1 usd = 70.32 inr 1 gbp = 89.47 inr 1 eur = 79.76 inr 1 aed = 19.16 inr 1 sar = 18.76 inr 1 kwd = 231.71 inr

Aug / 2018
15
Wednesday

ലോകമെങ്ങും തരംഗം ആയപ്പോഴും ബാഹുബലി യുകെയിൽ റിലീസ് ചുരുക്കം തിയറ്ററുകളിൽ മാത്രം; മിക്കയിടത്തും കാണികൾ സെൻസർഷിപ്പിനെ ചൊല്ലി ബഹളം; പലയിടത്തും നടന്നത് സ്വകാര്യ ഷോകൾ; ടിക്കറ്റുകൾക്ക് തീവെട്ടി കൊള്ള; വിഷു റിലീസ് നടത്തിയ മലയാള ചിത്രങ്ങളും പടക്കം പോലെ പൊട്ടുന്നു

April 29, 2017

ലണ്ടൻ: ലോകമെങ്ങും ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഒരൊറ്റ കാര്യമേ സംസാരിക്കാനുള്ളൂ. വ്യാഴാഴ്ച മുതൽ ലോകമെങ്ങും തേരോട്ടം തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി തന്നെ. ലോകത്തെ ഓരോ രാജ്യങ്ങളിലും ബാഹുബലി നേടുന്ന തകർപ്പൻ റെക്കോർഡ് കളക്ഷനുകളെ കുറിച്ച് വാർത്തകൾ എത്തിക...

തീയറ്ററുകളെ പൂരപ്പറമ്പുകളാക്കി ബാഹുബലി തരംഗം! ആറ് മണിയോടെ കേരളത്തിൽ ആദ്യപ്രദർശനം തുടങ്ങി; സ്‌ക്രീനിൽ 'ബാഹുബലി'യെന്ന് തെളിഞ്ഞപ്പോൾ ആർപ്പുവിളികൾ; ശ്വാസം നിലയ്ക്കുന്ന സസ്‌പെൻസോടെ ആദ്യപകുതിയുടെ അവസാനം; ദൃശ്യവിസ്മയം കൊണ്ട് ഹോളിവുഡിനെയും കവച്ചുവെക്കും രാജമൗലിയുടെ ഈ അത്ഭുത ചിത്രമെന്ന് ആരാധകർ

April 28, 2017

തിരുവനന്തപുരം: 'ഈ സിനിമ ആദ്യത്തെ ഷോ കണ്ടില്ലെങ്കിൽ ശരിയാകില്ല. രണ്ട് വർഷമായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഇതിന്റെ സസ്പെൻസ് അത്രത്തോളമുണ്ടായിരുന്നു ആദ്യ ഭാഗം അവസാനിപ്പിച്ചിടത്ത്. ആദ്യ ഷോ കണ്ടില്ലേൽ പിന്നെ അത് വലിയ നഷ്ടമാകും അതാ ഇന്ന് ലീവെടുത്ത...

കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു? സസ്‌പെൻസ് പുറത്തു പറയാതെ പ്രേക്ഷകർ; അടിപൊളിയെന്നും ഗ്രാഫിക്‌സും അഭിനയവും എല്ലാം പ്രതീക്ഷകൾക്ക് അപ്പുറമെന്നും വിശദീകരിച്ച് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങൽ; രാജമൗലി ബ്രഹ്മാണ്ട ചിത്രത്തെ കൊണ്ടു പോകുന്നത് ഹോളിവുഡിനും മുകളിൽ; ബാഹുബലി 2 അതിഗംഭീരം തന്നെ

April 28, 2017

തിരുവനന്തപുരം: സൂപ്പർ, കിടിലം, ഗംഭീരം-ബ്രഹ്മാണ്ട ചിത്രമായ ബാഹുബലി 2 പ്രതീക്ഷകൾക്ക് അപ്പുറം യാത്ര ചെയ്യുന്നു. ഗ്രാഫിക്‌സിലും പ്രകടനത്തിലുമെല്ലാം ബാഹുബലി 2 സൂപ്പറായി. തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ഏല്ലാ പ്രേക്ഷകരും അടിപൊളിയെന്ന വാചകത്തിലാണ് സിനിമയെ ഒ...

