1 aed = 17.77 inr 1 eur = 75.78 inr 1 gbp = 86.39 inr 1 kwd = 213.51 inr 1 sar = 17.40 inr 1 usd = 64.42 inr

Dec / 2017
14
Thursday

'വർഷം' ഹൃദ്യം വികാരസാന്ദ്രം; കുടുംബപ്രേക്ഷകരുടെ ഹൃദയത്തിലേക്ക് മമ്മൂട്ടി വീണ്ടും; കല്ലുകടിയായി ഇഴച്ചിലും അതിവൈകാരികതയും

November 08, 2014

അവസാനം അതും സംഭവിച്ചു! മൂന്നുനാലുവർഷത്തിനുശേഷം ഒരു മമ്മൂട്ടിച്ചിത്രത്തിന് കുടുംബപ്രേക്ഷകർ ഇരച്ചുകയറുകയാണ്. ഇടിവെട്ട് വർഷപാതമൊന്നുമല്ലെങ്കിലും, നനുത്തുപെയ്യുന്ന രാത്രിമഴയുടെ സുഖം പ്രേക്ഷകരിലേക്ക് എത്തിക്കാൻ രചനയും സംവിധാനവും നിർവഹിച്ച രഞ്ജിത്ത് ശങ്കറി...

യന്തിരനും വിശ്വരൂപത്തിനും തുപ്പാക്കിക്കും പിന്നാലെ കത്തിയും 100 കോടി ക്ലബ്ബിൽ; വിജയ് ചിത്രം റെക്കോഡ് ഇട്ടതുകൊടുങ്കാറ്റ് വേഗത്തിൽ

November 04, 2014

തെന്നിന്ത്യയിലെ പുതിയ ഹിറ്റ് മേക്കർ എ.ആർ. മുരുഗദോസ് അപൂർവമായൊരു ഹാട്രിക്ക് നേട്ടത്തിലാണ്. തുടർച്ചയായി മൂന്ന് സിനിമകൾ 100 കോടി ക്ലബ്ബിലെത്തിക്കുകയെന്ന നേട്ടമാണ് മുരുഗദോസ് കൈവരിച്ചത്. വിജയ് നായകനായ കത്തി 100 കോടി ക്ലബ്ബിലെത്തിയതോടെയാണ് മുരുഗദോസിന്റെ നേ...

പെരുച്ചാഴികൾ കണ്ടുപടിക്കട്ടെ; ഇങ്ങനെയാണ് ലോജിക്ക് വേണ്ടാത്ത സിനിമയെടുക്കേണ്ടത്! മലയാളത്തിൽ പ്രമേയ വിപ്ലവം തീർക്കുമ്പോഴും 'ഇതിഹാസ'യിൽ മോഷണക്കുറ്റം ബാക്കി

October 30, 2014

ലൂയിസ് കരോൾ എഴുതിയ 'ആലീസിന്റെ അത്ഭുദലോകം' ലോകമെമ്പാടുമുള്ള കുട്ടികൾ ആവേശത്തോടെ വായിച്ചുകൊണ്ടിരിക്കെ, യുക്തിരാഹിത്യവും അന്ധവിശ്വാസവും പ്രോൽസാഹിപ്പിക്കുന്നെന്ന് പറഞ്ഞ് ആ മാസ്റ്റർപീസ് രചനയെ കമ്യൂണിസ്റ്റ് ചൈനയിലെ ഒരു പ്രവിശ്യാ ഭരണകൂടം നിരോധിച്ചിരുന്നു! ...

'കത്തി' ശരാശരി തമിഴ് സിനിമ മാത്രം; വ്യത്യസ്തമായത് ചിത്രമുയർത്തുന്ന സാമൂഹിക പ്രതിബദ്ധത: പാലഭിഷേകത്തിനിടെ മരിച്ച ചെറുപ്പക്കാരൻ നൽകുന്ന സൂചനയെന്താണ്?

October 26, 2014

പെരുംകത്തിയോ, കൊടുവാളോ ആവുമെന്ന് ഉറപ്പായിരുന്നെങ്കിലും, കേരളത്തിലെ ഇത്രയും 'ന്യൂജൻ' പയ്യന്മാർ ആഘോഷപുർവം ചാടിക്കളിക്കുന്നത് (പാലക്കാട്ട് പാലഭിഷേകത്തിനിടെ ഒരു ചെറുപ്പക്കാരന്റെ ജീവനും പൊലിഞ്ഞു) എന്തിനാണെന്ന് മനസ്സിലാക്കാനാണ് പുതിയ 'വിജയ്' ചിത്രമായ 'കത്ത...

തുപ്പാക്കിയെ തോൽപ്പിക്കുന്ന കത്തി! വിജയ് ചിത്രം ദീപാവലി വെടിക്കെട്ടിന്‌ തുല്യമെന്ന് ആരാധകർ; കത്തിയുടെ ഫസ്റ്റ് റിപ്പോർട്ട് വായിക്കാം

October 22, 2014

തിരുവനന്തപുരം: തുപ്പാക്കിക്ക് ശേഷം സംവിധായകൻ എ ആർ മുരുഗദോസും വിജയും ഒന്നിക്കുന്ന സിനിമ 'കത്തി' തീയറ്ററുകളിൽ ആവേശം വിതച്ച് എത്തി. ദീപാവലി ദിനമായ ഇന്ന് രാവിലെ ആറ് മണി മുതൽ സിനിമയുടെ ആദ്യ പ്രദർശനം ആരംഭിച്ചു. തമിഴ്‌നാട്ടിലും കേരളത്തിലും ചിത്രത്തിന് ആവേശോ...

സിക്‌സ് പാക്കൊക്കെ പോയി വയറുന്തിയിട്ടും പാവങ്ങളുടെ മമ്മൂട്ടി ഇടിവെട്ടാകുന്നു; പെരുച്ചാഴിയും വില്ലാളിവീരനും കണ്ട് വട്ടു പിടിച്ചവർക്ക് വെള്ളിമൂങ്ങ ആവേശമാകുന്നു.

October 08, 2014

'മംഗ്ലീഷും', 'ഹായ് ഐ ആം ടോണിയും', 'പെരുച്ചാഴിയും', 'വില്ലാളിവീരനും' പുറമെ അടുത്തകാലത്തായി ഒന്നുരണ്ട് ടീവി സീരിയലും കണ്ടുപോയതുമൂലമുണ്ടായ മാനസിക ആഘാതംകാരണം ഇനി ഇത്തരം കലാപരിപാടികൾക്കില്ലെന്ന് തീർത്തും തീരുമാനിച്ചിരിക്കെയാണ് നമ്മുടെ 'വെള്ളിമൂങ്ങ' പാറിപ്...

കുളിപ്പിച്ച് രഞ്ജിത്ത് സ്വന്തം കുഞ്ഞിനെ കൊന്നു! 'ഞാൻ' ഒരു പാഴായിപ്പോയ പരീക്ഷണം; അൽഭുതപ്പെടുത്തി ദുൽഖർ സൽമാൻ; മമ്മൂട്ടി ദുൽഖറിന്റെ പിതാവെന്ന് അറിയപ്പെടുന്ന കാലം വരുമോ? അഭിനയ മികവ് തെളിയിച്ച് സുരേഷ് കൃഷ്ണയും രഞ്ജി പണിക്കരും

September 20, 2014

മകൻ ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് വന്നപ്പോൾ നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടി ഒരു അഭിമുഖത്തിൽ ഇങ്ങനെ പറഞ്ഞു.' ഞാൻ സിനിമയിലേക്ക് കടന്നുവന്നപ്പോൾ ഇത്രവലിയ ഉയരത്തിലത്തെുമെന്ന് ആരും കരുതിയതല്ല. അതുവരെ എന്റൈ ബാപ്പയുടെ പേരിലാണ് ഞാൻ അറിയപ്പെട്ടിരുന്നതെങ്കിൽ പിന...

കൂതറ ചിത്രങ്ങളിറക്കിയിട്ടും കോടികൾകൊയ്ത് ഓണസിനിമാ വിപണി; സൽപ്പേര് നേടിയത് ‘സപ്തമ. ശ്രീ. തസ്കരഃ’ മാത്രം; ‘പെരുച്ചാഴിക്കും’ ‘രാജാധിരാജയ്ക്കും’ കോടികളുടെ ഇനീഷ്യൽ കളക്ഷൻ; പരാജയമായത് ദിലീപിന്റെ വില്ലാളി വീരൻ

September 19, 2014

ഗ്രഹണി പിടിച്ചുകിടക്കുന്നവന് ചക്കക്കൂട്ടാൻ കിട്ടയതുപോലെന്ന് പറഞ്ഞപോലെയായിപ്പോയി ഇത്തവണത്തെ ഓണക്കാലചിത്രങ്ങൾ. ചാനൽ ചർച്ചകളെന്ന വളിപ്പുകളും, സീരിയലുകളുടെ പൊട്ടത്തരങ്ങളും കണ്ടു മടുത്ത പ്രേക്ഷകർ എങ്ങനെയെങ്കിലും തീയേറ്ററുകളിലേക്ക് ഓടിക്കയറാൻ തയാറെടുത്...

കാണികളെ മുഷിപ്പിക്കാതെ സപ്തമശ്രീ തസ്‌കരാഃ; ചിന്തിപ്പിക്കാതെ ചിരിപ്പിക്കുന്ന എന്റർടെയ്‌നർ; മടക്കം തൊണ്ണൂറുകളിലേക്കോ?

September 11, 2014

മലയാള സിനിമ കഴിഞ്ഞ ദശകത്തിൽ മീശപിരിച്ചും പിരിക്കാതെയുമാടിയ നവഫ്യൂഡൽ കെട്ടുകാഴ്ചകളും, അതിനു ശേഷം വന്ന ന്യൂജനറേഷൻ അസ്വസ്ഥതകളും കടന്ന് ഇപ്പോൾ വീണ്ടും തൊണ്ണൂറുകളിലെ ശൈലിയിലേക്കു തന്നെ തിരിച്ചു പോകുന്നോ എന്നു തോന്നിപ്പിക്കുന്നു സപ്തമ ശ്രീ തസ്‌ക്കരാഃ. പേരു...

ആരാധകരുടെ ആർപ്പുവിളികളിലേക്ക് വീണ്ടും മമ്മൂട്ടി; 'രാജാധിരാജ' ബോറടിയില്ലാതെ കണ്ടിരിക്കാവുന്ന വിനോദചിത്രം; ഫോർമുല സിനിമയുമായി ഉദയകൃഷ്ണയും സിബിയും വീണ്ടും

September 08, 2014

ഫോർമുല സിനിമകളുടെ ആശാന്മ്മാരാണെന്ന് വിളിക്കുന്നതിൽ ഒരു പ്രശ്‌നവും കാണാത്ത തിരക്കഥാ ഇരട്ടകളാണ് തൊട്ടതിൽ ഏറെയും പൊന്നാക്കിയ ഉദയകൃഷ്ണ സിബി കെ. തോമസ് ടീം. ഒരു ത്രസിപ്പിക്കുന്ന തുടക്കം, നായകന്റെ എൻട്രി, ഒരു ഇന്റർവെൽ പഞ്ച്, കൈയടിപ്പിക്കുന്ന കൈ്‌ളമാക്‌സ്. ഇ...

അരുൺ വൈദ്യനാഥിന് നെല്ലിക്കാത്തളം വച്ച് ചികിത്സിക്കണം; ആകാരത്തിന് ചേരാത്ത ഭാവങ്ങളുമായി വീണ്ടും ലാലേട്ടൻ; പെരുച്ചാഴി അഥവാ കൂതറ' നമസ്‌കരിച്ച് പോകുന്ന അറുബോറൻ പടം

September 01, 2014

'തുഗ്‌ളക്ക് മോഡൽ രാഷ്ട്രീയ ആക്ഷേപഹാസ്യമാണ് ഈ സിനിമ. തമിഴിൽ ചോ രാമസ്വാമിയുടെ വലിയ ആരാധകനായ ഞാൻ അദ്ദേഹത്തിന്റെ ചില കഥാപാത്രങ്ങൾ മനസ്സിലിട്ടാണ് ഈ ചിത്രം ഒരുക്കിയത്' ഓണക്കാലത്ത് ആർപ്പുംവിളിയുമായി 'ലാലോൽസവമായി' എത്തിയ 'പെരുച്ചാഴിയുടെ' സംവിധായകൻ അരുൺ വൈദ്യ...

‘പൈങ്കിളി- ഗരുഡൻ’ സിനിമക്കാർക്കുള്ള ശക്തമായ മുന്നറിയിപ്പ്; മലയാളത്തിൽ അപൂർവമായ റിയലിസ്റ്റിക്ക് ദൃശ്യാനുഭവവുമായി വേണു; പഴയ മമ്മൂട്ടി തിരിച്ചുവരുന്നു; ഞെട്ടിച്ച് അപർണ ഗോപിനാഥ്

August 23, 2014

സമാന്തരധാര, റിയലിസ്റ്റിക്ക് സിനിമ ഏന്നൊക്കെ കേൾക്കുമ്പോൾതന്നെ സാധാരണ പ്രേക്ഷകൻ ഞെട്ടിവിറച്ചിരുന്ന ഒരുകാലമുണ്ടായിരുന്നു. മന്ദിച്ച നരച്ച ഷോട്ടുകളും, പ്രാഞ്ചിപ്രാഞ്ചി നടക്കുന്ന ‘കോഴിവസന്ത ബാധിച്ചപോലത്തെ മനുഷ്യരും’, ആരോടും മിണ്ടാതെ ‘അസ്തിത്വപരമായ അ...

അടി, ഇടി, വെടി അഥവാ അൻജാൻ; തമിഴകത്ത് വീണ്ടും വിജയ് കാന്ത് യുഗം തിരിച്ചുവരുന്നോ? ലിംഗു സ്വാമിയുടെ ശ്രമം പഴയ വീഞ്ഞ് പണക്കൊഴുപ്പിൽ പുതിയ കുപ്പിയിൽ നിറയ്ക്കാൻ

August 19, 2014

മുട്ടിനുമുട്ടിന് തല്ലും പാട്ടും സെക്‌സും വയലൻസും കുത്തിനിറച്ച് തനി 'പാണ്ടിപ്പടമെന്ന്' മലയാളി പരിഹസിച്ചിരുന്ന പഴയ തമിഴ സിനിമയുടെ അതേ ചേരുവയാണ് സൂര്യയുടെ അൻജാൻ. എന്നാൽ ഈ ചിത്രം കാണാൻ ചെന്നപ്പോൾ തീയേറ്റർ കൗണ്ടറിൽ ടിക്കറ്റിനായുള്ള തല്ലുംപിടിയും. ഒരു വിധം...

'ഞാൻ സ്റ്റീവ് ലോപ്പസ്' പുതുവഴികൾ തേടാനുള്ള രാജീവ് രവിയുടെ ശ്രമത്തിലെ പാതി വെന്ത പരീക്ഷണം മാത്രം; ശ്രദ്ധിക്കപ്പെടുന്നത് ദൃശ്യഭാഷയും പുതുമുഖതാരങ്ങളും

August 17, 2014

'ഇല്ലത്തുനിന്നു പുറപ്പെട്ടു അമ്മാത്ത് എത്തിയതുമില്ല' എന്നു പറഞ്ഞതുപോലെയായിപ്പോയി അനുഗ്രഹീത ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയുടെ പുതിയ ചിത്രം 'ഞാൻ സ്സ്റ്റീവ് ലോപ്പസ'്. പുതിയ ദൃശ്യഭാഷയിലുടെയും പരിചരണത്തിലൂടെയും പരീക്ഷണത്തിന്റെ പുതുവഴികൾ തേടാനുള്ള...

സ്‌നേഹത്തോടെ തലോടുന്ന ദൈവത്തിന്റെ ആ വിരലുകൾ...; ജീവിതത്തിന്റെ നേർകാഴ്‌ച്ചയുമായി അപ്പോത്തിക്കിരി

August 09, 2014

അസഹനീയമായ വേദനയുടെ പിടിയിലമർന്ന് പിടയുന്ന നേരം അടുത്തെത്തുന്ന ഡോക്ടർ നമ്മൾക്ക് ദൈവമാകും.. സ്‌നേഹപൂർവ്വം ആ കൈകൾ നമ്മുടെ നെറ്റിയിൽ തലോടുമ്പോൾ ആ വിരലുകൾ നമുക്ക് ദൈവത്തിന്റെ വിരലുകളും.. എന്നാൽ എല്ലാ ഡോക്ടർമാരുടെ സ്പർശത്തിലും നമുക്ക് ആശ്വാസം ലഭിച്ചെന്നു വ...

MNM Recommends