Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒന്ന് സ്റ്റാറായപ്പോഴേക്കും സായി പല്ലവിയുടെ അഹങ്കാരം സഹിക്കാൻ പറ്റാതായി; സെറ്റിൽ അനാവശ്യമായ കാര്യങ്ങൾക്ക് സായ് ബഹളം വയ്ക്കുന്നു; സായി പല്ലവിക്കെതിരെ ആരോപണവുമായി സഹ താരം

ഒന്ന് സ്റ്റാറായപ്പോഴേക്കും സായി പല്ലവിയുടെ അഹങ്കാരം സഹിക്കാൻ പറ്റാതായി; സെറ്റിൽ അനാവശ്യമായ കാര്യങ്ങൾക്ക് സായ് ബഹളം വയ്ക്കുന്നു; സായി പല്ലവിക്കെതിരെ ആരോപണവുമായി സഹ താരം

ഹൈദരാബാദ്: മലയാളത്തിലൂടെ തിളങ്ങി തമിഴിലും തെലുങ്കിലും വിജയ വഴി കണ്ടെത്താനൊരുങ്ങുന്ന സായി പല്ലവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സഹ താരം രംഗത്ത്, സായി പല്ലവിയുടെ പുതിയ ചിത്രമായ എ.എൽ വിജയ് സംവിധാനം ചെയ്യുന്ന കരുവിൽ സായി പല്ലവിയുടെ നായകനാണ് നാഗശൗര്യയാണ് ആരോപണവുമായി രംഗത്തെത്തിയത്.

കാനം എന്ന തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സായി പ്രശ്‌നമുണ്ടാക്കിയതെന്നു.ലൊക്കേഷനിൽ താരത്തിന്റെ മോശം പെരുമാറ്റം സഹിക്കാനാകുന്നില്ലെന്ന പരാതിയുമായാണ് നടൻ രംഗത്തെത്തിയിരിക്കുന്നത്.സെറ്റിൽ അനാവശ്യമായ കാര്യങ്ങൾക്ക് സായ് ബഹളം വയ്ക്കുമെന്ന് നാഗശൗര്യ ആരോപിക്കുന്നു. ഫിദ വിജയമായിരുന്നു. പക്ഷേ അത് അവരുടെ മാത്രം കഴിവല്ല. അവരുടെ പെരുമാറ്റം എന്നെ ഏറെ വിഷമിപ്പിച്ചു' നാഗ ശൗര്യ പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP