Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രളയത്തിൽ വലയുന്ന സംസ്ഥാനത്തെ സഹായിക്കണമെന്ന് അപേക്ഷിച്ച് നർത്തകി പാരിസ് ലക്ഷ്മി; സഹായമഭ്യർഥിച്ചത് വൈക്കത്തുള്ള ഗേൾസ് സ്‌കൂളിലെ ക്യാമ്പിൽ നിന്ന് ; 'തന്റെ വീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ല, സഹായത്തിനായി ക്യാമ്പിൽ എത്തിയതാണ്' ;ക്യാമ്പിലെ ദൃശ്യങ്ങൾ വ്യക്തമാക്കി സമൂഹ മാധ്യമത്തിൽ വീഡിയോ പങ്കുവച്ച് ലക്ഷ്മി

മറുനാടൻ ഡെസ്‌ക്‌

പ്രളയം ദുരന്തം വിതച്ചിരിക്കുന്ന കേരളത്തിനായി സഹായം അഭ്യർത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങൾ. ഇതിനിടയിലാണ് താൻ സന്ദർശിച്ച ദുിതാശ്വാസ ക്യാമ്പിന്റെ ദൃശ്യങ്ങൾ നടിയും നർത്തകിയുമായ പാരസ് ലക്ഷി സമൂഹ മാധ്യമത്തിൽ പങ്കു വെച്ചത്. വൈക്കത്തെ ഗേൾസ് ഹൈസ്‌കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചതിനൊപ്പം പാരിസ് ലക്ഷി ഏവരുടേയും സഹായവും അഭ്യർത്ഥിച്ചു. ലക്ഷമിയുടെ വീടിനടുത്താണ് സ്‌ക്കൂൾ സ്ഥിതി ചെയ്യുന്നത്.

എന്നാൽ തന്റെ വീട്ടിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സഹായത്തിനായി ക്യാംപിൽ എത്തിയതാണെന്നും ലക്ഷ്മി പറഞ്ഞു.ഫെയ്ബുക്കിൽ ലക്ഷ്മി പോസ്റ്റ് ചെയത വീഡിയോയിൽ ക്യാമ്പിലെ ദ്യശ്യങ്ങൾ വ്യക്തമായി കാണിച്ചിരിക്കുന്നു. എല്ലാവരും സഹായിക്കണമെന്നും ക്യാമ്പിൽ ഒരുപാട് പേരുണ്ടെന്നും ലക്ഷ്മി പറഞ്ഞു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP