1 usd = 64.78 inr 1 gbp = 90.53 inr 1 eur = 79.80 inr 1 aed = 17.64 inr 1 sar = 17.27 inr 1 kwd = 216.06 inr

Feb / 2018
23
Friday

'ക്വാളിറ്റി'യുള്ള സണ്ണി ലിയോണിനെ പുകഴ്‌ത്തിയ ജയസൂര്യക്കു സൈബർ ലോകത്തിന്റെ തെറിവിളി; സണ്ണിയോടു റെസ്‌പെക്ട് കാണിച്ചതോടെ ജയസൂര്യയോടുള്ള റെസ്‌പെക്ട് പോയെന്നു് വിമർശനം

February 24, 2016 | 02:24 PM | Permalinkസ്വന്തം ലേഖകൻ

ണ്ണി ലിയോണിനെ കണ്ട കാര്യം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ജയസൂര്യക്ക് സൈബർ ലോകത്തിന്റെ തെറിയഭിഷേകം. വനിത ഫിലിം അവാർഡ് നിശയിൽ പങ്കെടുക്കാനെത്തിയപ്പോഴാണു ജയസൂര്യ സണ്ണിയെ കണ്ടതും സെൽഫി എടുത്ത് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതും. ഇതിനൊപ്പം കൊടുത്ത കുറിപ്പാണ് ജയസൂര്യക്കു വിനയായത്.

സണ്ണി ലിയോണിന്റേയത് നല്ല വ്യക്തിത്വമാണെന്നും, ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീയാണെന്നും ഒക്കെ ജയസൂര്യ സെൽഫിയ്‌ക്കൊപ്പം എഴുതിയിരുന്നു. രണ്ടു മിനിട്ടുകൊണ്ട് സണ്ണിയെക്കുറിച്ചുണ്ടായിരുന്ന ധാരണകളൊക്കെ മാറിമറിഞ്ഞെന്നും ജയസൂര്യ പറഞ്ഞിരുന്നു.

ഇതിനെ രൂക്ഷമായ ഭാഷയിലും രസകരമായും വിമർശിച്ചതിനൊപ്പം തെറിവിളിയിലൂടെയും ആരാധകർ പ്രതികരിച്ചു. 'രണ്ട് മിനിറ്റ് സണ്ണി ലിയോണിനോട് സംസാരിച്ചു എന്നല്ലേ പറഞ്ഞത്. നിങ്ങളെന്താ പറഞ്ഞത്? സണ്ണിയുടെ ആക്ടിങ് ഭയങ്കര ഇഷ്ടമാണ്, എല്ലാ സിനിമേം കാണാറുണ്ട് എന്നൊക്കെയാണോ' എന്നാണ് ഒരു വിരുതൻ ചോദിച്ചത്.

ഷക്കീലയോട് അയിത്തം കാണിച്ചവരാണ് ഇപ്പോൾ സണ്ണി ലിയോൺ വന്നപ്പോൾ ഭയങ്കര സ്‌നേഹം കാണിക്കുന്നത് എന്നും വിമർശനം ഉയർന്നു. സണ്ണി ലിയോൺ ആണോ ക്വാളിറ്റി ഉള്ള സ്ത്രീ? മാനം മര്യാദയ്ക്ക് തുണിയുടുത്ത് നടക്കുന്നവരൊക്കെ ക്വാളിറ്റി ഇല്ലാത്ത മന്ദബുദ്ധികളാണോ എന്നാണ് മറ്റൊരാളുടെ ചോദ്യം. ഫോട്ടോ എടുത്തതും അത് ഫേസ്‌ബുക്കിൽ ഇട്ടതും ഒക്കെ കൊള്ളാം. പക്ഷേ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറയുന്നത് കഷ്ടം തന്നെ എന്നാണ് മറ്റൊരാളുടെ അഭിപ്രായം. സണ്ണി ലിയോണിനൊപ്പം ഫോട്ടോ എടുത്തത് പോലെ ഒരു തെരുവ് വേശ്യയ്‌ക്കൊപ്പം നിന്ന് ഫോട്ടോ എടുക്കുമോ എന്നും ചോദ്യമുയർന്നു. 'അപ്പോ തന്നെ ജയേട്ടൻ ഫോണിലെ മെമ്മറി കാർഡ് ഫോർമാറ്റ് ചെയ്ത് പൊട്ടിക്കരഞ്ഞു'വെന്നായിരുന്നു മറ്റൊരു കമന്റ്.

''ശരീരം വിൽക്കുന്നവർ വാഴ്‌ത്തപ്പെട്ടവളും പീഡനത്തിനു ഇരയായവൾ വേശ്യയും ആവുന്നെങ്കിൽ ആ സംസ്‌ക്കാരത്തെ ഞാൻ പുച്ഛിച്ചുതള്ളുന്നു, രണ്ടു മിനിറ്റു കണ്ടപ്പോൾ തന്നെ സണ്ണിയുടെ സ്വഭാവ സർട്ടിഫിക്കറ്റ് തയ്യാറാക്കിയ ജയേട്ടന്റെ കഴിവിനെ ഞാൻ അഭിനന്ദിക്കുന്നു. ഒരു തെരുവു വേശ്യയുടെ കൂടെ ഇങ്ങനെ സെൽഫി എടുക്കുവോ ജയേട്ടാ??. അവരും മനസില് നന്മ ഉള്ളവരല്ലേ??.'' സണ്ണിചേച്ചീടെ വീഡിയോ കണ്ട് ഹർഷപുളകിതനാകുന്ന ഒരു പകൽ മാന്യന്റെ പേരിലാണ് ഈ കമന്റ്.

മൊബൈൽ ഫോണിൽ മാത്രം കണ്ട മുഖം തൊട്ടടുത്ത് കണ്ടപ്പോൾ തോന്നിയ അനുഭവം എന്തായിരുന്നു ചേട്ടാ എന്നാണ് ഒരാരാധകന്റെ ചോദ്യം. സണ്ണി ലിയോണിനോട് റെസ്‌പെക്ട് തോന്നുന്നു എന്ന് പറഞ്ഞതോടെ ജയസൂര്യയോടുള്ള റെസ്‌പെക്ട് നഷ്ടപ്പെട്ടുവെന്നും പലരും കുറിച്ചു. സണ്ണി ലിയോൺ ആണ് ലോകത്തിലെ ഏറ്റവും ക്വാളിറ്റിയുള്ള സ്ത്രീ എന്നൊക്കെ പറഞ്ഞാൽ മദർ തെരേസയൊക്കെ വെറും തറയായിപ്പോകില്ലേ എന്നും രോഷത്തോടെ സൈബർ ലോകം ചോദിക്കുന്നു.

പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികളെ നമ്മുടെ നാട്ടിൽ ആളുകൾ വേശ്യകളായാണ് കാണുന്നത്. അപ്പോഴാണ് സണ്ണി ലിയോണിനെ പോലെ ഒരാളെ ജയസൂര്യ ക്വാളിറ്റിയുള്ള സ്ത്രീ എന്ന് വിശേഷിപ്പിക്കുന്നത്. പലർക്കും ഇതിലാണ് പ്രശ്‌നം. കാശും പ്രശസ്തിയും ഉണ്ടെങ്കിൽ ആരും തന്നെ ക്വാളിറ്റി ഉള്ളവരായി മാറും എന്നാണ് മറ്റ് ചിലരുടെ കണ്ടെത്തൽ.

ഇത്രയും അധ:പതിക്കാൻ പാടില്ലായിരുന്നു എന്നാണ് മറ്റൊരാളുടെ ഉപദേശം. മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹങ്ങൾ ഉടഞ്ഞുപോകും എന്ന് പറയുന്നത് സത്യമാണല്ലേ എന്ന് മറ്റൊരു കമന്റ്. ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കുന്നവർക്ക് ജീവിതത്തിലും അഭിനയിക്കാൻ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ എന്നും വിമർശിക്കുന്നുണ്ട്. സണ്ണി ലിയോൺ ജയസൂര്യയുടെ മുന്നിൽ അഭിനയിക്കുകയായിരുന്നു എന്നാണ് മറ്റൊരാളുടെ കണ്ടെത്തൽ. ജയസൂര്യയുടെ ബുദ്ധി വളർച്ചയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട് ചിലരൊക്കെ. ഇതെല്ലാം ജയസൂര്യയുടെ ഒരു ട്രോൾ അല്ലേ എന്നാണ് ചിലരുടെ വാദം.

 

"സണ്ണി ലിയോൺ "...ഇന്നലത്തെ വനിതാ അവാർഡിൽ എനിക്ക് അവാർഡിന്റെ സന്തോഷത്തിന് പുറമേ മറ്റൊരു സന്തോഷം കൂടി ഉണ്ടായിരുന്നു സാക്ഷാ...

Posted by Jayasurya on Monday, February 22, 2016

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വി എസ് സ്റ്റെപ് തെറ്റി വീഴുമെന്ന് തോന്നിയപ്പോൾ ഞാൻ ഓടിച്ചെന്നു....; അടുത്തെത്തിയതും ഒരു പൊട്ടിത്തെറി; തന്നോട് ആരാടോ ഇങ്ങോട്ട് വരാൻ പറഞ്ഞത് കടക്കു പുറത്ത്...; ഏതു ആക്രോശത്തിലും പതറാതെ വി എസിനൊപ്പവും നിലപാടിനൊപ്പവും നിൽക്കുക എന്ന കമ്മ്യൂണിസ്റ്റ് ബോധമാണ് എന്നെ പിന്തിപ്പിക്കാതിരുന്നത്;ഒരു സംസ്ഥാന സമ്മേളത്തിന്റ വിങ്ങുന്ന സ്മരണ......; വിഎസിന്റെ പേഴ്‌സൺ സ്റ്റാഫ് അംഗമായിരുന്ന സുരേഷ് കുറിക്കുന്നത് ഇങ്ങനെ
സൈലന്റ് വാലിയിലെത്തുന്ന കമിതാക്കളെ ഭീഷണിപ്പെടുത്തും; ദേശീയോദ്യാനത്തിൽ വരുന്നവരെ സദാചാരവും പഠിപ്പിക്കും; സാധനങ്ങൾ വിൽക്കാനെത്തുന്ന അന്യനാട്ടുകാരെ കുട്ടികളെ പിടിത്തക്കാരാക്കി പീഡിപ്പിച്ച് രസിക്കും; മധുവിനെ ജീവിക്കുന്ന കാട്ടിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുവന്നതും ഈ കൂട്ടായ്മ തന്നെ; മോഷണക്കുറ്റത്തിന് ആദിവാസി യുവാവിനെ തല്ലിചതച്ചത് കവലയിലിട്ടും; അട്ടപ്പാടിയിലെ ക്രൂര കൊലയ്ക്ക് പിന്നിൽ മുക്കാലി ഡ്രൈവേഴ്‌സ് ഇഡിസി അംഗങ്ങൾ തന്നെ
കടുകുമണ്ണ ഊരിലെ മൂപ്പന്റെ സഹോദരിയുടെ മകൻ; മനുഷ്യരെ ഭയമുള്ള മാനസിക രോഗം; താമസിച്ചിരുന്നത് കടത്തിണ്ണയിലും കുറ്റിക്കാട്ടിലും പുഴക്കരയിലും കല്ലുഗുഹയിലും; വിശക്കുമ്പോൾ മാത്രം നാട്ടിലേക്ക് വരുന്ന പ്രകൃതം; മോഷണം തൊഴിലുമായിരുന്നില്ല; തല്ലിക്കൊന്നത് അരിയും ഭക്ഷണസാധനങ്ങളും കട്ടുവെന്ന കള്ളം പറഞ്ഞും; മർദ്ദിച്ച് കൊന്നത് ഡ്രൈവർമാരടക്കമുള്ള ക്രിമിനൽ ഗുണ്ടാ സംഘം; അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലയിൽ ലജ്ജിച്ച് തലതാഴ്‌ത്തി സാംസ്‌കാരിക കേരളം
അമ്മയില്ലാത്ത പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചത് അതിക്രൂരമായി; പൊലീസുകാർ കണ്ണടച്ചപ്പോൾ പ്രതിയാകാതെ വീണ്ടും സൗദിയിലെ മർച്ചന്റ് നേവിയിൽ ജോലിക്കെത്തി; ചുമട്ടു തൊഴിലാളിയായ അച്ഛനെ ധിക്കരിച്ച് കോളനികളിൽ അന്തിയുറങ്ങിയ മകൻ; അനാശാസ്യവും മദ്യപാനവും അവധിക്കാലത്തെ വിനോദവും; കുറ്റിച്ചലിൽ അദ്ധ്യാപികയെ ആസിഡ് ഒഴിച്ചതുകൊടുംക്രിമിനൽ; പിടിയിലായ സുബീഷ് സൗദി മർച്ചന്റ് നേവിയിലെ സീമാൻ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഓഡി കാർ വാങ്ങാനായി 53ലക്ഷവും ഇന്ത്യയിലും യുഎയിലും നേപ്പാളിലും ബിസിനസ് തുടങ്ങാൻ 7.7കോടിയും അടക്കം 13 കോടി കൈപ്പറ്റി ദുബായിൽ നിന്നും മുങ്ങി; പണം തിരിച്ചു പിടിക്കാൻ നടത്തിയ നീക്കങ്ങൾ എല്ലാം പരാജയപ്പെട്ടപ്പോൾ പരാതിയുമായി രംഗത്ത്; ഇന്റർപോളിന്റെ സഹായത്തോടെ പിടിക്കുമെന്നായപ്പോൾ ഒത്തുതീർപ്പ് ചർച്ചകളുമായി നെട്ടോട്ടം; ഉന്നതനായ സിപിഎം നേതാവിന്റെ മകനെന്ന് മനോരമ പറയുന്നത് കോടിയേരിയുടെ മകനെ കുറിച്ചെന്ന് റിപ്പോർട്ടുകൾ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
പതിമൂന്ന് കോടിയുടെ തട്ടിപ്പ് കേസിൽ കുടുങ്ങി ദുബായിൽ നിന്ന് മുങ്ങിയത് കോടിയേരിയുടെ മകൻ തന്നെ; പ്രതിസ്ഥാനത്തുള്ളത് ബിനീഷിന്റെ സഹോദരൻ ബിനോയ്; രവി പിള്ളയുടെ വൈസ് പ്രസിഡന്റ് മുങ്ങിയത് ദുബായ് പൊലീസ് അഞ്ച് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തപ്പോൾ; പാർട്ടി സെക്രട്ടറിയുടെ മൂത്തമകനെ രക്ഷിക്കാൻ മുതലാളിമാർ പണം മുടക്കാത്തത് പിണറായിയുടെ പച്ചക്കൊടി കിട്ടാത്തതിനാൽ; പരാതി ഗൗരവമായെടുത്ത് സിപിഎം കേന്ദ്ര നേതൃത്വം
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