Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ആരാധകരെ ഞെട്ടിച്ച് വിക്രമും ശങ്കറും! ബ്രഹ്മാണ്ഡ ചിത്രം 'ഐ' യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തുവന്നു

ആരാധകരെ ഞെട്ടിച്ച് വിക്രമും ശങ്കറും! ബ്രഹ്മാണ്ഡ ചിത്രം 'ഐ' യുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തുവന്നു

ചെന്നൈ: തമിഴ് സിനിമാ ആരാധകർ ആകാംക്ഷാപൂർവം കാത്തിരുന്ന വിക്രം-ശങ്കർ കൂട്ടുകെട്ടിന്റെ ബ്രഹ്മാണ്ഡ ചിത്രം ഐ യുടെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്റെ ഗാനങ്ങൾ റിലീസ് ചെയ്യാൻ ഹോളിവുഡ് താരം ആർണോൾഡ് ഷ്വാസ്‌നൈഗർ കൂടി പങ്കെടുക്കുന്ന പരിപാടി ചെന്നൈയിൽ തുടങ്ങിയ വേളയിൽ തന്നെയാണ് ട്രെയ്‌ലറും പുറത്തിറക്കിയത്.

വിക്രം വിവിധ ഭാവങ്ങളിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിക്രമിന്റെ ആരാധകർക്ക് കാത്തിരിക്കാൻ ആവുവോളം കാര്യങ്ങൽ ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹിറ്റ് ചിത്രമായ അന്യന് ശേഷം ശങ്കറും-വിക്രമും ഒന്നിക്കുമ്പോൾ പ്രേക്ഷകർ ആകാംക്ഷയുടെ കൊടുമുടിയിലാണ്. മലയാളം താരം സുരേഷ് ഗോപിയും സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP