1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr

Oct / 2018
20
Saturday

ഐ റീലീസ് ആകും മുമ്പേ വിക്രമിന് ഹോളിവുഡിലേക്ക് ക്ഷണം

October 10, 2014

വിക്രമിന്റെ സിനിമാജീവിതത്തിലെ നാഴികകല്ലാകുമെന്ന് കരുതുന്ന ശങ്കർ ചിത്രം ഐ റീലീസ് ആകും മുമ്പ് തന്നെ ചിത്രത്തിന്റെ ട്രയിലർ കണ്ട് വിക്രമിന്റെ പ്രകടനം ഇഷ്ടപെട്ട പ്രമുഖ ഹോളിവുഡ് ഡയറക്ടറുടെ അടുത്ത ചിത്രത്തിലേക്ക് വിക്രമിന് ക്ഷണമെന്ന് റിപ്പോർട്ട്. ദീപാവലി റി...

ബോളിവുഡിൽ മറ്റൊരു പ്രണയം കൂടി മൊട്ടിടുന്നോ? അർജ്ജുൻ കപൂറും സോനാക്ഷിയും ഹോളിഡേ മൂഡിലെന്ന് പാപ്പരാസികൾ

October 09, 2014

സോനാക്ഷി സിൻഹയെ ചുറ്റിപ്പറ്റി ഒരു ഗോസിപ്പ് പരന്നു തുടങ്ങിയിട്ട് ഏറെ നാളുകളായി. നടി പ്രണയത്തിലാണെന്നാണ് ബി ടൗണിലെ പാപ്പരാസികളുടെ കണ്ടുപിടുച്ചിട്ടുണ്ടെങ്കലും നടന്മാരുടെ പേരുകൾ പലതും മാറി മാറി വന്നിരുന്നു. എന്നാൽ ഇപ്പോൾ കേൾക്കുന്നത് അർജ്ജൂൻ കപൂറും സോനാക...

മഞ്ജുവിനൊപ്പം ദിലീപിന്റെ ഭാഗ്യം പോയോ? സൂപ്പർ സ്റ്റാർ ആയതു വിവാഹം കഴിഞ്ഞപ്പോൾ; വിവാഹം ഒഴിഞ്ഞതോടെ എല്ലാ പടങ്ങളും സൂപ്പർ ഫ്‌ളോപ്പ്; പരിഹാര ക്രിയ തേടി ദിലീപ് പ്രമുഖരുടെ വാതിൽ മുട്ടുന്നു

October 07, 2014

മഞ്ജു വാര്യരായിരുന്നോ ദിലീപിന്റെ ഭാഗ്യത്തിന് പിന്നിൽ. വിവാഹമോചനം നേടി മഞ്ജു സ്വന്തം കാര്യം നോക്കാൻ തുടങ്ങിയതോടെ ദിലീപിന് ശനിദശ തുടങ്ങിയെന്നുവേണം കരുതാൻ. വിവാഹമോചനത്തിനുശേഷം ഇറങ്ങിയ ദിലീപ് സിനിമകളൊന്നും വിജയിച്ചിട്ടില്ല. ഇതാണ് ഇത്തരമൊരു ചിന്തയ്ക്ക് സി...

അമിതാബ് ബച്ചന്റെ കൊച്ചുമകളുടെയും ഷാരൂഖിന്റെ മകന്റെയും ചൂടൻ രംഗങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിക്കുന്നു; നവ്യയും ആര്യനും ലണ്ടൻ സ്‌കൂളിലെ സഹപാഠികൾ

October 07, 2014

ലണ്ടനിൽ പഠിക്കുന്ന ഷാരൂഖിന്റെ പുത്രൻ ഇതിന് മുമ്പും വിവാദത്തിൽ പെട്ടിട്ടുള്ളയാളാണ്. ലണ്ടൻ സ്‌കൂളിൽ പഠിക്കുന്ന ആര്യന് പെൺകുട്ടികൾക്കിടയിൽ വൻ ആരാധന കൂട്ടമുണ്ടെന്ന് വാർത്ത ഇതിന് മുമ്പും ഇടംനേടിയിട്ടുള്ളതാണ്. എന്നാൽ ഇപ്പോൾ ചൂടപ്പം പോലെ പ്രചരിക്കുന്ന സംഭവം...

പാവം, നിഷ്‌കളങ്കയായ ഈ സുന്ദരിയെ നമ്മൾ എന്തിന് സംശയിച്ചു! ശ്രുതി ഹാസന് ഗ്ലാമർ എന്തെന്ന് പോലും അറിയില്ല

October 07, 2014

സെക്‌സി, ഹോട്ട്, ഗ്ലാമർ ആക്ടറസ്, വിവാദ നായിക എന്നീ പേരുകളിലറിയപ്പെടുന്ന നായികയായാണ് ശ്രുതി ഹാസൻ. ഉലകനായകൻ കമൽഹാസന്റെ മകൾ എന്ന പേരിനെക്കാളും ഇത്തരം പേരുകളിലാണ് നടി അറിയപ്പെടുന്നത് തന്നെ. എന്നാൽ ഇപ്പോൾ നടി പറയുന്നത് കേട്ടാൽ ഈ നിഷ്‌കളങ്കയായ പെൺകുട്ടിയെക...

രാജസ്ഥാൻ യുവാക്കളെ പുകഴ്‌ത്തി സണ്ണി ലിയോൺ; ഷൂട്ടിങ് സ്ഥലത്ത് അക്രമം കാട്ടാതിരുന്ന യുവാക്കൾ തന്നെ ഞെട്ടിച്ചുവെന്ന് നടി

October 06, 2014

നീലച്ചിത്രത്തിൽ നിന്നും ബോളിവുഡിന്റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയ നടിയാണ് സണ്ണി ലിയോൺ. അതുകൊണ്ട് തന്നെ താരത്തിന് ആരാധകരും നിരവധിയാണ്. പോകുന്നിടത്തെല്ലാം താരത്തിന് അധിക സുരക്ഷാസന്നാഹം വേണമെന്നിരിക്കെ രാജസ്ഥാനിൽ ഷൂട്ടിങിനെത്തിയ നടിക്ക് അല്പം വ്യത്യസ്...

ഷീ ടാക്‌സി ലൊക്കേഷനിൽ ഭാവനയെ മിസ് ചെയ്യുന്നതായി അനൂപ് മേനോൻ; കമന്റടിക്കുന്നവർക്ക് കരണത്തടിക്കുമെന്ന മുന്നറിയിപ്പുമായി നടി

September 29, 2014

ആഗ്രീ ബേബിസിന് ശേഷം അനൂപ് മേനോനും സജി സുരേന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് ഷീ ടാക്‌സി. ചിത്രത്തിൽ നടി ഭാവന യൊഴികെയുള്ള ടീമുകൾ ഒന്നിക്കുമ്പോൾ നടിയെ മിസ് ചെയ്യുന്നതായി അനൂപ് മേനോന്റെ പോസ്റ്റ്. ഷി ടാക്‌സി'യ്ക്ക് വേണ്ടി ഭാവനയെ ആദ്യം പരിഗണിച്ചിരുന്നെന്നും ...

സൂര്യയെ മാത്രമല്ല മംഗൾയാനെക്കുറിച്ചും കരീനയ്ക്ക് പിടിയില്ല; മംഗൾയാനെ കുറിച്ച് ചോദിച്ച മാദ്ധ്യമപ്രവർത്തകർക്ക് മുമ്പിൽ 'ബ്ബ ബ്ബ ബ്ബ' പറഞ്ഞ് ബോളിവുഡ് സുന്ദരി

September 29, 2014

സൂര്യയോ അതാരാ എന്ന് ചോദിച്ച ആളാണ് ബോളിവുഡ് താരം കരീന കപൂർ. ഒടുക്കം വിവാദമായപ്പോൾ സൂര്യയെ എനിക്ക് നന്നായി അറിയാം എന്ന് പറഞ്ഞ് ഒഴിവായി. ഇപ്പോൾ നടിയുടെ പൊതുവിഞ്ജാനം ആണ് ചർച്ചയായിരിക്കുന്നത്. സൂര്യ എന്ന് പറഞ്ഞപ്പോൾ വാ പൊളിച്ചതുപോലെയാണ് മംഗൾയാൻ എന്ന് കേട്...

കല്ല്യാണത്തിന് മുമ്പേ പ്രസവിക്കണം; കുട്ടികൾ ആയ ശേഷം മാത്രം വിവാഹം: അമ്മയുടെ പാത പിന്തുടരാൻ ഉറച്ച് ശ്രുതിഹാസൻ

September 29, 2014

എല്ലാ മക്കളും അച്ഛനെയും അമ്മയെയും പോലെ ആകണമെന്നാണ് പൊതുവേ ചിന്തിക്കുന്നത്. മാതാപിതാക്കളുടെ നല്ല ഗുണങ്ങൾ സ്വാംശീകരിക്കാനാണ് മക്കൾ ശ്രമിക്കുന്നത്. എന്നാൽ തെന്നിന്ത്യൻ സൂപ്പർ സുന്ദരി ശ്രുതി ഹാസന്റെ ആഗ്രഹം മറ്റൊന്നാണ്. തന്റെ അച്ഛനും അമ്മയും ചെയ്ത പോലെ കു...

കൗമാരത്തിലെ താൻ ലൈംഗിക വിദഗ്ദ്ധനെന്ന് രൺബീർ സിങ്; ബോളിവുഡ് താരത്തിന്റെ മനസ് തുറക്കൽ ചൂടൻ ചർച്ചയാകുന്നു

September 27, 2014

ബോളിവുഡ് താരങ്ങളിൽ പലരും സ്വകാര്യ ജീവിതത്തെക്കുറിച്ച് അധികം തുറന്ന് പറയാൻ ആഗ്രഹിക്കാത്തവരാണ്. എന്നാൽ മറ്റ് പല ബോളിവുഡ് താരങ്ങളെപ്പോലെയല്ല താനെന്ന് പല തവണ തെളിയിച്ചുകഴിഞ്ഞ രൺബീർ സിങ് വീണ്ടും ചൂടൻ തുറന്ന് പറച്ചിലുകൾ നടത്തിയിരിക്കുകയാണ്. സിനിമയിൽ കിടപ്പ...

അങ്ങനെ നയൻതാരയും ഒരു ദേവതയാകുന്നു! നയൻസിനായി തമിഴ്‌നാട്ടിൽ ക്ഷേത്രം പണിയാൻ ആരാധകർ

September 26, 2014

ചെന്നൈ: തമിഴ്‌നാട്ടിൽ സിനിമയെന്നാൽ അത് ജീവവായു പോലെയാണ്. ഇങ്ങനെയുള്ള നാട്ടിൽ താരങ്ങളാണ് അവരുടെ ആരാധനാ വിഗ്രഹങ്ങൾ. അങ്ങനെയാകുമ്പോൾ തെന്നിന്ത്യൻ സിനിമയിലെ തന്നെ റാണിയായി വിലസുന്ന നയൻതാരയ്ക്ക് വേണ്ടി ക്ഷേത്രം പണിയുന്നു എന്നു കേട്ടാൽ അതിൽ അൽഭുതമൊന്നും തോ...

കത്രീന കൈഫ് രൺബീറിന്റെ കാര്യത്തിൽ കൂടുതൽ ശ്രദ്ധാലുവാണ്; എന്നാൽ ഒരാവശ്യം വന്നാൽ സുന്ദരിക്ക് വിളിക്കാനിഷ്ടം സൽമാനെ

September 23, 2014

കത്രീന കൈഫിന് ആരോടാണിഷ്ടം...? മാദ്ധ്യമങ്ങൾ ഈ ചൂടൻ വിഷയം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കുറച്ചു നാളായിരിക്കുന്നു. അക്കാര്യത്തിൽ ഒരു അന്തിമ തീരുമാനത്തിലെത്താൻ ആർക്കുമായിട്ടില്ല. എന്നാൽ തന്റെ ഫാന്റം എന്ന സിനിമയുടെ സെറ്റ് സിനി കോസ്റ്റ്യൂം ആൻഡ് മെയ്ക്ക് അപ്പ...

ചിമ്പു വീണ്ടും ചുംബന വിവാദത്തിൽ; നയൻതാരയും ഹൻസികയെയും കൈവിട്ട നായകന് പുതിയ കാമുകി; കന്നഡ നടി ഹർഷികയുമായുള്ള സ്വകാര്യ വീഡിയോ വൈറലാകുന്നു

September 22, 2014

സിലമ്പരസൻ എന്ന ചിമ്പു എന്നും പ്രണയകോളത്തിലെ സ്ഥിരം വാക്കാണ്. കാമുകിമാർക്കൊപ്പവും ചുംബന കഥകൾക്കൊപ്പവും ചിമ്പു എന്നും വാർത്തകളിലുണ്ടാകും. ഈ പ്രണയ കാമുകന്റെ കാമുകി നിലവിൽ നയൻതാരയോ ഹൻസികയോ എന്ന തർക്കം നിലനില്ക്കുന്നതിനിടെ ഇതാ നടൻ പുതിയൊരു വിവാദത്തിലേക്ക്...

നടി അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നു; വരൻ ബിസിനസുകാരനെന്ന് ഗോസിപ്പുകൾ; ബാഹുബലിക്ക് ശേഷം സിനിമയോട് ഗുഡ്‌ബൈ പറയും

September 17, 2014

ചെന്നൈ: പ്രമുഖ തെന്നിന്ത്യൻ സിനിമാ താരം അനഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന് കിവതന്ദികൾ. ആമേൻ ഫെയിം സ്വാതി റെഡ്ഡി വിവാഹിതയാകുന്നു എന്ന ഗോസിപ്പുകളെ നടി തന്നെ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് അനുഷ്‌ക ഷെട്ടി വിവാഹിതയാകുന്നുവെന്ന ഗോസിപ്പുകളും കോളിവുഡിൽ വ്യാപ...

ജീവിതത്തിലെ നായകൻ രൺബീർ കപൂർ; വിവാഹം ഉടനില്ലെന്നും കത്രീനാ കൈഫ്

September 17, 2014

തന്റെ ജീവിതത്തിലെ ഒരു പ്രധാന വ്യക്തിയാണ് രൺബീറെന്ന് കത്രീന. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ലെന്നും തങ്ങളുടെ ബന്ധത്തെക്കുറിച്ച് അടുപ്പമുള്ളവർക്കെല്ലാം അറിയാമെന്നും കത്രീന പറയുന്നു. മിഡ് ഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കത്രീന രൺബീറുമായുള്ള ബന്...

MNM Recommends