ഇത് ഹോളിവുഡിനും മുകളിലുള്ള വിസ്മയിപ്പിക്കുന്ന ചിത്രം; രമ്യ കൃഷ്ണന്റേയും അനുഷ്‌കയുടെയും കഥാപാത്രങ്ങൾ മനസ്സിൽ നിന്നും ഒരിക്കലും മായില്ല; പ്രഭാസും സൂപ്പർ; ബാഹുബലി ദി കൺക്ലൂഷനെ ലോക ക്ലാസിക് എന്ന് വിശേഷിപ്പിച്ച് ആദ്യ റിവ്യൂ പുറത്ത്

April 27, 2017

ദുബായ്: ഹോളിവുഡ് സിനിമകളുമായി കിടപിടിക്കുന്നതോ അതിന് മുകളിൽ ഉള്ള ഒരു സിനിമയോ ആയി ബാഹുബലി രണ്ടാം ഭാഗത്തെ വിലയിരുത്താമെന്ന് യുഎഇ,-യുകെ സെൻസർ ബോർഡ് അംഗമായ ഉമൈർ സന്ധു. ബാഹുബലിയുടെ ആദ്യ പ്രദർശനം യുഎയിൽ നടന്നിരുന്നു. ഇത് കണ്ട ശേഷമാണ് ഉമൈർ സന്ധു സിനിമയുടെ ആ...

തീയറ്ററിനുള്ളിൽ ദേശീയപതാക വിതരണം ചെയ്ത് മോഹൻലാൽ ആരാധകർ; മേജർ മഹാദേവന്റെ മാസ് എൻട്രിയിൽ ഇളകി മറിഞ്ഞ് തീയറ്ററുകൾ; പുറത്തുകൊട്ടും കുരവയും കട്ടൗട്ടുകളിൽ പാൽ അഭിഷേകവും; മേജർ രവിയെ തോളിലെടുത്ത് ആവേശപ്രകടനം; ലാലേട്ടന്റെ പട്ടാളചിത്രം ബിയോണ്ട് ദ ബോർഡേഴ്‌സ് ഫാൻസുകാർ ആഘോഷമാക്കിയത് ഇങ്ങനെ

April 07, 2017

തിരുവനന്തപുരം: ദേശീയ അവാർഡ് പ്രഖ്യാപനത്തിൽ മോഹൻലാലിന്റെ പേര് ഉൾപ്പെടുമെന്ന് തന്നെയാണ് മോഹൻലാൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത്.പുരസ്‌കാര പ്രഖ്യാപനമെത്തിയത് ഉച്ചയ്ക്ക് 12 മണിയോടെയാണ് എന്നാൽ അതിന്റെ ആഘോഷ പരിപാടികൾ ഇന്ന് രാവിലെ മുതൽ തന്നെ മോഹൻലാൽ ആരാധകർ തുടങ...

പരീക്ഷാ ഫലം കാത്തിരിക്കുന്ന കുട്ടികളെ പോലെ ശ്വാസം അടക്കിപ്പിടിച്ച് സിനിമ കണ്ട് കുഞ്ചാക്കോയും പാർവതിയും; പ്രേക്ഷകർ ആവേശത്തോടെ കൈയടിച്ചപ്പോൾ ആശ്വാസച്ചിരിയുമായി താരങ്ങൾ; പടം കഴിഞ്ഞപ്പോൾ പത്ത് കോടി മുടക്കിയ ടെൻഷൻ തീർത്ത് ചാക്കോച്ചനെ എടുത്തുയർത്തി ആന്റോ ജോസഫിന്റെ ആഹ്ലാദം; ടേക്ക് ഓഫിന്റെ ആദ്യ ഷോയിലെ കാഴ്‌ച്ചകൾ ഇങ്ങനെ

March 24, 2017

കോട്ടയം: 'ടേക്ക് ഓഫ്'- ലക്ഷക്കണക്കിന് വരുന്ന മലയാളി നഴ്‌സ് സമൂഹത്തെ സംബന്ധിച്ചിടത്തോളം ഇത് കേവലം ഒരു സിനിമയല്ല. ഒരു കൂട്ടം മലയാളി നഴ്‌സുമാരുടെ ജീവന് വേണ്ടിയുള്ള അപേക്ഷകളും അവർക്കായി കേരള സമൂഹം ഒരുമിച്ച് ശബ്ദമുയർത്തിയ സംഭവത്തിന്റെ കഥപറച്ചിൽ കൂടിയായിരു...

പെൺക്കരുത്തിന്റെ സന്ദേശം വിളിച്ചോതി സൈറാ ബാനു; ഇത് മഞ്ജുവാര്യരുടെ ശക്തമായ തിരിച്ചുവരവ്

March 18, 2017

 മൂന്നാമിടമെന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ആന്റണി സോണി തന്റെ ആദ്യ ചലച്ചിത്രമായ c/o സൈറാ ബാനുവിലൂടെയും ആ പ്രതീക്ഷ തെറ്റിച്ചില്ല. സൈറാ ബാനുവും മകൻ ജോഷ്വ പീറ്ററും തമ്മിലുള്ള ബന്ധവും സ്നേഹവും അവതരിപ്പിക്കുന്ന സിനിമയിൽ സമകാലീന സംഭവങ്ങൾ കഥാസന്ദർഭങ്ങളാ...

