ദേശീയ ദുരന്തമായി പ്രഖ്യാപിക്കേണ്ടത് ഇത്തരം സിനിമകളെ; ഇത് ഒന്നാന്തരം കുട്ടനാടൻ ബോറ്; ഗർഭവും അവിഹിതവുമൊക്കെയായി 'ചന്ദനമഴ' നിലവാരത്തിൽ ഒരു അരോചക ചിത്രം; കാലം തെറ്റിയിറങ്ങിയ ഈ പടം നവതരംഗത്തിനെതിരായ പ്രതിവിപ്ലവം; പ്രിയപ്പെട്ട മമ്മൂക്ക ഇത്തരം ചവറുകഥകൾ കമ്മിറ്റ് ചെയ്യാതെ അൽപ്പം സെലക്ടീവാകൂ...
എന്റമ്മോ! പ്രളയത്തിനശേഷം വീണ്ടുമൊരു ദുരന്തം.പ്രളയക്കെുടതിയിൽ തകർന്നുകിടക്കുന്ന കുട്ടനാട്ടുകാർ ഈ സിനിമ കാണാതിരിക്കട്ടെ. നിരവധി ഹിറ്റ് സിനിമകൾക്ക് തിരക്കഥയൊരുക്കിയ സച്ചി-സേതു ജോടിയിലെ സേതു ആദ്യമായി സംവിധാനം ചെയ്ത 'ഒരു കുട്ടനാടൻ ബ്ലോഗ്' കണ്ടാൽ ചിലപ്പോൾ ...
പതുക്കെപോവുന്ന ഒരു പാസഞ്ചർ വണ്ടി! നാട്ടിൻപുറത്തെ സുന്ദരവും ലളിതവുമായ കാഴ്ചകൾ കണ്ട് പ്രേക്ഷകർക്ക് ഈ വണ്ടിയിൽ സഞ്ചരിക്കാം; ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റുകളോ ക്ലൈമാക്സോ ഒന്നുമില്ലെങ്കിലും പടം കണ്ടിരിക്കാം; വീണ്ടും വിജയ ചിത്രവുമായി ടൊവീനോ
തീവണ്ടിയെപ്പോലെ നിർത്താതെ സിഗരറ്റ് വലിച്ച് പുക പുറത്തേക്ക് വിടുന്ന നായകൻ ഉണ്ടെന്നതൊഴിച്ചാൽ തീവണ്ടി എന്ന സിനിമയിൽ യഥാർത്ഥ തീവണ്ടിക്ക് സ്ഥാനമൊന്നുമില്ല. എന്നാൽ നാട്ടിൻപുറങ്ങളിലെല്ലാം ഇത്തരത്തിലുള്ള ചെയിൻ സ്മോക്കർമാരെ ആളുകൾ തീവണ്ടി എന്ന ഓമനപ്പേരിൽ വിളി...
ചിലയിടത്ത് മാരണം, ചിലയിടത്ത് മനോഹരം; ഒട്ടും സ്ഥിരതയില്ലാതെ പൃഥ്വീരാജിന്റെ പുതിയ ചിത്രം; പുതുമയും വ്യതിരിക്തതയും ചിത്രത്തിലുട നീളം നിലനിർത്താൻ കഴിയുന്നില്ല; സാധാരണ പ്രേക്ഷകർക്ക് ഇത് ഒട്ടും ദഹിക്കാത്ത ചിത്രം; മരണമാസ്സായി റഹ്മാൻ; അമേരിക്കയിലുള്ളതും ജോഷിയുടെയും തമ്പി കണ്ണന്താനത്തിന്റെയും അധോലോകമോ!
ചിലയിടത്ത് മാരണം ചിലയിടത്ത് മനോഹരം! പൃഥ്വീരാജ് സുകുമാരനെന്ന യുവ സൂപ്പർതാരത്തിന്റെ 'രണം' എന്ന പുതിയ പടത്തെ ഒറ്റവാക്കിൽ ട്രോളിയാൽ അങ്ങനെയാണ്. ഒട്ടും സ്ഥിരതയില്ലാത്ത ചിത്രമാണ് ഛായാഗ്രാഹകൻ കൂടിയായ നിർമ്മൽ സഹദേവ് തന്റെ ആദ്യ സംവിധാന സംരംഭത്തിലൂടെ ഒരുക്കിയ...
മഹാപ്രതിഭയുടെ മസ്തിഷ്ക്ക മരണം! ഒരു കമൽ ചിത്രത്തിന്റെ യാതൊരു മേന്മയുമില്ലാതെ വിശ്വരൂപം 2; ഇത് ഉലകനായകന്റെ രാഷ്ട്രീയ പ്രവേശനത്തിനൊപ്പം കൂട്ടിക്കെട്ടാനെടുത്ത ടൈപ്പ് സിനിമ; മോശം തിരക്കഥയുടെ പരിക്ക് ഹോളിവുഡ്ഡ് സ്റ്റെലിലുള്ള ആഖ്യാനം വഴി മറികടക്കാനുള്ള ശ്രമവും വിജയിക്കുന്നില്ല; ആഗോള തീവ്രവാദ രാഷ്ട്രീയത്തോടുള്ള സമീപനത്തിലും ചിത്രം മലക്കം മറിയുന്നു
എ.ആർ റഹ്മാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഓർക്കുന്നു; സംഗീതത്തിൽ തനിക്ക് വല്ല സംശയവും വന്നാൽ ചോദിക്കുക കമൽഹാസനോടാണെന്ന്! അതാണ് കമൽ.എ ആർ റഹ്മാനുപോലും സംശയം ദൂരീകരിക്കത്തക്ക അറിവ് തന്റെ പ്രധാന മേഖലയല്ലാത്ത സംഗീതത്തിൽപോലും ഉള്ളയാൾ.അഭിനയം,നൃത്തം,രചന,സംവിധാനം എ...
ഭയാനകം: വ്യത്യസ്തമായ കാഴ്ചാനുഭവം; നിരാശപ്പെടുത്താതെ ജയരാജിന്റെ നവരസ പരമ്പരയിലെ പുതിയ ഏട്; മാറിമറിയുന്ന പോസ്റ്റുമാന്റെ ഭാവങ്ങളിലൂടെ പറയുന്നത് ഒരു യുദ്ധത്തിന്റെ ഭീകരതയും കെടുതികളും; രഞ്ജി പണിക്കരുടെത് കരിയർ ബെസ്റ്റ് പ്രകടനം
വിദേശ എഴുത്തുകാരുടേത് ഉൾപ്പെടെ പ്രശസ്തമായ സാഹിത്യകൃതികളെ അവലംബിച്ച് സിനിമകളൊരുക്കിയ സംവിധായകനാണ് ജയരാജ്. നവരസങ്ങളെ അടിസ്ഥാനമാക്കി സിനിമകളൊരുക്കിയും ഇദ്ദേഹം ശ്രദ്ധേയനായി. പരീക്ഷണങ്ങളിൽ പലതും അതീവ ഹൃദ്യമായപ്പോഴും ചില ചിത്രങ്ങൾ അസാധാരണമായ ബോറൻ കാഴ്ചകളുമ...
ഹാറ്റ്സ് ഓഫ് അഞ്ജലി മേനോൻ!; 'കൂടെ' ഒരു ചലച്ചിത്ര കാവ്യം; ഇത് വ്യത്യസ്തമായൊരു സൈക്കോളജിക്കൽ ഫാമിലി ഡ്രാമ; താര ശരീരത്തിൽ നിന്ന് കുതറിച്ചാടി പൃഥ്വിരാജ്; തിരിച്ചുവരവ് ഗംഭീരമാക്കി നസ്രിയ; വീണ്ടും ക്ളിക്കായി പൃഥ്വി-പാർവതി താരജോടി
ഒരു മലയാള ചലച്ചിത്രം കണ്ടിട്ട് കണ്ണുനീർ ഗ്രന്ഥികൾക്ക് അനക്കമുണ്ടാവുമെന്ന്, ലോഹിതദാസ് കാലത്തിനുശേഷം ഈ ലേഖകനൊന്നും കരുതിയതേ ഇല്ലായിരുന്നു.എന്നാൽ അഞ്ജലിമേനോൻ എന്ന അനുഗൃഹീത സംവിധായകയുടെ പുതിയ ചിത്രമായ 'കൂടെ'യുടെ കൈ്ളമാക്സിലെ പ്രഥ്വീരാജിന്റെ പ്രകടനം, തന...
മലയാളത്തിൽനിന്നും ഒരു സർവൈവൽ മൂവി; പക്ഷേ നീരാളി ശരാശരി മാത്രം; സൂപ്പറായി എടുക്കാവുന്ന പ്രമേയത്തെ ആവറേജാക്കി അവസരം കളഞ്ഞു കുളിച്ചു; ബോളിവുഡ്ഡ് ടീം അണിനിരന്നിട്ടും മെച്ചപ്പെടാതെ ഗ്രാഫിക്സ് രംഗങ്ങൾ; മികവ് തെളിയിച്ച് സുരാജ് വീണ്ടും; ലാൽ-നാദിയ മൊയ്തു ജോടി പഴയ നിഴൽ മാത്രം
തായ്ലൻഡിലെ ഒരു ഗുഹയിൽ മരണത്തിന്റെ നീരാളിപ്പിടുത്തത്തിന്റെ തൊട്ടടുത്തത്തെി ജീവിതത്തിലേക്കുവന്ന കുട്ടികളുടെ അനുഭവം അടുത്തിടെ കണ്ടതാണ് നമ്മൾ. അതുപോലുള്ള സംഭവങ്ങളെയും ചില ഹോളിവുഡ്ഡ് ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്നരീതിയിൽ മലയാളത്തിൽനിന്നും ഒരു സർവൈവൽ മ...
മൈ സ്റ്റോറി: ഒരു കഥയുമില്ലാത്ത കഥ; പഴഞ്ചൻ പ്രമേയവും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! മമ്മൂട്ടി ഫാൻസുകാരേ നിങ്ങൾ തീയേറ്ററിൽപോയി കൂവി കഷ്ടപ്പെടേണ്ട; ഈ പടത്തെ അതിന്റെ പാട്ടിനുവിടുക ; ഭേദം പാർവതി തന്നെ; പൃഥ്വിരാജിന് ഇതെന്തുപറ്റി?
പഴഞ്ചൻ കഥയും ഇഴഞ്ഞു നീങ്ങുന്ന ആഖ്യാനവുമായി വെറുപ്പിക്കലിന്റെ ഭയാനക വേർഷൻ! വൈവിധ്യമുള്ള സിനിമകൾ ചെയ്യണമെന്ന് വാശിയുള്ള മലയാളത്തിന്റെ പ്രിയ നായകൻ പൃഥ്വിരാജും, യുവ നടി പാർവതിയും മുഖ്യവേഷങ്ങളിലെത്തിയ 'മൈ സ്റ്റോറി'യെന്ന പുതിയ ചലച്ചിത്രത്തെ ഒറ്റവാക്കിൽ ഇങ്...
സൂപ്പർ ഹിറ്റുകളായി ആദിയും അബ്രഹാമിന്റെ സന്തതികളും; മനംകവർന്ന് സുഡാനി; മമ്മൂട്ടി ഓടിനടന്ന് അഭിനയിക്കുമ്പോൾ സെലക്ടീവായി മോഹൻലാൽ; ദുൽഖറിന്റെയും പൃഥ്വിരാജിന്റെയും ടൊവീനോയുടെയും ചിത്രങ്ങൾ ഇറങ്ങിയില്ല; തുടർച്ചയായ വിജയങ്ങളുമായി ജയസൂര്യ; കമ്മാരസംഭവവും സ്ട്രീറ്റ്ലൈറ്റും പരോളും അടക്കം ഫ്ളോപ്പുകളുടെ പെരുമഴ; 84 സിനിമകളിൽ മുടക്കു മുതൽ തിരിച്ചുപിടിച്ചത് വെറും 15 എണ്ണം മാത്രം; മൊത്തം നഷ്ടം 150 കോടിയോളം; മലയാള സിനിമയുടെ അർധ വാർഷിക കണക്ക് ഇങ്ങനെ
കൊച്ചി: സാമ്പത്തിക ശാസ്ത്ര വിദ്യാർത്ഥികൾക്ക് ശരിക്കും അത്ഭുതം തന്നെയാണ് മലയാള സിനിമ. ഇറങ്ങുന്ന ചിത്രങ്ങളുടെ ആറിലാന്നു പോലും വിജയിക്കുന്നില്ല. എന്നിട്ടും കൂടുതൽ നിർമ്മാതാക്കളും സംവിധായകരും ഈ മേഖലയിലേക്ക് കടന്നുവരികയും ചെയ്യുന്നു. 2018 ജനുവരി മുതൽ ജൂൺ ...
ത്രില്ലടിപ്പിക്കുന്ന വഴിത്തിരിവുകൾ.... ശ്വാസം മുട്ടിക്കുന്ന സസ്പെൻസുകൾ.... സിരകളിൽ തീ പിടിക്കുന്ന ഡയലോഗുകൾ; ഒട്ടും കൃത്രിമമല്ലാത്ത സംഭവങ്ങളും അഭിനയവും; സംശയം വേണ്ട മമ്മൂട്ടി സിനിമകളുടെ കളക്ഷൻ റിക്കോർഡ് അബ്രഹാമിന്റെ സന്തതികൾ തിരുത്തിക്കുറിക്കും
മലയാള സിനിമയിൽ മിനിമം മാർക്കറ്റുള്ള രണ്ട് നായകന്മാരിൽ ഒരാളാണ് മമ്മൂട്ടി. ജനം കണ്ടില്ലെങ്കിൽ പോലും മമ്മൂട്ടിയെയോ, മോഹൻലാലിനെയോ വച്ചൊരു പടം ഇറക്കിയാൽ അത് നഷ്ടം വരുത്തുകയില്ല എന്നത് തന്നെയാണ് ഈ ഗ്യാരന്റിയുടെ ലക്ഷണം. ആദ്യ ദിവസങ്ങളിൽ ഫാൻസ് കളക്ഷനും സാറ്റ്...
മനസ്സ് നിറക്കുന്ന മേരിക്കുട്ടി! കോസ്റ്റ്യൂമിൽ പാളിയെങ്കിലും ജയസൂര്യയുടേത് കിടിലൻ പ്രകടനം; ആഖ്യാനത്തിലെ ചടുലതയില്ലായ്മയും പോരായ്മ; പക്ഷേ ഇത് മലയാളത്തിന്റെ ആദ്യ ട്രാൻസ്ജെൻഡർപക്ഷ ചിത്രം; ദിലീപിന്റെ ചാന്തുപൊട്ട് വഴി നൽകിയ അപമാനങ്ങൾക്ക് മലയാള സിനിമയുടെ പ്രായശ്ചിത്തം
പൂർണമായും നായക കേന്ദ്രീകൃതമായ ഒരു വ്യവസായത്തിൽ സ്ത്രീപക്ഷ സിനിമകൾ ഉണ്ടാവുക എന്നതുതന്നെ ഒരു വിപ്ളവമാണ്.എന്നാൽ ആണും പെണ്ണുമല്ലാത്തവർ എന്ന് സമൂഹം പരിഹസിക്കുന്ന മൂന്നാംലിംഗക്കാരായി വേഷമിടാൻ, അവരുടെ പക്ഷത്തുനിന്ന് സിനിമയെടുക്കാൻ ഒരു മുഖ്യധാര നടനും സംവിധാ...
കഷ്ട 'കാല'! ആവേശം ചോർന്ന് പുതിയ രജനി ചിത്രം; പഴമയും പുതുമയും കൂട്ടിക്കുഴച്ച് എങ്ങുമത്തൊതെ പാ രഞ്ജിത്ത് ചിത്രം; രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ദ്രാവിഡ വികാരം ഊതിക്കത്തിക്കാൻ ലക്ഷ്യമിട്ടുള്ള സിനിമ; ഏക ആശ്വാസം 68-ാം വയസ്സിലും കെടാതെ നിൽക്കുന്ന രജനി സ്റ്റൈൽ മാത്രം
എന്റെമ്മോ! ഒരു രജനിപടം റിലീസ് ദിവസം തന്നെ യാതൊരു തിരക്കുമില്ലാതെ ടിക്കറ്റെടുത്ത്, കർണ്ണകഠോരമായ ബഹളങ്ങളൊന്നുമില്ലാതെ കാണാൻ കഴിയുമെന്ന് ഈ ജന്മത്ത് പ്രതീക്ഷിച്ചതല്ല. പക്ഷേ അതും സംഭവിച്ചു. പാ രഞ്ജിത്ത് സംവിധാനം ചെയ്ത പുതിയ രജനീകാന്ത് ചിത്രം 'കാല' കണ്ടത് ...
