Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നസ്രിയയുടെ സെൽഫികൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; ഇത്തവണ ഹിറ്റായത് സഹോദരൻ നവീനൊപ്പമുള്ള സെൽഫി

നസ്രിയയുടെ സെൽഫികൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ; ഇത്തവണ ഹിറ്റായത് സഹോദരൻ നവീനൊപ്പമുള്ള സെൽഫി

വിവാഹത്തിന് മുമ്പും പിന്തും നസ്രിയ നസീം സോഷ്യൽ മീഡിയയിലെ ചൂടൻ താരമാണ്. ആരാധകരുടെ കാര്യത്തിൽ ഇപ്പോവും നസ്രിയ മുന്നിലാണ്. വിവാഹത്തോടെ സിനിമയിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് നസ്രിയ. സെൽഫികളും ഫഹദിനൊപ്പമുള്ള ചിത്രങ്ങളുമൊക്കെ ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്യാറുണ്ട് നടി. ഇതൊക്കെ ആരാധകർക്ക് ഏറെ ഇഷ്ടമാണ് താനും.

നസ്രിയയ്‌ക്കൊപ്പമുള്ള സഹോദരന്റെ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽമീഡിയ കീഴടക്കുന്നു. നിരവധി സെൽഫികളാണ് നവീന്റെ അക്കൗണ്ടിലുള്ളത്. എന്നാൽ പലതും ഫ്രണ്ട് ഓൺലി പോസ്റ്റുകളാണ്. വാട്‌സ് ആപ്പ് വഴിയും മറ്റും നസ്രിയയുടെ ചിത്രങ്ങൾ വൈറലാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP