FILM REVIEW+
-
ഉലകനായകന്റെ ഉജ്ജ്വല തിരിച്ചുവരവ്; നാലുവർഷത്തിന് ശേഷമെത്തിയ കമൽഹാസൻ ചിത്രം 'വിക്രം' മാസ് മൂവി; ഫഹദ് ഫാസിലും വിജയ് സേതുപതിയും ഒപ്പം ചേരുമ്പോൾ തീയേറ്ററുകൾ ഇളകി മറിയുന്നു; കലാപരമായി കമലിന്റെ മുൻ ചിത്രങ്ങളുടെ നിലവാരമില്ല; ലോകേഷ് കനകരാജ് ചിത്രം മർഡർ മിസ്റ്ററി ത്രില്ലർ
June 04, 2022ലോക സിനിമയിൽ തന്നെ അഭിനയത്തെ ഇത്രയേറെ ആസ്വദിച്ച മറ്റൊരു നടൻ ഇല്ലെന്ന് പറയാം. കുള്ളനായും, ഊമയായും, പടു കിഴവനായും, നർത്തകനായും, സൈക്കോയോയും, കില്ലറായൂം, ഒരേ സമയം നായകനായും വില്ലനായും, നാലുവേഷങ്ങളിലും എന്തിന് പത്തുവേഷങ്ങളിൽവരെ അയാൾ എത്തി. അഭിനയം, സംവിധാ...
-
രതിയും വയലൻസും ഇണചേരുന്ന 'ഉടൽ'; നവാഗതനായ രതീഷ് രഘുനന്ദന് അഭിമാനിക്കാം; ഇന്ദ്രൻസിന്റെ അസാധ്യ പ്രകടനം; ദുർഗാകൃഷണയുടെ ഷൈനി ഫയർ; അടുത്ത കാലത്തൊന്നും ഇത്ര ശക്തമായ സ്ത്രീ കഥാപാത്രത്തെ കണ്ടിട്ടില്ല; ഫാൾട്ടുകൾ ഏറെയുണ്ടെങ്കിലും 'ഉടൽ' ഒരു മസ്റ്റ് വാച്ച് മൂവി
May 26, 2022പ്രമേയ ദാരിദ്ര്യമാണ് മലയാള സിനിമയുടെ എറ്റവും വലിയ പ്രശ്നം എന്ന് പല തവണ എഴുതിയതാണ്. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ എന്നമോഡലിലുള്ള കറക്കിക്കുത്ത് കഥകൾ മാറ്റിയും മറിച്ചുമിട്ട് മടുത്തിരിക്കുന്ന സമയത്താണ് 'ഉടൽ' എന്ന, നവാഗത സംവിധായകനായ രതീഷ് രഘുനന്ദൻ തിരക്കഥ എ...
-
പതിരാവാതെ പന്ത്രണ്ടാമാൻ; മൂഴുക്കുടിയന്റെ റോളിൽ നിങ്ങൾക്ക് കാണാം ആ പഴയ ലാലിസം; യുക്തിഭദ്രമല്ലാത്ത ചില രംഗങ്ങൾ ബാധ്യത; ആദ്യ ഒരു മണിക്കൂറിലെ ത്രിൽ പിന്നീട് കിട്ടുന്നില്ല; ജീത്തുവിന്റെ സംവിധാന മികവ് ശ്രദ്ധേയം; ട്വൽത്ത് മാൻ ഗംഭീരമല്ലെങ്കിലും ആവറേജിന് മുകളിൽ വരുന്ന സിനിമ
May 20, 2022ആഗോള വ്യാപകമായി ഹിറ്റാവുന്ന ഒരു മലയാള സിനിമാക്കഥ! സത്യത്തിൽ അതായിരുന്നു ദൃശ്യം. ചൈനീസും കൊറിയനും അടക്കം 12 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ഒരു സിനിമ. ക്രൈം ഓറിയൻഡഡ് റഫറൻസുകൾക്കായി, പല വിദേശരാജ്യങ്ങളിലും ദൃശ്യത്തിന്റെ കഥ പൊലീസുകാരുടെ പഠന സിലബസിലു...
-
അപശബ്ദങ്ങൾ ഏറെയുള്ള എഫ്എം; മൂന്നാമൂഴത്തിൽ നിരാശപ്പെടുത്തി ജയസൂര്യ- പ്രജേഷ് സെൻ കൂട്ടുകെട്ട്; തിരക്കഥയിലെ ദൗർബല്യങ്ങൾ പ്രകടം; 'ഇത്തിരി കഞ്ഞി എടുക്കട്ടേ' മോഡലിൽ മഞ്ജു വാര്യർ; ആശ്വാസമായത് ജോണി ആന്റണിയും കൂട്ടരും; 'മേരി ആവാസ് സുനോ' വെറും ഫീൽഗുഡ് മൂവി മാത്രം!
May 15, 2022'ക്യാപ്റ്റൻ, വെള്ളം'- രണ്ട് എണ്ണം പറഞ്ഞ സിനിമകൾ മതി മലയാള ചലച്ചിത്ര ഭൂപടത്തിൽ പ്രജേഷ് സെൻ എന്ന യുവ സംവിധായകന്റെ സ്ഥാനം അടയാളപ്പെടുത്താൻ. പ്രജേഷ്- ജയസൂര്യ കുട്ടുകെട്ടിലേക്ക്, ഇത്തവണ മഞ്ജുവാര്യർ കുടി വരുന്നതിനാൽ പ്രതീക്ഷകൾ ഏറെയായിരുന്നു. പക്ഷേ 'മേരി ആവ...
-
'പുഴു'വായി മമ്മൂട്ടിയുടെ പരകായ പ്രവേശം; അഭിനയത്തിന്റെ അക്ഷയഖനിയാണെന്ന് വീണ്ടും തെളിയിച്ച് മെഗാ സ്റ്റാർ; 'സൈലന്റ് ത്രില്ലർ' എന്ന് വിളിക്കാവുന്ന മലയാളത്തിലെ ആദ്യ ചിത്രം; നവാഗത സംവിധായിക രത്തീന കഴിവ് തെളിയിക്കുന്നു; വിനയാവുന്നത് ഓവർഡോസ് ജാതി പൊളിറ്റിക്സ്; 'പുഴു' ഒരു ചെറിയ ജീവിയല്ല!
May 13, 2022സ്വന്തം പെങ്ങളെയും അളിയനെയും ഒറ്റത്തല്ലിന് കൊന്നിട്ടശേഷമുള്ള ആ മുഖഭാവം ഒന്നു കാണണം. തന്നെ കൊല്ലാൻ വരുന്നത് ഒരുവേള സ്വന്തം മകനാണാ എന്ന് തോന്നുമ്പോളും ആ മുഖത്ത് വരുന്ന വല്ലാത്ത ഭാവമുണ്ട്. ഭീതിയും, നിസ്സംഗതയും, നിസ്സഹായതയുമെല്ലാം ചേർത്ത് അതുപോലൊന്ന് ചെയ...
-
ഷാരിസ് മുഹമ്മദിന്റെ തിരക്കഥ തീവ്രത ചോരാത്ത ഫ്രയിമുകളാക്കി ഡിജോ ജോസ് ആന്റണിയുടെ സംവിധാന മികവ്; പൃഥ്വിരാജിന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും കരുത്തുറ്റ പ്രകടനങ്ങളും; ആൾക്കൂട്ട മന:ശാസ്ത്രത്തിന്റെ രാഷ്ട്രീയം തേടുന്ന 'ജനഗണമന'
May 06, 2022കൊല്ലൻ അഖ്ലാക്കിന്റെ വീട്ടിൽ പശു മാംസം സൂക്ഷിച്ചിരിക്കുന്നു എന്ന ക്ഷേത്രം പൂജാരിയുടെ ഒരൊറ്റ അനൗൺസ്മെന്റിൽ ഇരുന്നൂറോളം വരുന്ന ആൾക്കൂട്ടം അഖ്ലാക്കിനെ കൊലപ്പെടുത്തി. ഒരു നേതാവ് അല്ലെങ്കിൽ ഒരു പുരോഹിതൻ ആജ്ഞാപിക്കുമ്പോൾ, മറുചോദ്യമില്ലാതെ അഖ്ലാക്കിന്റെ ...
-
'ദ ബ്രെയിൻ' തലച്ചോറിനെ പരിഹസിക്കുന്ന ചിത്രം; അഞ്ചാമൂഴത്തിലെ സിബിഐ ദുരന്തം; പരിതാപകരമായ തിരക്കഥ; അറുപഴഞ്ചൻ മേക്കിങ്ങ്; അടിമുടി മിസ് കാസ്റ്റിങ്ങ്; മമ്മൂട്ടിയുടെ ഊർജവും പാഴായി; മികച്ചു നിന്നത് സായികുമാറും ജഗതിയും; കെ മധുവും എസ് എൻ സ്വാമിയുമെല്ലാം സിനിമയിൽ നിന്ന് വിആർഎസ് എടുക്കണം!
May 02, 2022പാട്ടില്ല, ഡാൻസില്ല, സംഘട്ടനങ്ങളില്ല, പ്രേമമില്ല, തട്ടുപൊളിപ്പൻ രംഗങ്ങൾ ഒന്നുമില്ല. അന്നേവരെ കണ്ടുമുടത്ത എല്ലാ ഫോർമാറ്റിൽനിന്നും വ്യത്യസ്തമായി തീർത്തും ബൗദ്ധികമായ ഒരു വിരുന്നായിരുന്നു, 1988 ഫെബ്രുവരി 11ന് ഇറങ്ങിയ, 'ഒരു സിബിഐ ഡയറിക്കുറിപ്പ്' എന്ന മലയാ...
-
'ഈ രാജ്യം നിന്റെയൊന്നും തന്തയുടെ വകയല്ല'; മുഖത്തുനിന്ന് തീപാറുന്ന ഡയലോഗുകളുമായി പൃഥ്വീരാജ്; പ്രൊഡ്യൂസർ എന്ന നിലയിലും താരത്തിന്റെത് ഒടുക്കത്തെ നട്ടെല്ല്; കല്ലുകടിയാവുന്നത് രാജ്യത്തെ സകല പ്രശ്നങ്ങളും തിരുകി കയറ്റുന്നത്; പോരായ്മകൾ ഉണ്ടെങ്കിലും 'ജന ഗണ മന' ഒരു മസ്റ്റ് വാച്ച് മൂവി
April 30, 2022'ഒരു പട്ടിയെ കൊന്നാൽ മനുഷ്യൻ ചോദിക്കാനെത്തുന്ന ഈ നാട്ടിൽ മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടി പോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം'- ഇതിനകം സോഷ്യൽ മീഡിയയിൽ വൈറലായ, ഈ ഒരു ഒറ്റ ഡയലോഗ് പരിശോധിച്ചാൽ അറിയാം, 'ജന ഗണ മന' എന്ന ചലച്...
-
നടുക്കമായി തുടങ്ങി ക്ലൈമാക്സിൽ കലമുടച്ച 'അന്താക്ഷരി'; പാട്ടുപാടി കൊല്ലുന്ന സൈക്കോയുടെ കഥയിൽ പുതുമയേറെ; പക്ഷേ പ്രധാനകഥയും ഉപകഥകളുമായി കണക്ഷൻ വ്യക്തമാവുന്നില്ല; സൈജു കുറുപ്പിന്റേത് ഗംഭീര പ്രകടനം; ജീത്തു ജോസഫ് അവതരിപ്പിച്ച ചിത്രം ആവറേജിന് മുകളിൽ
April 27, 2022ഒരു ദിവസം എ യിൽ തുടങ്ങുന്ന പേരുള്ളവനെ കൊല്ലുന്നു, അടുത്ത ദിവസം ബി യിൽ തുടങ്ങുന്ന പേരുള്ളവനെ... അങ്ങനെ അക്ഷരമാല ക്രമത്തിൽ കൊല നടത്തുന്ന സൈക്കോ സീരിയൽ കില്ലേഴ്സ് പാശ്ചാത്യ ലോകത്ത് ഉണ്ടായിട്ടുണ്ട്. അതേക്കുറിച്ച് നിരവധി സിനിമകളും ഇറങ്ങി. അഗതാക്രിസ്റ്റിയ...
-
അടി, വെടി, പൊക! തുടക്കം മുതൽ ആക്ഷനുമായി യുവാക്കൾക്ക് വേണ്ടി ഒരു ഉത്സവചിത്രം; നവീൻ കുമാർ ഗൗഡ എന്ന യാഷ് പാൻ ഇന്ത്യൻ ഹീറോയാവുന്നു; കൊടും വില്ലനായി വിളയാടി സഞ്ജയ് ദത്തും; കല്ലുകടിയാവുന്നത് പെരും കത്തികളും ഒട്ടും ലോജിക്കില്ലാത്ത ചില ഫൈറ്റുകളും; കെജിഎഫ് ചാപ്റ്റർ ടു ആൾക്കൂട്ടത്തിന്റെ പടം
April 14, 2022അടി, വെടി, പൊക! നൂറുകോടി മുടക്കിയെടുത്ത ബ്രഹ്മാണ്ഡ ചിത്രം കെജിഎഫ് 2 അടിമുടി ഒരു ആക്ഷൻ ചിത്രമാണ്. തുടക്കം മുതൽ ഒടുക്കംവരെ തോക്കുകൾ തീതുപ്പന്ന ചിത്രം. യാഷ് ആരാധകരായ യുവാക്കളെ ആവേശത്തിന്റെ കൊടുമുടിയിൽ കയറ്റുന്ന ചിത്രം. അടുത്തകാലത്തൊന്നും കേരളത്തിൽ ഇത്ര...
-
ബീസ്റ്റ്, ഫാൻസിന് ബെസ്റ്റ്, അല്ലാത്തവർക്ക് വേസ്റ്റ്! ടിപ്പിക്കൽ വിജയ് ചിത്രത്തിന് വിനയാവുന്നത് ലോജിക്കില്ലാത്ത പെരും കത്തികൾ; തമിഴിൽ അരങ്ങേറി ഷൈൻ ടോം ചാക്കോ; വിമർശിക്കുന്നത് ഇസ്ലാമിനെയല്ല തീവ്രവാദത്തെ; ഐസിസിനെ തൊടുമ്പോൾ കുവൈത്തിനും ഖത്തറിനും പൊള്ളുന്നത് എന്തുകൊണ്ട്?
April 13, 2022ഈ കുവൈത്തിലെയും ഖത്തറിലെയുമൊക്കെ വാർത്താവിതരണ മന്ത്രാലയത്തിൽ ഇരിക്കുന്നവരൊക്കെ എത്രമാത്രം മണ്ടന്മാരാണെന്നാണ്, തമിഴ് സൂപ്പർസ്റ്റാർ വിജയിയുടെ പുതിയ ചിത്രമായ ബീസ്റ്റ് കണ്ടിറങ്ങിയപ്പോൾ ആദ്യം തോന്നിയത്. ഒരു സാദാ കൊമേർഷ്യൽ ചിത്രത്തിന്, ഇസ്ലാമിനെതിരെ എന്തോ ...
-
സഞ്ജയ്-ബോബിയുടെ കഥയിലെ പുതുമയ്ക്ക് ബിഗ് സല്യൂട്ട്; പക്ഷേ രചനാ മികവ് മേക്കിങ്ങിൽ കാണുന്നില്ല; ദുൽഖർ ചിത്രം ടോട്ടാലിറ്റിയിൽ ശരാശരി മാത്രം; രണ്ടാംപകുതിയിൽ ചിലയിടത്ത് ഒഴിച്ചു നിർത്തിയാൽ ത്രില്ലടിപ്പിക്കാൻ റോഷൻ ആൻഡ്രൂസിന് കഴിയുന്നില്ല; 'കുറുപ്പിന്റെ' എവിടെയുമെത്താതെ ഡിക്യൂ
March 18, 2022ഒരിക്കലും കേസ് തെളിയല്ലേ എന്ന് പ്രേക്ഷകർ ആഗ്രഹിച്ച ചിത്രമായിരുന്നു, ബോക്സോഫീസ് ചരിത്രം തിരുത്തിയ 'ദൃശ്യം'. സാധാരണ പൊലീസ്- കുറ്റാന്വേഷണ ചിത്രങ്ങളിലൊക്കെ കേസ് തെളിയുകയാണെല്ലോ പ്രധാനം. അതുപോലെ ഹിറ്റ്മേക്കർമാരായ സഞ്ജയ്- ബോബിയുടെ തിരക്കഥയിൽ, റോഷൻ ആൻഡ്രൂസ്...
-
ഭർത്താവിന്റെ രക്തത്തിൽ കുതിർന്ന അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്ന ഭീകരർ; മതംമാറാത്തവരെ കൊന്ന് കെട്ടിത്തൂക്കുന്നു, അറക്കവാൾകൊണ്ട് കഷ്ണമാക്കുന്നു; ഗാന്ധിചിത്രമുള്ള നോട്ട് കൊടുത്താൽ കിട്ടുക ജിന്നയുള്ള പാക് നോട്ട്; ഇത് വൺസൈഡ് നവോത്ഥാനവാദികളുടെ മുഖത്തേക്കുള്ള കാറിത്തുപ്പ്; ദ കാശ്മീർ ഫയൽസ് ഫ്രെയിമുകളിൽനിന്ന് ചോര പൊടിയുന്ന ചിത്രം!
March 15, 2022മാധവിക്കുട്ടിയുടെ 'എന്റെ കഥ' പുറത്തിറങ്ങിയപ്പോൾ എം പി നാരായണപ്പിള്ള ഇങ്ങനെ എഴുതി. ഇത് കപട സദാചാരവാദികളുടെ മുഖത്തേക്ക് തീണ്ടാരിത്തുണികൊണ്ടുള്ള ഏറാണെന്ന്. ദ കാശ്മീർ ഫയൽസ് എന്ന ഹിന്ദി ചിത്രം കണ്ടപ്പോൾ തോന്നിയത്, കേരളത്തിലടക്കമുള്ള വൺസൈഡ് നവോത്ഥാനവാദികളു...
-
പച്ചയായ ജീവിതത്തിന്റെയും സമരത്തിന്റെയും 'പട'; 96ലെ കലക്ടറെ ബന്ദിയാക്കൽ അഭ്രപാളികളിൽ; തുല്യവേഷത്തിൽ കുഞ്ചാക്കോ ബോബനും വിനായകനും ജോജു ജോർജും ദിലീഷ്പോത്തനും; സംവിധായകൻ കമൽ കെ എമ്മിന് അഭിമാനിക്കാം; കല്ലുകടിയാവുന്നത് ഡോക്യുഫിക്ഷൻ സ്വഭാവം
March 13, 2022പൊലീസുകാർ ഒരു ഗ്രാമത്തിലെ സ്ത്രീകളെ ബലാത്സംഗം ചെയ്ത തങ്കമണി സംഭവം തൊട്ട് രാജൻ കേസും, മുത്തങ്ങ സമരവും, ഉദയകുമാറിന്റെ ഉരുട്ടിക്കൊലയും തൊട്ട് നമ്മുടെ അലൻ-താഹ കേസ്വരെയുള്ള സ്റ്റേറ്റ് സ്പോൺസേഡ് ഭീകരതകളുടെ കഥകൾ ഒരുപാട് പറയാനുള്ള നാടാണ് നമ്മുടെ കേരളവും. 'അമ...
-
നനഞ്ഞ പടക്കമായ നാരദൻ; ഇത് സിനിമയല്ല വെറും ഡോക്യുഫിക്ഷൻ; ഒരു ഫിലിം മേക്കർ എന്ന നിലയിൽ ആഷിക്ക് അബു സമ്പൂർണ്ണ പരാജയം; ഉണ്ണി ആറിന്റെ തിരക്കഥ ചവറ്; തങ്ങളുടെ രാഷ്ട്രീയം പറയാനായി തട്ടിക്കൂട്ടിയുണ്ടാക്കിയ ഡയലോഗുകൾ ബാധ്യത; ആശ്വാസം ടൊവീനോയുടെ കരിസ്മാറ്റിക്ക് പ്രകടനം
March 05, 2022നമ്മുടെ മന്ത്രി ശശീന്ദ്രന്റെ രാജിക്ക് കാരണമാക്കിയ, മംഗളം ചാനലിന്റെ 'പൂച്ചക്കുട്ടി' ഹണിട്രാപ്പുകേസും, റിപ്പബ്ലിക്ക് ടിവി ഉടമ അർണബ് ഗോസ്വാമിയുടെ വളർച്ചയും, ചേർത്ത് ഒരു ഡോക്യൂഫിക്ഷൻ ഉണ്ടാക്കി അതിനെ 'ഈ സിനിമയിലെ കഥയും കഥാപാത്രങ്ങളുമെല്ലാം സാങ്കൽപ്പികമാണ്...
