1 usd = 73.43 inr 1 gbp = 96.41 inr 1 eur = 84.55 inr 1 aed = 19.99 inr 1 sar = 19.57 inr 1 kwd = 242.27 inr

Oct / 2018
17
Wednesday

അവാർഡ് സമർപ്പണം മാത്രമേ ഉള്ളോ! അതോ കിട്ടുന്ന പണവും കൊടുക്കുന്നുണ്ടോ നിവിനെ? തനിക്ക് കിട്ടുന്ന അവാർഡുകളെല്ലാം വിനായകന് സമർപ്പിക്കുന്ന നിവിനെ കാണുമ്പോൾ മലയാളികൾക്ക് സംശയം

July 06, 2017

പ്രേക്ഷക മനസിൽ തന്റേതായ ഇരിപ്പിടം നേടിയ ആളാണ് മലയാളത്തിന്റെ യുവതാരം നിവിൻ പോളി. ഈ വർഷം നിവിനെ തേടി നിരവധി അവാർഡുകളും എത്തി. ആനന്ദ് ടിവി അവാർഡിലും ബിഹൈൻഡ് വുഡ്‌സ് അവാർഡിലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടതും നിവിനാണ്. അതേസമയം തനിക്ക് കിട്ടിയ അവാർഡുക...

കാല കരികാലയുടെ ഷൂട്ടിങ് നിർത്തിവെച്ച് ചികിത്സയ്ക്കായി രജനികാന്ത് അമേരിക്കയിൽ; പ്രാർത്ഥനയോടെ തമിഴകം

June 30, 2017

ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തിവെച്ച് രജനി കാന്ത് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. മരുമകൻ ധനുഷ് നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം കാല കരികാലയുടെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നാണ് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. മകളും ധനുഷിന...

ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ അവതാളത്തിലാകുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളക്പാടം; രാംലീല പൊളിയുമെന്ന ആശങ്ക ടോമിച്ചന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു

June 30, 2017

യുവനടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ പ്രതിസ്ഥാനത്ത് നിർത്തുമ്പോൾ ഏറ്റവും കൂടുതൽ ഭയക്കുന്നത് നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണ്. ദിലീപിനെ നായകനാക്കി കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച രാംലീല എന്ന സിനിമയാണ് ടോമിച്ചന്റെ നെഞ്ചിടിപ്പു കൂട്ടുന്നത്. ഈ പ...

നടൻ വിനീത് ശ്രീനിവാസന് ആൺ കുഞ്ഞ് പിറന്നു; അച്ഛനായ വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ച് താരം: അഭിനന്ദനങ്ങളുമായി ആരാധകർ

June 30, 2017

നടൻ വിനീത് ശ്രീനിവാസൻ ഇനി അച്ഛൻ റോളിൽ. വിനീതിനും ഭാര്യ ദിവ്യാ നാരായണനും ആൺകുട്ടി പിറന്ന വിവരം ഫേസ്‌ബുക്കിലൂടെ വിനീത് തന്നെയാണ് അറിയിച്ചത്. ഫേസ്‌ബുക്കിലൂടെ വാർത്ത പുറത്ത് വന്നതോടെ നിരവധി ആരാധകരണ് അഭിനന്ദനങ്ങളുമായി എത്തിയത്. 2012ലായിരുന്നു വിനീതും ദിവ്...

നടിക്കെതിരായ ആക്രമണവും വെളിപ്പെടുത്തലും അമ്മ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്ന് റിമ കല്ലിങ്കൽ; അവസരം നൽകിയിട്ടും ആരും വിഷയം ഉന്നയിച്ചില്ലെന്ന് ഇന്നസെന്റ്

June 29, 2017

കൊച്ചി: ഇന്ന് നടന്ന അമ്മ ജനറൽ ബോഡി മീറ്റിങ്ങിനെ കേരളം ഉറ്റ് നോക്കിയത് നടിയെ ആക്രമിച്ച കേസിലെ അമ്മയുടെ നിലപാടിനെ കുറിച്ച് അറിയാനാണ്. നടിക്കെതിരായ അക്രമണവും പുതിയ വെളിപ്പെടുത്തലും ഉൾപ്പെടെയുള്ള കാര്യങ്ങൾ അമ്മ ജനറൽ ബോഡിയിൽ ഉന്നയിച്ചെന്ന് നടി റിമ കല്ലിങ്...

കരുത്തരാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമ കളക്ടീവ്; സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിക്കും: സ്റ്റേജ് ഷോയും അജണ്ടയിൽ

June 29, 2017

മലയാള സിനിമയിലെ സ്ത്രീ കൂട്ടായ്മ കരുത്തുറ്റതാണെന്ന് തെളിയിക്കാനൊരുങ്ങി വിമൺ ഇൻ സിനിമാ കളക്ടീവ് അംഗങ്ങൾ. സ്ത്രീകളെ മാത്രം അണി നിരത്തി സിനിമ നിർമ്മിച്ചും സ്‌റ്റേജ് ഷോകൾ നടത്തിയുമാണ് സംഘടന തങ്ങളുടെ കരുത്ത് തെളിയിക്കാൻ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. അടു...

അഭിനയിക്കണമെന്ന് പറഞ്ഞപ്പോൾ പഠിക്കാൻ ഉപദേശിച്ച് പറഞ്ഞു വിട്ടു; മമ്മൂക്കയുടെ ശാസന മനസ്സിൽ കൊണ്ടപ്പോൾ പഠിത്തം പൂർത്തിയാക്കി സിനിമയിലും എത്തി; ഇനി ഈ യുവ സംവിധായകന് മമ്മൂക്കയെ മുന്നിൽ നിർത്തി ആക്ഷൻ പറയണം

June 29, 2017

അഭിനയ മോഹവുമായി ആ പത്താം ക്ലാസ്സുകാരൻ പയ്യൻ ചെന്നത് സിംഹത്തിന്റെ മടയിലേക്കാണ്. മമ്മൂട്ടി എന്ന മലയാളത്തിലെ താര സിംഹത്തിന്റെ അടുത്തേക്ക്. പോയി പഠിക്കടാ എന്നായിരുന്നു മമ്മൂട്ടിയുടെ ഉപദേശം. സ്‌നേഹം കലർന്ന ഭാഷയിൽ മമ്മൂട്ടി ഉപദേശിച്ചപ്പോൾ ആ പത്താം ക്ലാസുകാ...

വൈസ്പ്രിൻസിപ്പളിന്റെ കുപ്പായ മണിഞ്ഞ ഡ്രാക്കുളയായി മോഹൻലാൽ; 'വെളിപാടിന്റെ പുസ്തക'ത്തിന്റെ പോസ്റ്റർ പുറത്ത് വിട്ട് ലാലേട്ടൻ

June 28, 2017

മോഹൻലാലിന്റെ ഏറ്റവും പുതിയ ചിത്രമാണ് 'വെളിപാടിന്റെ പുസ്തകം'. ലാൽ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൂപ്പർതാരം തകർപ്പൻ മേക്ക് ഓവറുമായാണ് എത്തുന്നത്. ഷൂട്ടിങ് നടന്നു കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയണ് താരം പുറത്ത് വിട...

തമാശ പറയാൻ മാത്രമല്ല സിനിമ സംവിധാനം ചെയ്യാനും രമേഷ് പിഷാരടിക്ക് അറിയാം; കന്നി ചിത്രം ഈ വർഷം തന്നെ

June 28, 2017

കൊമേഡിയനും നടനുമായ രമേഷ് പിഷാരടി സംവിധായകന്റെ കുപ്പായം അണിയുന്നു. തന്റെ കന്നി ചിത്രം ഈ വർഷം അവസാനത്തോടെ തിയറ്ററിലെത്തുമെന്നും രമേഷ് പിഷാരടി വ്യക്താക്കി. ഇതോടെ തനിക്ക് തമാശ പറയാനും അവതാരകനാകാനും മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിക്കാനൊരുങ്ങുകയാണ...

സ്‌കൂളിൽ പഠിക്കുമ്പോൾ പൃഥ്വി എഴുതിയ ഇംഗ്ലീഷ് കവിത കണ്ട കൂട്ടുകാർ ഞെട്ടി; രാജുവിന്റെ ഇംഗ്ലീഷ് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്ന് ഇന്ദ്രജിത്ത്

June 28, 2017

കൊച്ചി: ഇംഗ്ലീഷ് ഭാഷയുടെ പേരിൽ ഒരുപാട് പുലിവാല് പിടിച്ച നായകനാണ് പൃഥ്വിരാജ്. എല്ലാ വിമർശനങ്ങളെയും പുഞ്ചിരിയോടെ പൃഥ്വിക്ക് നേരിടാനായെങ്കിലും രാജുവിന്റെ ഇംഗ്ലീഷ് അൽപ്പം കടുകട്ടിയല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത്. എന്നാൽ പൃഥ്യിയുടെ ഈ ഇംഗ്ലീഷ് ഭ്രമം ഇന്ന...

