ക് അന്...

ഫഹദും ലാലും ജയസൂര്യയും ഔട്ട്; മമ്മൂട്ടിയും നിവിൻ പോളിയും മുസ്തഫയും അവസാന പരിഗണനയിൽ; സിനിമ അവാർഡു ജൂറി വെള്ളം കുടിക്കുന്നു

August 09, 2015

തിരുവനന്തപുരം: കഴിഞ്ഞ കൊല്ലത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിക്കുന്ന കാര്യത്തിൽ ജൂറിക്ക് ഇതുവരെ അന്തിമ തീരുമാനത്തിൽ എത്താനായില്ല. പ്രധാന പുരസ്‌കാരങ്ങളിൽ തീരുമാനമൊന്നും ആകാതെ ആശയക്കുഴപ്പത്തിലാണു ജൂറി. മെഗാ താരം മുതൽ യുവതാരങ്ങൾ വരെ മാറ്റുരയ്ക്കു...

ഒരേ വേദിയിൽ സഹനടനും വില്ലനുമുള്ള അവാർഡ് ഏറ്റുവാങ്ങി ജയസൂര്യ; സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ് നേട്ടത്തിന്റെ സന്തോഷം ഫേസ്‌ബുക്കിൽ പങ്കുവച്ച് താരം

August 08, 2015

 ദുബായ്: മലയാള സിനിമയിൽ അഭിനയ ശേഷി നാൾക്കുനാൾ മെച്ചപ്പെടുത്തിയ നടനാണ് ജയസൂര്യ. നായകനായും വില്ലനായും സഹതാരമായും ശോഭിച്ച ജയസൂര്യയ്ക്ക് കഴിഞ്ഞദിവസം ഒരു അപൂർവ്വ ബഹുമതി ലഭിച്ചു. ഒരേ വേദിയിൽ വച്ച് രണ്ട് അവാർഡുകൾ നേടാനാണ് നടന് സാധിച്ചത്. ഈ വർഷത്തെ സിമ (സൗത്...

സംസ്ഥാന ചലച്ചിത്ര അവാർഡിനുള്ള അപേക്ഷ ക്ഷണിച്ചു; അവസാന തീയ്യതി ജൂൺ 15

May 16, 2015

തിരുവനന്തപുരം: മലയാള ചലച്ചിത്രങ്ങൾക്കുള്ള 2014ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിന് ചലച്ചിത്ര അക്കാദമി അപേക്ഷ ക്ഷണിച്ചു. 2014 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത കഥാചിത്രങ്ങൾ, കുട്ടികൾക്കുള്ള ചിത്രങ്ങൾ, 2014ൽ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധി...

ബോളിവുഡ് നടൻ ശശി കപൂറിന് ദാദാസാഹേബ് ഫാൽക്കെ അവാർഡ് സമ്മാനിച്ചു; സാക്ഷികളാകാൻ ബച്ചൻ അടക്കം സിനിമയിലെ പ്രമുഖർ

May 10, 2015

മുംബൈ: ബോളിവുഡിലെ മുതിർന്ന നടൻ ശശി കപൂറിന്(77) ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌ക്കാരമായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌ക്കാരം സമ്മാനിച്ചു. മുംബൈയിലെ പൃഥ്വി തീയറ്ററിൽ വച്ചു നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. രാജ്യത...

വിവാദങ്ങൾ സൃഷ്ടിച്ച മോഹൻലാലിന്റെ 'കുഞ്ഞാലി മരയ്ക്കാറി'ന് വിഷ്വൽ എഫക്ടിനുള്ള ദാദാസാഹിബ് പുരസ്‌കാരം; നേട്ടം കോച്ചടയാനെയും മേരി കോമിനെയും മറികടന്ന്

May 04, 2015

ന്യൂഡൽഹി: ദേശീയ ഗെയിംസ് ഉദ്ഘാടന വേദിയിൽ അവതരിപ്പിച്ച കുഞ്ഞാലി മരയ്ക്കാർ ഷോയ്ക്ക് മികച്ച വിഷ്വൽ എഫക്ടിനുള്ള ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം. ന്യൂഡൽഹിയിൽ നടന്ന അഞ്ചാമത് ദാദാസാഹിബ് ഫാൽക്കെ ചലച്ചിത്രോത്സവത്തിലാണ് കുഞ്ഞാലി മരയ്ക്കാർ പുരസ്‌കാരം നേടിയത്. കോച...

മികച്ച അഭിനയത്തിനുള്ള ഫീലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ. ജയനും ആശാ ശരത്തിനും; മികച്ച ചിത്രങ്ങൾ ഒറ്റാലും ഇയ്യോബിന്റെ പുസ്തകവും

April 07, 2015

കഴിഞ്ഞ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിലിം ക്രിട്ടിക്‌സ് അവാർഡ് മനോജ് കെ.ജയനും ആശാ ശരത്തിനും ലഭിച്ചു.നെഗലുകൾ, കുക്കിലിയാർ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് മനോജ് കെ. ജയന് മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചത്. വർഷം സിനിമയിലെ വേഷം ആശാ ശരത്തിനെ അവാർഡിനർഹയാ...

ചെറിയ പ്രായത്തിൽ കൂടുതൽ സിനിമകൾക്ക് വസ്ത്രാലങ്കാരം നടത്തി; ലിംകാ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ച് സമീറ സനീഷ്

March 28, 2015

കൊച്ചി: അടുത്തകാലത്തായി ന്യൂജനറേഷൻ സിനിമകളുടെ സ്ഥിരം സാന്നിധ്യമാണ് സമീറ സനീഷ്. ക്യാമറയ്ക്ക് മുമ്പിലല്ലെങ്കിലും താരങ്ങളുടെ അപ്പിയറൻസിൽ നിർണ്ണായക റോൾ ത്‌ന്നെയാണ് സമീറ സനീഷിനുള്ളത്. വസ്ത്രാലങ്കാരം എന്ന മേഖലയിൽ അഡ്രസുണ്ടാക്കിയ സമീറ സനീഷിനെ തേടി ഒരു അപൂർവ...

തമിഴ് പാട്ടിലൂടെ പത്തുവയസുകാരി മലയാളി മിടുക്കി ഇന്ത്യയിലെ മികച്ച പിന്നണി ഗായികയായി; ഉത്തര ഉണ്ണികൃഷ്ണനെ അവാർഡിന് അർഹയാക്കിയത് ശൈവത്തിലെ ഗാനം

March 24, 2015

ചെന്നൈ: 62ാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോൾ ഒരു മലയാളി മിടുക്കിയെ തേടിയും ഒരു പുരസ്‌ക്കാരമെത്തി. മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌ക്കാരം ഉത്തര ഉണ്ണികൃഷ്ണനാണ് ലഭിച്ചത്. ഗായകനായ ഉണ്ണികൃഷ്ണന്റെ മകളാണ് പത്തു വയസ്സുകാരിയായ ഉത്തര. തമിഴ...

MNM Recommends