ഈ ബിടെക്കിന് വെറും പാസ് മാർക്കുമാത്രം; ഒരു ശക്തമായ പ്രമേയം ഫോക്കസില്ലാതെ കുളമാക്കുന്നു; ഇത് നിരപരാധികളെ തീവ്രവാദികളാക്കുന്ന 'ടെറർ പൊളിറ്റിക്സ്' പച്ചക്ക് ചർച്ച ചെയ്യുന്ന ചിത്രം; മാസ് നായകനിലേക്ക് ഉയർന്ന് ആസിഫലി; മനസ്സുകവർന്ന് അലൻസിയറും
തുടർച്ചയായി അറുബോറൻ പടങ്ങൾ കാണണ്ടി വന്നതുകൊണ്ടുതന്നെ, ഒരു ആസിഫലി പടത്തിന് ടിക്കറ്റെടുക്കുക എന്നത് ഈ ലേഖകനെ സംബന്ധിച്ചിടത്തോളം പേടിപ്പെടുത്തുന്ന കാര്യമായിരുന്നു. ഒപ്പം ബിടെക്ക് എന്ന പേരുകൂടിയായതോടെ ഉറപ്പിച്ചു.പതിവുപോലെ വെള്ളമടി, , അടിപിടി, കഞ്ചാവടി,അശ...
മരണം കൊണ്ടൊരു മാസ്റ്റർ പീസ്! ലിജോ മലയാളത്തിലെ മാസ്റ്റർ ക്രാഫ്റ്റ്മാൻ തന്നെ; ശക്തമായ രചനക്കൊപ്പം മാന്ത്രികമായ ആഖ്യാനവും; തകർത്ത് അഭിനയിച്ച് ചെമ്പനും വിനായകനും പോളി വിൽസനും; ഈ.മ.യൗ ഓർമ്മിപ്പിക്കുന്നത് കലയും കച്ചവടവും വൃത്തിയായി കൂട്ടിയിണക്കിയ ഭരതൻ-പത്മരാജൻ-ലോഹിതദാസ് കാലഘട്ടത്തെ
മലയാളത്തിന്റെ കിം കി ഡുക്ക്! ഈശോ മറിയം യൗസേപ്പെ എന്ന പ്രാർത്ഥനയുടെ ചുരുക്കപ്പേരായ ഈ.മ.യൗ എന്ന സിനിമ കണ്ടശേഷം സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയെ ഇങ്ങനെയാണ് വിശേഷിപ്പിക്കാൻ തോന്നിയത്. ഭ്രമാത്മാകമായ ആഖ്യാനംകൊണ്ടും കിടിലിൻ ഫ്രയിമുകൾകൊണ്ടും വ്യത്യസ്തമായ പ...
വീണ്ടും മണ്ണിലേക്ക് ഇറങ്ങിവന്ന് മമ്മൂട്ടി! അങ്കിൾ ഒരു ഫീൽ ഗുഡ് മൂവി; ഇത് മലയാള ജീവിതത്തിന്റെ സദാചാരമൂല്യങ്ങൾ ശക്തമായി വിലയിരുത്തുന്ന ചിത്രം; ജോയ് മാത്യുവിന്റെ ഷട്ടറിന്റെ തുടർച്ചയായിപ്പോയത് പ്രധാന പരിമിതിയും
ജാതിയും മതവും വിശ്വാസവും അന്ധവിശ്വാസവും സദാചാര കാപട്യങ്ങളുമെല്ലാം നിറഞ്ഞ ഒരു ഇരുണ്ട മുറിയാണ് ശരാശരി മലയാളിയുടെ മനസ്സ്. ആ മുറിയുടെ ഷട്ടർ വലിച്ച് തുറന്നാണ് ജോയ് മാത്യു എന്ന തിരക്കഥാകൃത്തും സംവിധായകനും മലയാളികൾക്ക് മുമ്പിലത്തെിയത്. മാധ്യമ പ്രവർത്തകനായും...