Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രഭാസിന് മുമ്പേ തുമ്പിക്കയ്യിൽ ചവിട്ടി ആനപ്പുറത്തേറിയത് രാജമൗലി; അണിയറപ്രവർത്തകർ പുറത്ത് വിട്ട വീഡിയോ കാണാം

പ്രഭാസിന് മുമ്പേ തുമ്പിക്കയ്യിൽ ചവിട്ടി ആനപ്പുറത്തേറിയത് രാജമൗലി; അണിയറപ്രവർത്തകർ പുറത്ത് വിട്ട വീഡിയോ കാണാം

ബാഹുബലി 2 സിനിമയിൽ പ്രേക്ഷകരെ കോരിത്തരിപ്പിച്ച രംഗമാണ് പ്രഭാസിന്റെ ഇൻട്രൊ രംഗം. ശിവഗാമിയെ ആനയിൽ നിന്നു രക്ഷിക്കുവാൻ ആനയുടെ മുകളിൽ കയറി നിൽക്കുന്നതാണ് പ്രഭാസിന്റെ ഇൻട്രോ. എന്നാൽ ഈ സിനിമയുടെ ഹൈലൈറ്റുകളിലൊന്നായ ഈ സീൻ ആദ്യം പരീക്ഷിച്ചത് സംവിധായകൻ രാജമൗലി തന്നെയായിരുന്നു. ബാഹുബലിയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട വീഡിയോയിലാണ് രാജമൗലിയുടെ സാഹസികത.

4 ദിവസം സമയമെടുത്ത് ആനയുമായി അടുത്ത ശേഷമാണ് രാജമൗലി തുമ്പിക്കയ്യിലുടെ ആന പുറത്ത് കയറിയത്. സിനിമയിലേത് പോലെ അനായാസം നടന്നു കയറുകയല്ലെങ്കിലും രാജമൗലിയുടെ ഈ ശ്രമമാണ് പ്രഭാസിന്റെ ഇൻട്രോ സീൻ ഇത്രയും മനോഹമാക്കിയത്. രാജമൗലിയുടെ ആന പുറത്തേറൽ വീഡിയോ ഇതിനകം ഹിറ്റായി കഴിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP