1 usd = 68.01 inr 1 gbp = 91.37 inr 1 eur = 80.15 inr 1 aed = 18.52 inr 1 sar = 18.14 inr 1 kwd = 225.42 inr

May / 2018
23
Wednesday

ഫെമിനിസ്റ്റായ സോനം വിവാഹം കഴിഞ്ഞയുടൻ ഭർത്താവിന്റെ പേര് ഒപ്പം ചേർത്തത് ശരിയായില്ലെന്ന് തസ്ലീമ നസ്രീൻ; ഫെമിനിസത്തിന്റെ അർത്ഥം അറിയാത്തവർ ഗൂഗിളിൽ നോക്കി പഠിക്കാൻ ഉപദേശിച്ച് സോനം കപൂർ അഹൂജ

May 18, 2018

സോനം കപൂർ ആനന്ദ് അഹൂജ വിവാഹ വിശേഷത്തിന്റെ അലയൊലികൾ ഇനിയും ഒടുങ്ങിയിട്ടില്ല. വിവാഹ വസ്ത്രത്തിന്റേയും ആഭരണത്തിന്റെയും എല്ലാം വിശേഷങ്ങൾ ഓരോ ദിവസവും പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. പിന്നാലെ വിവാദങ്ങളും വന്നു. സിക്ക് മതാചാരപ്രകാരം നടന്ന വിവാഹത്തിൽ ആചാരം ...

ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന മൂത്തോന്റെ ഷൂട്ടിങ് പൂർത്തിയായി; നിവിൻ പോളി നായകനായ ചിത്രത്തിൽ ഗീതു മാജിക്കിനായി കാത്ത് മലയാള സിനിമാ ലോകം

May 18, 2018

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മൂത്തോൻ. ലക്ഷദ്വീപിൽ ചിത്രീകരണം പുരോഗമിച്ച മൂത്തോന്റെ ഷൂട്ടിങ് പൂർത്തിയായി. മുംബയ്, കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ലക്ഷദ്വീപ് മുല്ലക്കായ എന്നയാൾ തന്...

മകന്റെ കമ്പ്യൂട്ടറിൽ അഡൽറ്റ്‌സ് ഒൺലി കണ്ടാൽ ഞെട്ടുകയില്ല; പക്ഷേ അവൻ എന്തൊക്കെ ചെയ്യുന്നു എന്ന് ഞാൻ അറിഞ്ഞിരിക്കണം: സംയുക്താ വർമ

May 18, 2018

സിനിമയിൽ ബിജു മേനോനുമായുള്ള കെമിസ്ട്രി ജീവിതത്തിലും വർക്ക് ഔട്ട് ആയതോടെ സിനിമാ അഭിനയം നിർത്തി കുടുംബിനിയായി ഒതുങ്ങിയ താരമാണ് സംയുക്താ വർമ. വിവാഹത്തോടെ സിനിമയിൽ നിന്ന് വിട പറഞ്ഞെങ്കിലും ഇന്നും സംയുക്തയുടെ തിരിച്ചു വരവിനായി കാത്തിരിക്കുന്നവരാണ് മലയാളിക...

കരുത്തറ്റ അമ്മയായി കജോൾ വീണ്ടും ബോളിവുഡിലേക്ക്; അമ്മയും മകനും തമ്മിലുള്ള ശക്തമായ ഹൃദയബന്ധം പറയുന്ന ചിത്രത്തിൽ റിദ്ധി സെൻ കജോളിന്റെ അരുമ മകനായി എത്തും

May 18, 2018

ചെറിയൊരു ഇടവേളയ്ക്കുശേഷം ബോളിവുഡ് ആരാധകരുടെ പ്രിയതാരം കജോൾവീണ്ടും വരുന്നു. കരുത്തുറ്റ അമ്മയായാണ് കജോളിന്റെ ഇത്തവണത്തെ വരവ്. മികച്ച നടനുള്ള ദേശീയപുരസ്‌കാരം നേടിയ ബംഗാളി യുവനടൻ റിദ്ധി സെൻ കജോളിന്റെ മകന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സാമൂഹ്യപ്രസക്തി...

ആ ബട്ടർഫ്‌ളൈ ഗൗൺ ഉണ്ടാക്കാനെടുത്തത് 3,000 മണിക്കൂർ; കാനിൽ ശലഭ സുന്ദരിയായി തിളങ്ങിയ ഐശ്വര്യയുടെ വസ്ത്രം പിന്നെങ്ങനെ സുന്ദരമാകാതിരിക്കും

May 17, 2018

കാനിൽ 17 വർഷമായി നിറ സാന്നിധ്യമാണ് ബോളിവുഡ് സുന്ദരി ഐശ്വര്യാ റായ്. ഇത്തവണ കാനിലെത്തിയ ഐശ്വര്യ എല്ലാവരെയും ഞെട്ടിച്ചു. ഒരു ചിത്ര ശലഭത്തെ പോലെ അതിമനോഹരമായാണ് കാനിലെ റെഡ് കാർപറ്റിൽ ഐശ്വര്യ പാറിപ്പറന്നത്. ഫാഷൻ പ്രേമികളെയും ആരാധകരെയും അക്ഷരാർത്ഥത്തിൽ ഞെട്...

ശ്രീദേവിയുടെ മരണം അസ്വഭാവികമോ? അപകടമരണമല്ലെന്ന വാദം ഉന്നയിച്ച് മുൻ എസ്‌പി ദേവ് ഭൂഷൺ; ബാത്ത് ടബ്ബിൽ തള്ളിയിട്ട് കൊല്ലാനും തെളിവു നശിപ്പിക്കാനും എളുപ്പമെന്നും എസ്‌പി; ദേവ് ഭൂഷൺ വിരൽ ചൂണ്ടുന്നതാർക്ക് നേരെ?

May 17, 2018

ഇന്ത്യൻ സിനിമയുടെ ശ്രീയായിരുന്നു മരിച്ച് ശ്രീദേവി. നടിയുടെ സിനിമ ജീവിതവും ദാമ്പത്യ ജീവിതവും പോലെ തന്നെ മരണവും വലിയ വാർത്തകൾ സൃഷ്ടിച്ചരിന്നു. അതിന്റെ അലയൊലികൾ അടങ്ങും മുൻപാണ് ശ്രീദേവിയുടെ മരണത്തിൽ പുതിയ വിവാദവുമായി മുൻ എസ്‌പി രംഗത്തെത്തിയത്. ബോളിവുഡ് ...

സായ് പല്ലവി ഇനി ധനുഷിന്റെ നായിക; സൂപ്പർ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗത്തിൽ ഓട്ടോ ഡ്രൈവറായി സായ് എത്തും

May 17, 2018

തമിഴിൽ എ,എൽ വിജയ് സംവിധാനം ചെയ്ത ദിയ എന്ന ചിത്രത്തിന് ശേഷം ധനുഷിന്റെ നായികയാവാനൊരുങ്ങുകയാണ് പ്രേമത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി സായ് പല്ലവി. തമിഴിലെ ഗംഭീര ഹിറ്റായിരുന്ന മാരിയുടെ രണ്ടാം ഭാഗത്തിൽ ആണ് നായികയാവാൻ സായിക്ക് അവസരമെത്തിയത്....

ഇത് ജീവിതത്തിന്റെ റേസാണ്;' മരണ മാസായി സൽമാൻ ഖാൻ ചിത്രത്തിന്റെ ട്രെയിലറെത്തി; സാഹസികവും ചടുലവുമായ സംഘട്ടന രംഗങ്ങളാൽ സമ്പന്നമാണ് ചിത്രം; റേസ് 3ജൂൺ 15നെത്തും

May 16, 2018

ഇത് ജീവിതത്തിന്റെ റേസാണെന്ന് ടാഗ് ലൈനുമായി സൽമാൻ ഖാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം റേസ് 3യുടെ മരണമാസ് ട്രെയിലറെത്തി. അതിസാഹസിക സംഘട്ടന രംഗങ്ങളും വമ്പൻ താര നിരയുമാണ് ചിത്രത്തിന്റെ ഹൈലൈറ്റ. റേസ് സീരിസിലെ ആദ്യ രണ്ടു ചിത്രങ്ങളും വമ്പൻ വിജയമായിരുന്നു. ട്...

ക്രിസ്റ്റിയാനോ റൊണാൾഡോയെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ബോളിവുഡ് യുവതാരം; ഇന്ത്യയിലേക്ക് വരാൻ താൽപ്പര്യമുണ്ടെന്ന് റയൽ മാഡ്രിഡ് ഇതിഹാസം; സൂപ്പർ താരത്തെ കണ്ടു അമ്പരന്നത് ബോണികപൂറിന്റെ മകൻ അർജുൻകപൂർ  

May 16, 2018

ഫുട്‌ബോളിനോട് അടങ്ങാത്ത ആവേശമുള്ളവരാണ് ഇന്ത്യക്കാർ, അത് സിനിമക്കാരായാലും മാറ്റമില്ല. അതിനാലാണ് ഇന്ത്യൻ സൂപ്പർ ലീഗിൽ ഓരോ ടീമുകളെ ബോളിവുഡ് താരങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. ഇതിൽ ഒരാളാണ് ബോളിവുഡ് താരം അർജുൻ കപൂർ. ഒരു കട്ട ഫുട്ബോൾ ആരാധകനാണെന്നു ആരാധകരന്...

പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം

May 16, 2018

പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് ...

നടൻ ഇന്ദർ കുമാറിന്റെ ആത്മഹത്യാ വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സിനിമയിലെ രംഗം; സിനിമയിലെ സീനിനെ യഥാർത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരം; സിനിമയിലെ ഈ രംഗം ചോർന്നതെങ്ങനെയെന്ന് അറിയില്ല; മരണം ഹൃദയാഘാതം മൂലം; വെളിപ്പെടുത്തലുമായി ഭാര്യ

May 16, 2018

കഴിഞ്ഞ വർഷം അന്തരിച്ച നടൻ ഇന്ദർ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയുടെ കാര്യത്തിൽ വിശദീകരണവുമായി ഭാര്യ പല്ലവി ഷറഫ് രംഗത്ത്. നടന്റെ ആത്മഹത്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഭാര്യ എത്തിയത്. മദ്യപിച്ചു...

ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുവനടി; ചിത്രങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ വ്യക്തിഹത്യക്ക് സമാനം;താരങ്ങളും മനുഷ്യരാണെന്നിവർ മനസിലാക്കണമെന്ന് നടി

May 15, 2018

കൊച്ചി; ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യുവനടി അപർണബാലമുരളി. സെക്കന്റ് ക്ലാസ് യാത്രയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അപർണ മഹേഷിന്റെ പ്രതീകാരത്തിലൂടെയാണ് സിനിമയിൽ ചുവടറുപ്പിക്കുന്നത്. കാമുകി എന്ന തന്റെ പുതിയ ചിത...

മതിയേട്ടാ, ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട;സോഷ്യൽ മീഡിയയിൽ പൃഥിരാജിന്റെ മറുപടി കണ്ടു കണ്ണു നിറഞ്ഞ് കട്ട ആരാധകൻ; വിഷ്ണുദേവിന് ആശംസകൾ അറിയിച്ച് സുപ്രിയയുമെത്തി

May 15, 2018

സർ, ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങൾ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാൻ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ കണ്ടാൽ അതിൽപ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്''. നടൻ പൃഥിര...

തെലുങ്കിലെ ഓരോ ഡയലോഗും പറഞ്ഞത് വാക്കുകളുടെ അർത്ഥം മനസിലാക്കി; ഉച്ഛാരണം പൂർണമാകുന്നതുവരെ ഓരോ വാക്കും നൂറു തവണയെങ്കിലും ആവർത്തിച്ചു; മഹാനടിക്ക് പിന്നിലെ വിശേഷങ്ങൾ പങ്ക് വച്ച് ദുൽഖർ

May 15, 2018

ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ദിവസം ഉറക്കളച്ചിരുന്ന ഡയലോഗ് പഠിക്കുന്ന ദുൽഖറിന്റെ ചിത്രത്തിന് സോഷ്യൽമീഡിയയിൽ വലിയ കൈയടിയായിരുന്നു ലഭിച്ചത്. പരീക്ഷയ്ക്ക് പോലും താൻ ഇത്രയും മെനക്കിട്ടില്ലെന്ന് കമന്റുമായായിരുന്നു ദുൽഖറിന്റ അന്നത്തെ പോസ്റ്റ്. അതുകൊണ...

പ്രേമത്തിന് ശേഷം തകർപ്പൻ ഡാൻസ് ചുവടുകളുമായി വീണ്ടും സായ് പല്ലവി; തെലുങ്ക് ചിത്രം എംഎസിഎയിലെ നടിയുടെ ഡാൻസ് പെർഫോമൻസ് വീഡിയോ വൈറലാകുന്നു

May 15, 2018

മലയാളക്കരയിൽ തംരഗമായി മാറിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി ഹൃദയത്തിൽ ഇടംപിടിച്ച നടി സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം എംസിഎയിലെ ഡാൻസ് വീഡിയോ വൈറലാകുന്നു. പ്രേമത്തിൽ നടിയുടെ അടിപൊളി ഡാൻസിന് കൈയടിച്ച പ്രേക്ഷകർ പുതിയ ഡാൻസും ഏറ്റെടുത്തിരിക്കുകയാണ്....

MNM Recommends