ഡിക്യുവിന് മുമ്പിൽ ബാഹുബലിയും മുട്ടുമടക്കും; ധോനിയേയും പ്രഭാസിനെയും പിന്തള്ളി ' മോസ്റ്റ് ഡിസൈറബിൾ മെൻ പട്ടികയിൽ ഡിക്യു തന്നെ താരം

June 28, 2017

ഇന്ത്യൻ നായകൻ ധോനിയും ബാഹുബലിയായ പ്രഭാസും പ്രേക്ഷകരുടെ ചങ്കാണെങ്കിലും ദുൽഖർ എന്ന് കേട്ടാൽ ഇവർക്കൂം മുട്ടിടിക്കും. ഡിക്യു എന്ന മലയാളത്തിന്റെ ഈ യുവതാരം അഭിനയ ശേഷി കൊണ്ടും ശബ്ദഗാംഭീര്യം കൊണ്ടും ദക്ഷിണേന്ത്യയ്ക്ക് പ്രിയപ്പെട്ടവനാണ്. ഡിക്യുവിന്റെ ഈ പ്രേക്...

പ്രമുഖ നടന്റെ പേര് മാധ്യമങ്ങൾക്ക് എത്ര വട്ടം വേണമെങ്കിലും ആവർത്തിച്ച് അലക്കാം; പ്രമുഖ നടിക്ക് മാത്രമല്ല നടനും സ്വകാര്യതയുണ്ടെന്ന് സംവിധായകൻ ഒമർ ലുലു

June 27, 2017

പ്രമുഖ നടിക്ക് മാത്രമല്ല പ്രമുഖ നടനും സ്വകാര്യതയും കുടുംബവും ഒക്കെ ഉണ്ടെന്ന് സംവിധായകൻ ഒമർ ലുലു. 'പ്രമുഖ നടന്റെ' പേര് ചാനലുകാർക്കും പത്രക്കാർക്കും ഓൺലൈൻ മാധ്യമങ്ങൾക്കും എത്ര വട്ടം വേണേലും ആവർത്തിച്ച് അലക്കാം. പക്ഷേ 'പ്രമുഖ നടിയുടെ' പേര് മിണ്ടിയാൽ കേസ...

ബാഹുബലിയിലെ ശിവകാമിയാകാൻ ശ്രീദേവി എന്തുകൊണ്ട് തയ്യാറായില്ല? ശ്രീദേവി പിൻവാങ്ങിയപ്പോൾ രമ്യാകൃഷ്ണൻ നേടിയത് രണ്ടരക്കോടിയും പ്രേക്ഷകരുടെ മനസും

June 27, 2017

ബാഹുബലിയിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരുന്നു മഹിഷ്മതിയുടെ രാജ്ഞിയായ ശിവകാമിയുടേത്. രമ്യാ കൃഷ്ണന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി ശിവകാമി മാറുകയും ചെയ്തു. എന്നാൽ ശിവകാമിയെ തള്ളിക്കളഞ്ഞ മറ്റൊരു നടിയുണ്ട് ബോളിവുഡ് ഇതിഹാസം ശ്രീദേവി. സംവിധായകൻ...

നടിയുടെ പേരു വെളുപ്പെടുത്തിയ അജു വർഗീസ് കുടുങ്ങുമോ? ദിലീപിനെ അനുകൂലിച്ച ഫേസ്‌ബുക്ക് പോസ്റ്റിൽ നടിയുടെ പേര് വെളിപ്പെടുത്തിയ അജുവിനെതിരെ് പരാതി

June 27, 2017

കൊച്ചിയിൽ ആക്രമണത്തിനിരയായ യുവനടിയുടെ പേര് ഫേസ്‌ബുക്കിലൂടെ പരാമർശിച്ച നടൻ അജു വർഗീസിനെതിരെ പരാതി. ദിലീപിനെ അനുകൂലിച്ചു കൊണ്ട് ഫേസ്‌ബുക്കിലിട്ട പോസ്റ്റിലാണ് അജു വർഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത്. അജുവിനെതിരെ ഡിജിപി സെൻകുമാറിനാണ് പരാതി പോയിരിക്കുന്...

ബിക്കിനിയണിഞ്ഞ് കടലിൽ മുങ്ങിയും പൊങ്ങിയും രാധിക; ബോളിവുഡ് താരത്തിന്റെ കടൽ കുളിയുടെ വീഡിയോ വൈറലാകുന്നു

June 27, 2017

അഭിനയം കൊണ്ടാണ് ബോളിവുഡ് തരം രാധിക ആപ്‌തേ ആരാധകരുടെ മനസ്സിൽ ചേക്കലേറിയത്. എന്നാൽ ഇപ്പോൾ നടിയുടെ കടലിലെ കുളിയുടെ ദൃശ്യങ്ങളാണ് ആരാധകരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഇറ്റലിയിലെ ടസ്‌ക്കനിയിൽ അവധിക്കാലം ചെലവിടുന്ന നടി ബിക്കിനിയണിഞ്ഞ് കടലിൽ കുളിക്കുന്ന ച...

MNM Recommends