1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
26
Monday

എനിക്കൊരു പ്രശ്നം വന്നപ്പോൾ കൂടെ നിന്നത് 'അമ്മ' മാത്രമാണ്; മറ്റൊരു സംഘടനയെ കുറിച്ചും അറിയില്ല; മഞ്ജു വാര്യർ രൂപം നൽകിയ വുമൺ ഇൻ സിനിമ കളക്റ്റീവ് ഫോറത്തെ തള്ളിപ്പറഞ്ഞ് ആശ ശരത്ത്

June 26, 2017

തിരുവനന്തപുരം: മഞ്ജു വാര്യരുടെ നേതൃത്വത്തിൽ തുടക്കമിട്ട വുമൺ കലക്ടീവ് ഫോറം എന്ന വനിതാ സംഘടനം ആഗോള തലത്തിൽ തന്നെ ശ്രദ്ധ നേടിയിരുന്നു. ഇതിന് കാരണം സിനിമയിലെ വനിതാ പ്രവർത്തകർക്ക് മാത്രമായ സംഘടനയാണ് ഇതെന്നായിരുന്നു. പല പ്രമുഖ താരങ്ങളും ഈ സംഘടനയെ പിന്തുണച...

കമൽഹാസൻ അവതാരകനായെത്തുന്ന തമിഴിലെ ബിഗ് ബോസ് ഷോയിൽ അമലാ പോൾ മത്സരിക്കാൻ എത്തുമോ? തിരക്കേറിയ ഷൂട്ടിങിന് ഇടവേള നല്കി അമലയെത്തുമോയെന്ന് കാത്ത് ആരാധകർ

June 26, 2017

ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ അവതാരകനായെത്തിയ ഹിറ്റ് ഷോ ബിഗ് ബോസിന്റെ തമിഴ് പതിപ്പ് അണിയറയിൽ ഒരുങ്ങുകയാണ്. സൂപ്പർ താരം കമൽഹസനാണ് തമിഴ് പതിപ്പിന്റെ അവതാരകനായെത്തുകയെന്ന് മുമ്പേ തന്നെ റിപ്പോർട്ട് വന്നിരുന്നു. ബോളിവുഡിൽ സൂപ്പർ ഹിറ്റായ ഷോയിലൂടെ കമൽ ഹസൻ ...

തെലുങ്ക് ചാറ്റ് ഷോയിലെത്തിയ അനുപമ കാണികളെ ചിരിപ്പിച്ചും തമാശകൾ പറഞ്ഞും താരമായി; അവതാരകന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പിടിച്ചുനില്ക്കുന്ന നടിയുടെ വൈറലാകുന്ന വീഡിയോ കാണാം

June 26, 2017

മലയാളത്തിന് പുറമേ തെലുങ്കിലും താരമായി മാറുകയാണ് അനുപമ പരമേശ്വരൻ. മലയാളത്തിന് പുറമേ തെലുങ്കിലും പ്രേമം ഹിറ്റായതോടെ നടി തെലുങ്ക് സിനിമാ ലോകത്തും താരമാണ്. തെലുങ്കിലും ആരാധകർ ഏറെയുള്ള നടി അടുത്തിടെ സി ടീവിയിൽ അതിഥിയായി എത്തി. തെലുങ്കിലെ കെടിയുസി 3 എന്ന ച...

വനമകനിലൂടെ കാടിന്റെ കഥയുമായി ജയം രവി ചിത്രം; പുലിയുമായുള്ള സംഘർഷം ഹൈലൈറ്റ്; മോഹൻലാലിന്റെ പുലിമുരുകനെ വെല്ലാനുറച്ച് വനമകൻ

June 25, 2017

ചെന്നൈ: മലയാളത്തിൽ പുലിമരുകൻ വമ്പൻ വിജയമായിരുന്നു. മോഹൻലാലിന്റെ പുലി മുരുകന്റെ വിജയത്തിന്റെ ചുവടു പടിച്ച് സൺ ആർട്‌സ് ആൻഡ് ഫിലിംപ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയ് സംവിധാനം ചെയ്യുന്ന വീരസാഹസിക ചിത്രമാണ് വനമകൻ. ജയം രവിയാണ് നായകൻ. ഭീകരവനജീവികൾക്കൊപ്പം വളർന്നയ...

നർമത്തിന് പ്രാധാന്യം നൽകി റോൾ മോഡൽസ്; ഫഹദ് ഫാസിൽ നായകനാകുന്ന റാഫി ചിത്രത്തിന്റെ ട്രെയിലർ പുറത്ത്

June 25, 2017

ഫഹദ് ഫാസിൽ നായകനാകുന്ന റാഫി ചിത്രം റോൾ മോഡൽസിന്റെ ട്രെയിലർ പുറത്തിറങ്ങി. നർമത്തിന് പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ചിത്രത്തിൽ നമിതയാണ് നായിക. വിനായകൻ, വിനയ്‌ഫോർട്ട്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദർ ഈണം പകരുന...

സ്വന്തം കൈപ്പടയിൽ വരച്ച വിജയുടെ ചിത്രം സമ്മാനമായി നല്കി കീർത്തി സുരേഷ്; പോക്കിരി സൈമണിന്റെ ഗെറ്റപ്പിൽ ആശംസയേകി സണ്ണി വെയ്ൻ;ഇളയ ദളപതിയുടെ നാല്പത്തിരണ്ടാം പിറന്നാളിന് ആശംസയേകി താരങ്ങളും

June 24, 2017

ഇളയദളപതി വിജയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. തെന്നിന്ത്യൻ താരങ്ങളും മലയാളത്തിലെ താരങ്ങളും ഇളയദളപതിക്ക് ആശംസയർപ്പിച്ചെത്തി. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായത് മലയാളത്തിലെ പ്രി യ നടി കൂടിയായ കീർത്തി സുരേഷിന്റെ സമ്മാനമാണ്. പിറന്നാൾ ദിനത്തിൽ താൻ ...

ചമയങ്ങളില്ലാതെ ആടിയും പാടിയും ആഘോഷമൊരുക്കി നടി അനുശ്രി; സഹോദരന്റെ വിവാഹദിനത്തിൽ തിളങ്ങിയത് നടി; വൈറലാകുന്ന വിവാഹ വീഡിയോ കാണാം

June 24, 2017

ചലച്ചിത്ര താരം അനുശ്രീയുടെ സഹോദരൻ അനൂപിന്റെ വിവാഹ വാർത്ത പുറത്ത് വന്നിരുന്നു. ഇപ്പോൾ സഹോദരന്റെ വിവാഹ വീഡിയോയും ശ്രദ്ധ നേടുകയാണ്. ചടങ്ങിൽ നാട്യങ്ങളില്ലാത്ത നാട്ടിൻപുറത്തുകാരിയായി നടി അനുശ്രീയാണ് തിളങ്ങി നില്ക്കുന്നത്.ചേട്ടനെ ഒരുക്കാനും മറ്റും താരം തന്...

ഷാരൂഖിന്റെ മകളെയും വെറുതെ വിടാതെ പാപ്പരാസികൾ; മുഖംപൊത്തിയും പിന്തിഞ്ഞ് നിന്നും കാമറകണ്ണുകളിൽനിന്ന് രക്ഷപെടാൻ ശ്രമിച്ച് സുഹാന; സുഹാനയെ വലയിലാക്കിയത് ട്യൂബ് ലൈറ്റിന്റെ പ്രീമിയർ ഷോ കാണാനെത്തിയപ്പോൾ

June 23, 2017

ഷാരൂഖിന്റെ മകളെയും വെറുതെ വിടാതെ പാപ്പരാസികൾ. ഷാരൂഖിന്റെ മകൾ സുഹാന ഖാനെയാണ് ഇപ്പോൾ പാപ്പരാസികൾ പിടികൂടിയിരിക്കുന്നത്. സൽമാൻ ഖാൻ ചിത്രം ട്യൂബ്ലൈറ്റിന്റെ പ്രീമിയർ ഷോ കാണാനെത്തിയപ്പോഴാണ് സുഹാന പാപ്പരാസികളുടെ ഇടയിൽപ്പെട്ടത്. ചിത്രം കാണാനായി തിയേറ്ററിന് ...

ലൂസിൻഡ് നിക്കോളസ് കത്രീന കെയ്ഫ് ആകുമോ? ബോളിവുഡിലെ സൂപ്പർ താരങ്ങൾക്കൊപ്പം വേഷമിട്ട് ഓസ്‌ട്രേലിയൻ സുന്ദരി

June 23, 2017

ഓസ്‌ട്രേലിയയിൽ നിന്നുള്ള ലൂസിൻഡ് നിക്കോളസ് അടുത്ത് കത്രീനാ കെയ്ഫ് ആകുമോ? 2010ലെ മിസ് വേൾഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഓസ്‌ട്രേലിയൻ സുന്ദരിയായ ലുസിൻഡ വിനോദ വിപണിയിൽ ഇന്ന് ഒരു തരംഗമായി മാറിയിരിക്കുകയാണ്. 'ഗസ്റ്റ് ഇൻ ലണ്ടൻ' എന്ന സിനിമയിലും ലുസിൻഡ അഭിനയിച്ച...

രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാർത്തകൾ നിഷേധിക്കുന്നില്ല; ചർച്ചനടത്തിവരുകയാണ്; ഇതുവരെ തീരുമാനമെടുത്തിട്ടില്ല; തീരുമാനമായാൽ ഞാൻ അറിയിക്കാം: രജനികാന്ത് സത്യം പറയുമ്പോൾ

June 23, 2017

ചെന്നൈ: രാഷ്ട്രീയപ്രവേശനവും സാധ്യതകളും വിവിധ രാഷ്ട്രീയനേതാക്കളുമായി ചർച്ചചെയ്ത് വരുകയാണെന്നും അന്തിമതീരുമാനമെടുത്ത ശേഷം പ്രഖ്യാപിക്കുമെന്നും തുറന്ന് പറഞ്ഞ് രജനീകാന്ത്. 'രാഷ്ട്രീയത്തിലേക്ക് കടക്കുമെന്ന വാർത്തകൾ നിഷേധിക്കുന്നില്ല, ചർച്ചനടത്തിവരുകയാണ്. ...

മാണിക്യ വീണയുമായെൻ ആലപിച്ചത് അക്ഷര സ്ഫുടതയോട; പെരിയാറേ പെരിയാറേ, അകലെ അകലെ നീലാകാശം, ഇലഞ്ഞിപ്പൂമണമൊഴുകിവരും.... എന്നിവയും ആവേശത്തോടെ പാടി; ജഗതി ശ്രീകുമാറിന്റെ തിരിച്ചു വരവിനായുള്ള പ്രാർത്ഥന വെറുതെയാകുന്നില്ല

June 22, 2017

തിരുവനന്തപുരം: ലോക സംഗീതദിനത്തിൽ നടൻ ജഗതി ശ്രീകുമാർ അക്ഷര സ്ഫുടതയോടെ പാട്ടു പാടി. മലയാളത്തിലെ ഹാസ്യ സമ്രാട്ട് 'മാണിക്യ വീണയുമായെൻ' എന്ന ഗാനം ഗായകർക്കൊപ്പം ആലപിച്ചപ്പോൾ ഏവരും കണ്ണ് തുടച്ചു. അഞ്ചു വർഷം മുമ്പുണ്ടായ അപകടത്തെ തുടർന്ന് ചികിത്സയും വിശ്രമവുമ...

ഒരു ഗ്ലാസ് ചൂട് നാരങ്ങാ വെള്ളവും ഒരു ബ്രഡും ഓട്‌സും പ്രഭാത ഭക്ഷണം; ഉച്ചയ്ക്ക് വേവിച്ച പച്ചക്കറിയും ഒരു കപ്പ് പരിപ്പും ചപ്പാത്തിയും; കനലിൽ ചുട്ട മത്സ്യവും ഒരു കപ്പ് ചോറും രാത്രി ഭക്ഷണം; യോഗക്കായി മാറ്റിവയ്ക്കുന്നത് 45 മിനിറ്റ്; ഐശ്വര്യ റായുടെ ശരീര സൗന്ദര്യത്തിന് പിന്നിലെ രഹസ്യങ്ങൾ ഇങ്ങനെ

June 22, 2017

വിവാഹത്തിന് മുമ്പും അമ്മയായ ശേഷം തിരികെ വന്നപ്പോഴും ശരീരസൗന്ദര്യത്തിന് ഒരു കോട്ടവും വരാത്ത നടിമാരിൽ ഒരാളാണ് ലോക സുന്ദരി ഐശ്വര്യ റായി. 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പമായാണ് ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരികെയെത്തിയത്. അമ്മയായ ശേഷം വണ്ണം വച്ച...

മകന്റെ സിനിമാ പ്രവേശനം അറിയിച്ച് നടി അംബികയും; രാംകേശവിന്റെ ചുവടുവയ്‌പ്പ് മലയാളത്തിലോ തമിഴിലോ എന്നതും സസ്‌പെൻസിൽ വച്ച് നടി

June 22, 2017

മറ്റൊരു താരപുത്രൻ കൂടി സിനിമയിലേക്ക് ചുവടുറപ്പിക്കാൻ ഒരുങ്ങുന്നു. മുൻകാല നടി അംബികയുടെ മകൻ രാം കേശവാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത് അറുപത്തിനാലാമത് ഫിലിംഫെയർ അവാർഡ് ചടങ്ങിനെത്തിയപ്പോൾ അംബിക തന്നെയാണ് മകന്റെ സിനിമാ പ്രവേശനത്തെ കുറിച്ച് വെ...

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക്;സ്‌ക്രീനിൽ മോദിയാകുവാൻ അക്ഷയ് കുമാർ

June 22, 2017

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും വെള്ളിത്തിരയിലേക്ക് എത്തുമെന്ന് റിപ്പോർട്ട്. ബോളിവുഡിലെ ആക്ഷൻ നായകൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ നരേന്ദ്ര മോദിയായി എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. സിനിമയെ പറ്റി ബിജെപി നേതാക്കളും അനുകൂലമായി പ്രതികരിച്ചുവെന്നാണ...

ഇതു താൻടാ ലാലേട്ടൻ; അന്താരാഷ്ട്ര യോഗ ദിനത്തിൽ മോഹൻലാലിന്റെ യോഗ വൈറലാകുന്നു; പ്രായത്തെ വെല്ലുന്ന കായിക ശേഷിയിൽ അമ്പരന്ന് ആരാധകർ; പരിഹസിക്കുന്നവർക്കും വിമർശിക്കുന്നവർക്കുമുള്ള ചുട്ടമറുപടിയെന്നും പ്രേക്ഷകർ

June 21, 2017

കൊച്ചി: അന്താരാഷ്ട്ര യോഗാദിനമായ ഇന്ന് രാജ്യം മുഴുവൻ യോഗ ചെയ്തപ്പോൾ മലയാളികളെ ആകർഷിച്ച യോഗയുടെ കാഴ്ച മറ്റൊന്നാണ്.മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ യോഗഅനുഷ്ഠിച്ചതാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്.മോഹൻലാൽ തന്നെ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു ഫ...

MNM Recommends