1 usd = 68.38 inr 1 gbp = 91.26 inr 1 eur = 80.18 inr 1 aed = 18.62 inr 1 sar = 18.23 inr 1 kwd = 226.33 inr

May / 2018
23
Wednesday

പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം

May 16, 2018

പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് കേക്കുമായി എത്തിയത് ദിലീപ്; അപ്രതീക്ഷിതമായി മുമ്പിലെത്തിയ നടനെ കണ്ട് വിശ്വസിക്കാനാവാതെ ആരാധിക; വീഡിയോ കാണാം പിറന്നാളാഘോഷിക്കാൻ സുഹൃത്തുക്കളുമായി എത്തിയ പെൺകുട്ടിക്ക് മുമ്പിലേക്ക് ...

നടൻ ഇന്ദർ കുമാറിന്റെ ആത്മഹത്യാ വീഡിയോ എന്ന പേരിൽ പ്രചരിക്കുന്ന വീഡിയോ സിനിമയിലെ രംഗം; സിനിമയിലെ സീനിനെ യഥാർത്ഥ ജീവിതവുമായി കൂട്ടിക്കുഴയ്ക്കുന്നത് സങ്കടകരം; സിനിമയിലെ ഈ രംഗം ചോർന്നതെങ്ങനെയെന്ന് അറിയില്ല; മരണം ഹൃദയാഘാതം മൂലം; വെളിപ്പെടുത്തലുമായി ഭാര്യ

May 16, 2018

കഴിഞ്ഞ വർഷം അന്തരിച്ച നടൻ ഇന്ദർ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോയുടെ കാര്യത്തിൽ വിശദീകരണവുമായി ഭാര്യ പല്ലവി ഷറഫ് രംഗത്ത്. നടന്റെ ആത്മഹത്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിച്ചതോടെയാണ് വിശദീകരണവുമായി ഭാര്യ എത്തിയത്. മദ്യപിച്ചു...

ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുവനടി; ചിത്രങ്ങളെക്കുറിച്ചുള്ള നിരൂപണങ്ങൾ വ്യക്തിഹത്യക്ക് സമാനം;താരങ്ങളും മനുഷ്യരാണെന്നിവർ മനസിലാക്കണമെന്ന് നടി

May 15, 2018

കൊച്ചി; ഓൺലൈൻ മാധ്യമങ്ങളിലെ ചലച്ചിത്ര നിരൂപണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യുവനടി അപർണബാലമുരളി. സെക്കന്റ് ക്ലാസ് യാത്രയിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അപർണ മഹേഷിന്റെ പ്രതീകാരത്തിലൂടെയാണ് സിനിമയിൽ ചുവടറുപ്പിക്കുന്നത്. കാമുകി എന്ന തന്റെ പുതിയ ചിത...

മതിയേട്ടാ, ഇതിൽ കൂടുതൽ എനിക്കൊന്നും വേണ്ട;സോഷ്യൽ മീഡിയയിൽ പൃഥിരാജിന്റെ മറുപടി കണ്ടു കണ്ണു നിറഞ്ഞ് കട്ട ആരാധകൻ; വിഷ്ണുദേവിന് ആശംസകൾ അറിയിച്ച് സുപ്രിയയുമെത്തി

May 15, 2018

സർ, ഞാൻ നിങ്ങളുടെ ഒരു വലിയ ഫാൻ ആണ്. എന്നെങ്കിലും ഒരു ദിവസം നിങ്ങൾ അത് കാണും എന്ന പ്രതീക്ഷയിലാണ് ഞാൻ ഡബ്ബ് വീഡിയോസ് ചെയ്യുന്നത്. എന്റെ ഏതെങ്കിലും ഒരു വീഡിയോ നിങ്ങൾ കണ്ടാൽ അതിൽപ്പരം ഒരു അഭിമാനം എനിക്കുണ്ടാകാനില്ല. ഒരു തവണ രാജുവേട്ടാ പ്ലീസ്''. നടൻ പൃഥിര...

തെലുങ്കിലെ ഓരോ ഡയലോഗും പറഞ്ഞത് വാക്കുകളുടെ അർത്ഥം മനസിലാക്കി; ഉച്ഛാരണം പൂർണമാകുന്നതുവരെ ഓരോ വാക്കും നൂറു തവണയെങ്കിലും ആവർത്തിച്ചു; മഹാനടിക്ക് പിന്നിലെ വിശേഷങ്ങൾ പങ്ക് വച്ച് ദുൽഖർ

May 15, 2018

ആദ്യ തെലുങ്ക് ചിത്രത്തിന്റെ ഡബ്ബിങ് ദിവസം ഉറക്കളച്ചിരുന്ന ഡയലോഗ് പഠിക്കുന്ന ദുൽഖറിന്റെ ചിത്രത്തിന് സോഷ്യൽമീഡിയയിൽ വലിയ കൈയടിയായിരുന്നു ലഭിച്ചത്. പരീക്ഷയ്ക്ക് പോലും താൻ ഇത്രയും മെനക്കിട്ടില്ലെന്ന് കമന്റുമായായിരുന്നു ദുൽഖറിന്റ അന്നത്തെ പോസ്റ്റ്. അതുകൊണ...

പ്രേമത്തിന് ശേഷം തകർപ്പൻ ഡാൻസ് ചുവടുകളുമായി വീണ്ടും സായ് പല്ലവി; തെലുങ്ക് ചിത്രം എംഎസിഎയിലെ നടിയുടെ ഡാൻസ് പെർഫോമൻസ് വീഡിയോ വൈറലാകുന്നു

May 15, 2018

മലയാളക്കരയിൽ തംരഗമായി മാറിയ പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി ഹൃദയത്തിൽ ഇടംപിടിച്ച നടി സായ് പല്ലവിയുടെ പുതിയ തെലുങ്ക് ചിത്രം എംസിഎയിലെ ഡാൻസ് വീഡിയോ വൈറലാകുന്നു. പ്രേമത്തിൽ നടിയുടെ അടിപൊളി ഡാൻസിന് കൈയടിച്ച പ്രേക്ഷകർ പുതിയ ഡാൻസും ഏറ്റെടുത്തിരിക്കുകയാണ്....

മോഹൻലാലിനും സൂര്യയ്ക്കും ഒപ്പം സ്‌ക്രീൻ പങ്കിടാനൊരുങ്ങി അല്ലു സിരീഷ്; മോഹൻലാലും സിരീഷും വീണ്ടും ഒന്നിക്കുന്നത് കെവി ആനന്ദിന്റെ സിനിമയിൽ; ചിത്രം മലയാളത്തിലേക്കും മൊഴിമാറ്റി എത്തും

May 14, 2018

വീണ്ടും മലയാളികളുട അഭിമാനം മോഹൻലാലും തെലുങ്ക് സ്റ്റാറും മലയാളികളുടെ ഇഷ്ടതാരവുമായ അല്ലു അർജ്ജുനിന്റെ സഹോദരൻ അല്ലുസിരീഷും വീണ്ടും ഒന്നിക്കുന്നു. മേജർ രവിയൊരുക്കിയ 1971 ബിയോണ്ട് ദി ബോർഡേഴ്‌സിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്.  അയൻ, കോ, തുടങ്ങി...

ലൗ ലെറ്റർ കൊടുക്കാൻ അവസരം കിട്ടിയാൽ അത് മോഹൻലാലിന് തന്നെ കൊടുക്കും; ലാലേട്ടന്റെ റൊമാൻസിനോട് ഒരു പ്രത്യേക ഇഷ്ടം; മമ്മൂക്ക കുറച്ച് സീരിയസ് ആയി ഫീൽ ചെയ്യുന്നതുകൊണ്ട് ലവ് ലെറ്റർ കൊടുക്കാൻ കൈ വിറക്കും; നടി അനുമോളുടെ ഇഷ്ടങ്ങൾ ഇങ്ങനെ

May 14, 2018

വ്യത്യസ്തമായ ഒരുപിടി കഥാപാത്രങ്ങൾ കൊണ്ട് മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അനുമോൾ. മാത്രമല്ല ബോൾഡായ കഥാപാത്രങ്ങൾകൊണ്ട് തന്നെ ബോൾഡായ നടി എന്ന വിശേഷണമാണ് അനുമോൾക്കുള്ളത്. ഏറെ വിവാങ്ങൾ സൃഷ്ടിച്ച വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷവും അനുമോ...