MNM Recommends +
-
തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
-
സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
-
കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
-
മാസപ്പടിയിൽ വീണാ വിജയൻ ആറാം പ്രതിയോ? എക്സോലോജിക് കമ്പനിയെ അഞ്ചും പ്രതിയാക്കുമെന്ന് റിപ്പോർട്ട്; ആദ്യ നാലു പ്രതികളും സിഎംആർഎല്ലിൽ നിന്നും; നടന്നത് കള്ളപ്പണ ഇടപാടെന്ന നിലപാടിൽ ഇഡി; അന്വേഷണം നിയമവിരുദ്ധമെന്ന് മറുവാദവും; പിഎംഎൽ ആക്ടിൽ ചർച്ച തുടരും
-
വീണാ വിജയനായുള്ള ചോദ്യാവലി തയ്യാർ; കർത്തയുടേയും ജീവനക്കാരുടേയും ചോദ്യം ചെയ്യൽ ആദ്യ ഘട്ടം പൂർത്തിയായാൽ ഉടൻ ഇഡി ക്ലിഫ് ഹൗസിലേക്കും എത്തും; മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ തെളിവുണ്ടെന്ന നിലപാടിൽ ഇഡി; മാസപ്പടി കേസിൽ ഇനി രണ്ടാം ഘട്ടം
-
രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
-
ഇന്ത്യ - ബ്രിട്ടൻ സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അവസാന ഘട്ടത്തിലെന്ന് സൂചനകൾ; ഇന്ത്യയുടെ കാർബൺ വികിരണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ബ്രിട്ടൻ ഇളവു വരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ പ്രതിനിധികൾ; കരാർ അഭിമാന പ്രശ്നമായെടുത്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകും
-
രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
-
വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
-
എം.ബി.സ്നേഹലത ഹൈക്കോടതി അഡീഷനൽ ജഡ്ജി; സുപ്രീം കോടതി കൊളീജിയത്തിന്റെ ശുപാർശ അംഗീകരിച്ച് രാഷ്ട്രപതി
-
രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
-
പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
-
സിഡിഎം വഴി അമ്മയുടെ അക്കൗണ്ടിലേക്ക് കള്ളനോട്ട് നിക്ഷേപിച്ചു; മകനും ബന്ധുവും പിടിയിൽ: കള്ളനോട്ട് കണ്ടെത്തിയത് ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോൾ
-
ഭാര്യയും മക്കളും വീട്ടിൽ നിന്നും ഇറങ്ങിക്കൊടുത്തില്ല; വിരോധത്തിന് ഭാര്യയെ തീവെച്ചു കൊന്ന സംഭവം: ഭർത്താവിന് ജീവപര്യന്തം വിധിച്ച് കോടതി
-
അർധ സെഞ്ചുറിയുമായി രാഹുലും ഡികോക്കും; ഓപ്പണിംഗിൽ 134 റൺസ് കൂട്ടുകെട്ട്; ഫിനിഷറായി നിക്കോളാസ് പുരാൻ; ചെന്നൈയെ എട്ട് വിക്കറ്റിന് കീഴടക്കി ലഖ്നൗ; ശനിയാഴ്ച ഡൽഹി - ഹൈദരാബാദ് പോരാട്ടം
-
പടിക്കൽ കലമുടച്ച് മഞ്ഞപ്പട! ഒഡീഷക്കെതിരെ ലീഡെടുത്തശേഷം അവസാന നിമിഷം തോൽവി; 87-ാം മിനിറ്റിൽ സമനില പിടിച്ച ഒഡീഷ ജയമുറപ്പിച്ചത് എക്സ്ട്രാ ടൈമിൽ; കിരീടമോഹം പ്ലേ ഓഫിൽ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; സെമി കാണാതെ പുറത്ത്
-
മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
-
സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
-
ബിജെപി സ്ഥാനാർത്ഥിക്ക് ഒരു വോട്ട് ചെയ്തപ്പോൾ വന്നത് രണ്ട് വിവിപാറ്റ്; പത്തനംതിട്ട മണ്ഡലത്തിൽ വോട്ടിങ് മെഷിനിൽ അപാകത ആരോപിച്ച് യുഡിഎഫിന്റെ പരാതി; ആരോപണം തള്ളി ജില്ലാ കലക്ടറും
-
അർധ സെഞ്ചുറിയുമായി രക്ഷകന്റെ റോളിൽ രവീന്ദ്ര ജഡേജ; വീണ്ടും ഫിനിഷിങ് മികവുമായി എം എസ് ധോണി; ഐപിഎല്ലിൽ ചെന്നൈക്കെതിരെ ലഖ്നൗവിന് 177 റൺസ് വിജയലക്ഷ്യം