റിലീസ് ചെയ്ത തീയറ്ററുകളുടെ എണ്ണത്തിൽ റെക്കോർഡിട്ട 'മുന്തിരിവള്ളികൾ' കലക്ഷൻ റെക്കോർഡിലും മുന്നിൽ; മോഹൻലാൽ ചിത്രം നാല് കോടി നേടിയെന്ന് അനൗദ്യോഗിക കണക്കുകൾ; ആദ്യദിനം 2.71 കോടി രൂപ നേടി ജോമോന്റെ സുവിശേഷങ്ങൾ; മൾട്ടിപ്ലക്‌സ് കലക്ഷനിൽ ലാൽ ചിത്രത്തേക്കാൾ ദുൽഖർ ചിത്രം മുന്നിൽ

January 21, 2017

തിരുവനന്തപുരം: കോടികൾ നഷ്ടം സമ്മാനിച്ച തീയറ്റർ ഉടമകളുടെ സമരത്തിന് ശേഷം മലയാള സിനിമാ വ്യവസായം കരകയറാൻ തുടങ്ങുന്നേയുള്ളൂ. സിനിമാ സമരത്തിന് ശേഷം ആദ്യം റിലീസായ ചിത്രം സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'ജോമോന്റെ സുവിശേഷങ്ങൾ' ആയിരുന്നു. പിന്...

ഡിയർ സിന്ദഗി കനേഡിയൻ ടെലിവിഷൻ ഷോയുടെ കോപ്പിയടിയോ? ഷാരൂഖിന്റെ പുതിയ ചിത്രത്തെക്കുറിച്ച് ആരോപണം ഉയരുന്നു; സിനിമ നിർമ്മിച്ച കരൺ ജോഹറിന്റെ കമ്പനിക്കു നോട്ടീസെന്നും റിപ്പോർട്ട്

December 13, 2016

മുംബൈ: ഷാരൂഖ് ഖാൻ നായകനായി പുറത്തിറങ്ങിയ പുതിയ ബോളിവുഡ് ചിത്രം ഡിയർ സിന്ദഗി, കനേഡിയൻ ടെലിവിഷൻ ഷോയുടെ കോപ്പിയടിയെന്ന് ആരോപണം ശക്തമാകുന്നു. ആലിയ ഭട്ട് നായിക വേഷത്തിലെത്തുന്ന ചിത്രം നവംബർ 25നാണു പുറത്തിറങ്ങിയത്.കാനഡയിൽ ഉയർന്ന റേറ്റിംഗോടെ സംപ്രേഷഷണം ചെയ്...

ആദ്യ പകുതിയുടെ പഞ്ചില്ലെങ്കിലും രണ്ടാം പകുതിയും ലാലേട്ടൻ ഫാൻസുകാരെ നിരാശപ്പെടുത്തില്ല; പുലി മുരുകൻ വൈശാഖിന്റെ കുടുംബകഥയും ത്രില്ലറും ചേർത്ത മിക്‌സ്; തിയേറ്ററിൽ നിറയുന്നത് കയ്യടിയുടെ ആരവങ്ങൾ; ഒപ്പത്തിന്റെ റിക്കോർഡുകൾ തകരുമെന്ന് വിലയിരുത്തൽ

October 07, 2016

കോഴിക്കോട്: ടോമിച്ചൻ മുളക് പാടത്തിന്റെ ഇരുപത്തിയഞ്ച് കോടി രൂപ വെറുതെയാകില്ല. മോഹൻലാലിന്റെ വൈശാഖൻ ചിത്രത്തിൽ ഫാൻസിനുള്ള വിഭവമെല്ലാം ഉണ്ട്. അതിഗംഭീരമെന്ന് പറയാനാകില്ലെങ്കിലും പേരുദോഷമുണ്ടാക്കില്ലെന്നാണ് ആദ്യ റിപ്പോർട്ട്. സാമ്പത്തിക വിജയമായി ചിത്രം മാറു...

ലാലേട്ടൻ ഫാൻസിന് സന്തോഷിക്കാൻ ഇതിലും മറ്റൊന്നുമില്ല; കുടുംബകഥയും ത്രില്ലറും ചേർത്ത മിക്‌സ്; തിയേറ്ററിൽ നിറയുന്നത് കയ്യടിയുടെ ആരവങ്ങൾ; പെർഫെക്ട് ഗ്രാഫിക്‌സിൽ തീർത്ത കടുവയുദ്ധം ഹൈലൈറ്റ്; പുലി മുരുകന്റെ ആദ്യ പകുതി അടിപൊളി

October 07, 2016

കോഴിക്കോട്: ടോമിച്ചൻ മുളക് പാടത്തിന്റെ ഇരുപത്തിയഞ്ച് കോടി രൂപ വെറുതെയാകില്ല. മോഹൻലാലിന്റെ വൈശാഖൻ ചിത്രം ഗംഭീരമെന്ന് ആദ്യ പകുതിയുടെ റിപ്പോർട്ട്. ഇരുപത്തി അഞ്ച് കോടി മുടക്കിയെടുത്ത വൈശാഖൻ ചിത്രം ഗംഭീര കളക്ഷൻ നേടുമെന്നാണ് സൂചന. മലയാള സിനിമ ഇന്നേവരെ കണ്ട...

ആദ്യ പകുതിയിൽ ഇഴഞ്ഞു; പിന്നെ ത്രില്ലർ മൂഡിലേക്ക് മാറി; പ്രതിഭ വറ്റിയെന്ന് ഭയപ്പെട്ടിരുന്ന പ്രിയദർശനെയും മോഹൻലാലിനെയും മലയാളികൾക്ക് വീണ്ടും തിരിച്ചുകിട്ടിയിരിക്കുന്നു

September 09, 2016

മികച്ച കൂട്ട് കെട്ടിൽ നിന്നാണ് പല നല്ല കലാ സൃഷ്ടിയും നിർമ്മിക്കപ്പെട്ടിട്ടുള്ളത്. പ്രിയദർശൻ മോഹൻലാൽ, ജോഷി മമ്മൂട്ടി, രാജസേനൻ ജയറാം തുടങ്ങിയവരുടെ ഒരുമിച്ച് കൂടലുകൾ മലയാളിക്ക് സമ്മാനിച്ചത് പുതിയൊരു അനുഭവവും ആവേശവുമായിരുന്നു. ആ പ്രതീക്ഷ തന്നെയായിരുന്നു ...

നോട്ടത്തിലും ഭാവത്തിലും പെരുമാറ്റത്തിലും അവശനായ രജനി; പല ശസ്ത്രക്രിയ നടത്തിയിട്ടും വഴങ്ങാത്ത കീഴ്ചുണ്ട്; കബാലി, ഇറങ്ങും മുമ്പ് എങ്ങനെ സിനിമ വിജയിപ്പിക്കാം എന്നതിന്റെ ഉദാഹരണം മാത്രം

July 22, 2016

അടുത്ത കാലത്തൊന്നും ഇത്ര ആവേശത്തോടുകൂടി ഒരു സിനിമക്കു വേണ്ടി കാത്തിരുന്നിട്ടില്ല. കാണാൻ ആഗ്രഹിച്ചിട്ടും ഇല്ല. അതുകൊണ്ടു തന്നെ ആദ്യ ഷോ കാണാൻ തീരുമാനിച്ചു. സിനിമ ഇറങ്ങും മുൻപ് തന്നെ രജനീകാന്ത് എന്ന നടന്റെ പേരും പെരുമയും എത്രത്തോളം കച്ചവടവത്കരിക്കാൻ പറ്...

'പുതിയ നിയമ'ത്തിന് സമ്മിശ്ര പ്രതികരണം; എ കെ സാജൻ ചിത്രം ഒരു സസ്‌പെൻസ് ത്രില്ലർ; പതിയെ തുടങ്ങി ക്ലൈമാക്‌സിൽ കൈയടി നേടി മമ്മൂട്ടി; സൂപ്പർതാര ചിത്രത്തിൽ വേറിട്ട പ്രകടനവുമായി നയൻതാര: ഫസ്റ്റ് റിപ്പോർട്ട് വായിക്കാം..

February 12, 2016

കോഴിക്കോട്:മമ്മൂട്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന എ.കെ സാജൻ ചിത്രം 'പുതിയ നിയമത്തിന്'സമ്മിശ്ര പ്രതികരണം. രണ്ടാം പകുതിയിൽ ഒരു സസ്‌പെൻസ് ത്രില്ലർ എന്ന നിലയിലേക്ക് ചിത്രം മുന്നേറുന്നുണ്ടെങ്കിലും ചിത്രം മൊത്തം എടുക്കുമ്പോൾ ശരാശരി നിലവാരം മാത്രമാണുള്ളത്...

MNM Recommends