വയസായിട്ടും ഐശ്വര്യക്ക് ലോകമെമ്പാടും ആരാധകർ; കാനിൽ രാജകുമാരിയെ പോലെ തിളങ്ങി ഇന്ത്യൻ സുന്ദരി; 44ാം വയസ്സിലും ഭംഗിക്ക് മാറ്റ് കുറയില്ലെന്ന് വ്യക്തമാക്കി മുൻ ലോക സുന്ദരി

May 14, 2018

ലോകമെമ്പാടും ആരാധകരുള്ള മുൻ ലോക സുന്ദരി ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയിലും രാജ കുമാരിയായി തിളങ്ങി. തന്റെ 44ാം വയസിലും കാനിൽ താര സുന്ദരിക്ക് ആരാധകർക്ക് ഒട്ടും കുറവില്ലെന്ന് അടിവരയിട്ടു കൊണ്ടായിരുന്നു ഐശ്വര്യയുടെ വരവ്. റെഡ് കാർപറ്റ് ചടങ്ങിൽ അഴകിന്റെ റാണിയ...

പ്രണവ് കഴിഞ്ഞു അടുത്ത ഊഴം കാളിദാസിന്; ജിത്തു അടുത്ത താര പുത്രനുമായി കൈകോർക്കുന്നു; വിവരം ഫെയ്‌സ് ബുക്കിൽ പങ്കുവച്ച് കാളി ദാസ് ;വിജയം ആവർത്തിക്കുമോ എന്ന ആകാംശയിലാണ് ആരാധകർ

May 13, 2018

കൊച്ചി; ഡിറ്റക്ട്ീവിൽ തുടങ്ങി ആദിയിൽ എത്തി നില്ക്കുന്ന ജിത്തുജോസഫിന്റെ സിനിമകൾ എടുത്താൽ തന്നെ ഇദ്ദേഹത്തിന്റെ റേയ്ഞ്ച് എന്താണെന്ന് മനസിലാകും. തന്റെ കഥ പറച്ചിലിലെ നൂതന രീതികൾ ഓരോ സിനിമ കഴിയുമ്പോഴും മെച്ചപ്പെടുത്തുന്ന ജിത്തുവിന്റെ അടുത്ത മലായാളം ചിത്രത്...

തുടക്കം പാളി; ഐശ്വര്യയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് വേണ്ടത്ര പരിഗണന ലഭിച്ചില്ല; അതോടെ താരം കട്ടക്കലിപ്പിലുമായി ; പിആർ ഏജൻസിയോട് പൊട്ടിത്തെറിച്ച് ഐശ്വര്യ

May 13, 2018

താരങ്ങൾ കൊട്ടിഘോഷിച്ച് സോഷ്യൽ മീഡിയകളിൽ അക്കൗണ്ടുകൾ തുടങ്ങുമ്പോൾ അത് തരംഗമാവുന്നതാണ് പതിവ്. എന്നാൽ മുൻ ലോകസുന്ദരി ഐശ്വര്യറായ്ബച്ചൻ കഴിഞ്ഞ ദിവസം തുടങ്ങിയ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് ആരാധകർക്കിടയിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ല. ആരാധകരുള്ള താരത്തിന്റെ പേജ് ...

അച്ഛന്റെ ഓർമ്മയിൽ ഇടനെഞ്ച് പൊട്ടി സുരാജ് വെഞ്ഞാറംമൂട്; അച്ഛൻ ഒരിക്കലും മോനെയെന്ന് വിളിച്ചിട്ടില്ല; സ്‌നേഹം നിറയെ ഉണ്ടെങ്കിലും പ്രകടിപ്പിച്ചിട്ടില്ല ; ചാനൽ പരിപാടിയിൽ പൊട്ടിക്കരച്ചിൽ

May 13, 2018

തിരുവനന്തപുരം; അച്ഛൻ തന്നെ ഒരിക്കൽ പോലും മോനെന്ന് വിളിച്ചിട്ടില്ല. കെട്ടിപ്പിടിച്ച് ഒരു ഉമ്മ തന്നിട്ടില്ല. ഞങ്ങളുടെ ചുറ്റുവട്ടത്തുള്ള പിള്ളേരെയൊക്കെ മോനെ എന്ന് വിളിക്കും. മറ്റുള്ളവരോട് പറയുമ്പോൾ പറയും ഇതെന്റെ മകനാണ് എന്നൊക്കെ, പക്ഷെ ഒരിക്കലും തന്നെ ന...

സംവൃത സുനിൽ മടങ്ങിയെത്തുന്നു; ഇത്തവണയെത്തുന്നത് മിനി സ്‌ക്രീനിൽ അവതാരകയുടെ വേഷമണിഞ്ഞ് ; ലാൽ ജോസിന്റെ നായിക വീണ്ടുമെത്തുമ്പോൾ ആരാധകർക്ക് പ്രതീക്ഷകൾ ഏറെ

May 13, 2018

വിവാഹത്തിലൂടെ നടിമാർ അഭിനയരംഗം വിടുന്ന പതിവാണ് ഉള്ളത്. ആ പതിവ് തെറ്റിക്കാതെ തന്നെയാണ് ലാൽജോസ് മലയാളത്തിലേക്ക് കൈ പിടിച്ചുടയർത്തിയ സംവൃത സുനിലും വിവാഹത്തോടെ അഭിനയത്തിന് ഇടവേളയിട്ടത്. എന്നാൽ നടി വീണ്ടും സ്രക്രിനിലേക്ക് തിരച്ചു വരുന്ന വാർത്തകളാണ് പുറത്ത...

രതിനിർവ്വേദം രണ്ടാ പതിപ്പിലെ പപ്പു; ലിവിങ് ടുഗെദറിലെ നായകൻ; പ്രണയ സാഫല്യമായി ശ്രീജിത്ത് വിജയ്ക്ക് മാംഗല്യം; നടൻ മിന്നുകെട്ടിയത് വെഡ്ഡിങ് ഡിസൈൻ പ്ലാനർ അർച്ചനയെ

May 13, 2018

കൊച്ചി: നടൻ ശ്രീജിത്ത് വിജയ് വിവാഹിതനായി. കണ്ണൂർ സ്വദേശിനി അർച്ചന ഗോപിനാഥാണ് വധു. കൊച്ചിയിലായിരുന്നു വിവാഹ ചടങ്ങുകൾ. വെഡ്ഡിങ് ഡിസൈൻ പ്ലാനർ ആണ് അർച്ചന. ഏറെ നാളായി ഇരുവരും പ്രണയത്തിലായിരുന്നു. ഫാസിൽ ചിത്രം ലിവിങ് ടുഗെദറിലൂടെയാണ് ശ്രീജിത്ത് സിനിമയിലെത്ത...

ഒരു താര വിവാഹത്തിനുകൂടി സാക്ഷ്യം വഹിച്ചു ബോളിവുഡ്; ഹിമേഷ് രേഷാമിയക്ക് വീണ്ടും മാഗല്യം; ടെലിവിഷൻ താരം സോണിയ കപൂറിനെയാണ് താലി ചാർത്തിയത്; വിരാമമിട്ടത് 22 വർഷത്തെ ദാമ്പത്യത്തിന്

May 12, 2018

മുംബൈ: ബോളിവുഡിൽ മാഗല്യങ്ങളുടെ കാലമാണ്. ഇതാ വീണ്ടും ഒരു താര വിവാഹത്തിനുകൂടിയാണ് ബോളവുഡ് സാക്ഷ്യം വഹിച്ചത്. സോനം കപൂറിന്റേയും ആനന്ദ് അഹൂജയുടേയും വിവാഹത്തിന്റെ അലയൊലി മാറും മുമ്പാണ് മറ്റൊരു താരം വിവാഹിതനായിരിക്കുന്നത്. ബോളിവുഡ് ഗായകനും നടനുമായ ഹിമേഷ് ര...

MNM Recommends