1 aed = 17.64 inr 1 eur = 73.79 inr 1 gbp = 83.98 inr 1 kwd = 212.76 inr 1 sar = 17.13 inr 1 usd = 64.34 inr

Jul / 2017
21
Friday

ആ സ്റ്റേജ് ഷോയ്ക്ക് ശേഷമാണ് ഞാനും ഭാവനയും തമ്മിൽ അകന്നത്; സൗഹൃദം നഷ്ടപ്പെട്ടതിന്റെ തുറന്നു പറച്ചിലുമായി റിമി ടോമി

June 26, 2017

ഒരു കാലത്ത് ഭാവനയും റിമി ടോമിയും കാവ്യയുമൊക്കെ കട്ട ഫ്രണ്ട്‌സ് ആയിരുന്നു. വിദേശ സ്‌റ്റേജ് ഷോയ്ക്ക് ശേഷം മൂവരും കറങ്ങി നടക്കുന്ന ഫോട്ടോയും മറ്റും ഇന്റർനെറ്റിൽ അക്കാലത്ത് വൈറലായിരുന്നു. പിന്നീട് എപ്പോഴോ ആണ് ആ ബന്ധം അകന്നു പോയത്. എങ്ങനെയാണ് ഇവർ ശത്രുക്ക...

ഷാരൂഖ് ഖാൻ മരിച്ചെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ; മരിച്ചത് വിമാന അപകടത്തിൽ; മരണത്തിൽ ഫ്രഞ്ച് സിവിൽ ഏവിയേഷൻ അനുശോചനം രേഖപ്പെടുത്തിയെന്നും വ്യാജ വാർത്ത

June 01, 2017

ജീവിച്ചിരിക്കുന്ന സിനിമാ താരങ്ങൾ മരിച്ചെന്ന തരത്തിൽ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വാർത്തവരുന്നത് ഇന്ന് ഒരു സ്ഥരിരം സംഭവമായി മാറിയിരിക്കുകയാണ്. രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് നടി ശ്വേത തിവാരി മരിച്ചുവെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ ബ...

സച്ചിനെ ഐശ്വര്യ കെട്ടിപ്പിടിക്കുന്നത് കണ്ട് നിന്ന അഭിഷേകിന്റെ മുഖം പെട്ടെന്ന് വാടിയോ? സച്ചിൻ എ ബില്യൺ ഡ്രീംസ് കാണാനായി അഭിഷേകിനൊപ്പം എത്തിയ താരസുന്ദരിയുടെ പെരുമാറ്റം കണ്ട് മുഖം കറുപ്പിച്ച് അഭിഷേക്; വൈറലാകുന്ന വീഡിയോ കാണാം

June 01, 2017

അഭിഷേക് ഐശ്വര്യ താരദമ്പതികൾ എന്നും മാധ്യമങ്ങൾക്ക് വിരുന്നാണ്. ഇരുവരും ഒന്നിക്കുന്ന വേദികളിലെ ചലനങ്ങളും വിശേഷങ്ങളും എന്നും ഗോസിപ്പുകോളങ്ങളിലും നിറയാറുണ്ട്. ഇരുവരും തമ്മിൽ വഴക്കാണെന്നും ഉടൻ വേർപിരിയുമെന്നും വാർത്തകൾ വരാൻ തുടങ്ങിയിട്ടും കാലമേറെയായി. എന്...

ബാഹുബലി- ദേവസേന കെമിസ്ട്രി സിനിമയിൽ മാത്രമല്ല, ജീവിതത്തിലും വർക്കൗട്ട് ആകുന്നു; നായികയുടെയും നായകന്റെയും ഓഫ്‌സ്‌ക്രീൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ; പ്രഭാസും അനുഷ്‌കയും ചേരുമ്പോൾ പ്രണുഷ്‌കയെന്നും ആരാധകർ

May 25, 2017

ഹൈദരാബാദ്: പ്രഭാസ്- അനുഷ്‌ക താരജോഡികൾ മുമ്പ് പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ബാഹുബലി 2 എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യക്കാരുടെ ഇഷ്ട ജോഡികൾ എന്ന പട്ടത്തിലേക്ക് ഇരുവരും എത്തുന്നത്. ബാഹുബലി 2 ൽ അമരേന്ദ്ര ബാഹുബലി-ദേവസേന ദമ്പതികളായി ഇവർ അഭ...

രൺബീറിനൊപ്പമുള്ളത് ഭാവി വധുവോ? സോഷ്യൽ മീഡിയയിൽ സജീവമായ ചിത്രങ്ങളിൽ താരത്തിനൊപ്പമുള്ളത് ആരെന്ന് അന്വേഷിച്ച് ആരാധകർ; ഒപ്പമുള്ളത് ഭാവി വധുവല്ലെന്നും പരസ്യ ചിത്രീകരണത്തിലെ രംഗങ്ങളെന്നും സൂചന

May 16, 2017

കുറെ ദിവസങ്ങളായി ബോളിവുഡ് യുവതാരം രൺബീർ കപൂറാണ് ഗോസിപ്പ് കോളങ്ങളിലെ പ്രധാന കഥാപാത്രം. രൺബീർ ഉടൻ വിവാഹിതനാകുമെന്നും ഭാവി വധുവിനെ കാണാൻ രൺബീറും അമ്മ നീതു കപൂറും ലണ്ടനിലേക്ക് യാത്ര പുറപ്പെട്ടിട്ടുണ്ടെന്നുമായിരുന്നു വാർത്തകൾ. ഇപ്പോഴിതാ രൺബീറിന്റെ ഒരു ഫോട...

ബോളിവുഡിലെ യുവതാരം രൺബീർ കപൂർ വിവാഹത്തിനൊരുങ്ങുന്നു; കത്രീനയെ കൈവിട്ട നടന് മാതാപിതാക്കൾ വധുവിനെ തേടുന്നു; ലണ്ടനിലുള്ള പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചെന്നും സൂചന

May 11, 2017

ബോളിവുഡ് യുവതാരം രൺബീർ കപൂർ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. കത്രീനയുമായുള്ള പ്രണയം ഉപേക്ഷിച്ച നടന് വീട്ടുകാർ വധുവിനെ തേടുകയാണെന്നാണ് റിപ്പോർച്ച്.രൺബീറിന്റെ അമ്മ നീതു കപൂർ തിരക്കുപിടിച്ച് പെൺകുട്ടികളെ കണ്ടു പിടിച്ചു കൊണ്ടിരിക്കുകയാണെന്നുംരൺബീറിന...

ഭർത്താവിന് അത്രെയേറെ തിരക്ക്? സ്വന്തം ഭാര്യയെ തീരെ ശ്രദ്ധിക്കാൻ കഴിയാത്ത ആളുകൾ കല്യാണം കഴിക്കാൻ പാടില്ല; 'സുലോചന'യോട് എനിക്ക് ഒട്ടും മമത തോന്നുന്നില്ല: പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പിറന്ന മിഥുനത്തിന് തിയേറ്ററിൽ വിനയായത് എന്ത്?

May 10, 2017

പ്രിയദർശൻ-മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ടിന്റെ കുടുംബ പശ്ചാത്തലത്തിലെ സിനിമയായിരുന്നു മിഥുനം. സിനിമ തിയേറ്ററിൽ വിചാരിച്ച വിജയം നേടിയില്ല. എന്നാൽ പിന്നീട് ഏറെ അംഗീകരിക്കപ്പെട്ടു. ടിവി ചാനലുകളിൽ സിനിമ പലപ്പോഴും ഏറെ കൈയടി നേടി. എന്തുകൊണ്ടാണ് സിനിമ തിയേറ്...

മൊട്ട രാജേന്ദ്രനുമായി ചുംബന രംഗത്തിൽ അഭിനയിക്കണമെന്ന നിർദ്ദേശം കേട്ട നടി സെറ്റിൽ നിന്ന് ഇറങ്ങി ഓടി; മുറിയടച്ചിരുന്ന കല്യാണിയെ ആശ്വസിപ്പിക്കാൻ രംഗം വേണ്ടെന്ന് വച്ച് സംവിധായകൻ; മലയാളി നടി കോളിവുഡിൽ ചർച്ചയാകുന്നത് ഇങ്ങനെ

May 10, 2017

ചെന്നൈ: കോമഡി നടനുമായി ചുംബന രംഗത്തിൽ അഭിനയിക്കാൻ പറഞ്ഞതിന് നടി സെറ്റിൽ നിന്ന് ഇറങ്ങി ഓടിയത്രേ. മലയാളി നടി കല്യാണിയുമായി ബന്ധപ്പെട്ടാണ് പ്രചരണം. തമിഴ് നടൻ മൊട്ട രാജേന്ദ്രനുമായുള്ള ചുംബന രംഗത്തിൽ അഭിനയിക്കാൻ കഴിയില്ലെന്നു കല്യാണി പറഞ്ഞതായി റിപ്പോർട്ട്...

പ്രണയകാലത്തെ മധുവിധു അവസാനിച്ചോ? ജീവിത പങ്കാളിയെ കണ്ടെത്തി, വിവാഹമുണ്ടാകും എന്നും പറഞ്ഞെങ്കിലും ജയ് യെ കുറിച്ച് ഒന്നും മിണ്ടാതെ അഞ്ജലി

April 29, 2017

ജയും അഞ്ജലിയും തമ്മിൽ പ്രണയത്തിലാണെന്നാണ് കോളിവുഡ് റിപ്പോർട്ടുകൾ. തുടക്കത്തിൽ വാർത്ത നിഷേധിക്കുകയും ഇനി ജയ് യുമായി ഒരുമിച്ച് അഭിനയിക്കില്ലെന്നും അഞ്ജലി വ്യക്തമാക്കിയിരുന്നു. എന്നാൽ പിന്നീട് താരം തന്നെ ആ തീരുമാനം മാറ്റുകയായിരുന്നു. ഒരു അഭിമുഖത്തിൽ വിവ...

ധോണി ഫോം വീണ്ടെടുക്കാൻ കാരണം സണ്ണി ലിയോണോ? സച്ചിനെയും കോലിയെയും ഉപേക്ഷിച്ച് ചൂടൻ നായിക ആരാധിക്കുന്നത് മുൻ ഇന്ത്യൻ നായകനെ; സണ്ണി ഇഷ്ടം തുറന്നുപറഞ്ഞപ്പോൾ ധോണി വീണ്ടും വെടിക്കെട്ടുകാരനായെന്ന് ബോളിവുഡിലെ അടക്കം പറച്ചിൽ

April 26, 2017

മുംബൈ: നീലച്ചിത്രമേഖലയിൽനിന്ന് ബോളിവുഡിലെത്തിയ സണ്ണിലിയോണിനോട് യുവാക്കൾക്ക് ഇപ്പോഴും പ്രിയം വിട്ടുമാറിയിട്ടില്ല. നിരവധിപ്പേരാൽ ആരാധിക്കപ്പെടുന്ന സണ്ണിയും ചിലരെ ആരാധിക്കുന്നുണ്ട്. ചിലരൊക്കെ കായിക മേഖലയിൽനിന്നുള്ളവരാണ്. അതായത് സണ്ണിക്കും ചില കളക്കമ്പമു...

കരൺ ജോഹർ നടത്തിയ പാർട്ടിയിൽ പങ്കെടുക്കാൻ ഷാരൂഖിന്റെ മകളെത്തിയത് സിദ്ധാർത്ഥിനൊപ്പം; സുഹാനയുടെ സിനിമാ അരങ്ങേറ്റം ഉടനെന്ന കണ്ടെത്തലുമായി ബോളിവുഡ് ലോകം

April 25, 2017

കരണിന്റെ പുതിയ ചിത്രത്തിൽ സിദ്ധാർത്ഥിന്റെ നായികയായി ഷാരൂഖ് ഖാന്റെ മകൾ സുഹാന അഭിനയരംഗത്ത് ചുവടുറപ്പിക്കാനൊരുങ്ങുകയാണെന്നാണ് ബോളിവുഡിലെ ഏറ്റവും പുതിയ വിശേഷമായി പരക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ലെങ്കിലും സുഹാനയെ ചുറ്റിപ്പ...

ബ്രാഡ്പിറ്റുമായി പിരിഞ്ഞ ആഞ്ജലിന ജോളി പുതിയ കാമുകനെ കണ്ടെത്തിയോ? നടി ഇംഗ്ലണ്ടുകാരനായ ബിസിനുസുകാരനുമായി പ്രണയത്തിലെന്ന് ഹോളിവുഡ് ലോകം

April 22, 2017

ഹോളിവുഡ് താര ദമ്പതികളായ ആഞ്ജലീന ജോളിയും ബ്രാഡ്പിറ്റും വിവാഹമോചിതരായതു മുതൽ വാർത്തകളിലെ സ്ഥിരം സാന്നിദ്യമാണ്.ഏഴുമാസം മുൻപാണ് ഇരുവരും വിവാഹമോചിതരായത്. ഇവരുടെ കുട്ടികൾ അഞ്ജലീനയോടൊപ്പമാണ് താമസം. ഇപ്പോഴിതാ ബ്രാഡ്പിറ്റിനെ കൈവിട്ട ആഞ്ജലിന പുതിയ പ്രണയത്തിലാണ...

സുചീലീക്‌സ് പണി തുടങ്ങിയോ? തമിഴ് നടി ദിവ്യ ദർശിനി വിവാഹ മോചനത്തിന്റെ വക്കിലെന്ന് സൂചന; ഡിവോഴ്‌സിനുള്ള കാരണം നടൻ ധനുഷുമായുള്ള അടുപ്പമെന്നും റിപ്പോർട്ട്

April 19, 2017

സുചിത്രാ കാർത്തിക് എന്ന ഗായിക തമിഴ് താരങ്ങളുടെ സ്വാകാര്യ ചിത്രങ്ങളും വിഡിയോകളും ട്വിറ്റർ പേജിലൂടെ പുറത്ത് വിട്ടത് അടുത്തിടെയാണ്. അമലാ പോൾ, തൃഷ, ധനുഷ് തുടങ്ങി നിരവധി താരങ്ങളുടെ ചിത്രങ്ങളാണ് സൂചിലീക്‌സ് വഴി പുറത്ത് വന്നത്. എന്നാലിപ്പോൾ ഇതു വരെ ഒരു കുടു...

വരലക്ഷ്മി ഇറങ്ങിപ്പോകാൻ കാരണം പുരുഷ മേധാവിത്വമല്ല; നടിക്കു ഹോട്ടൽ തീരെ ഇഷ്ടപ്പെട്ടില്ല; ഭക്ഷണവും പിടിച്ചില്ല; വെളിപ്പെടുത്തലുകളുമായി ആകാശമിഠായിയുടെ നിർമ്മാതാവ്

April 13, 2017

കൊച്ചി: സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമായ ആകാശമിഠായിയിയിൽ നിന്ന് നടി വരലക്ഷ്മി പിന്മാറിയതായും സെറ്റിൽനിന്ന് ഇറങ്ങിപ്പോയതായും വാർത്തകൾ വന്നു. എന്നാൽ നടി ചിത്രത്തിൽനിന്നു പിന്മാറാനുള്ള കാരണമായി പലവിധ കഥകളാണു പ്രചരിച്ചത്. ഇപ്പോഴിതാ ചിത്...

പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി റിയൽ ലൈഫിൽ ഹോട്ടാണ്; ഗ്ലാമർ വേഷത്തിൽ വീണ്ടും ശ്രദ്ധയാകർഷിച്ച് അനുപമ പരമേശ്വരൻ; ദേഹത്തോട് ഒട്ടിക്കിടക്കുന്ന വേഷം ധരിച്ച് അവാർഡ് ചടങ്ങിനെത്തിയ നടിയുടെ ചിത്രം വൈറലാകുന്നു

April 10, 2017

കൊച്ചി: പ്രേമത്തിലെ ചുരുണ്ടമുടിക്കാരി മേരി യഥാർത്ഥ ജീവിതത്തിൽ ഹോട്ട് ആണ്. മലയാളത്തിന് പുറമെ തെലുങ്കിലും തമിഴിലും ശ്രദ്ധേയയായ അനുപമ പരമേശ്വരൻ ഓരോ ചടങ്ങിലും വേഷവിധാനത്താൽ ശ്രദ്ധയാകർഷിക്കുന്നു. അനുപമയുടെ ഗ്ലാമർ ഫോട്ടോകൾ എന്നും വൈറലാണ്. ഇപ്പോൾ വീണ്ടും അന...

MNM Recommends