1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

വക്കീൽ കുപ്പായത്തിൽ മടങ്ങിവരവിന് ഒരുങ്ങി ഐശ്വര്യ; ജസ്ബയിൽ ഇർഫാൻ ഖാൻ നായകനാകും

August 29, 2014

ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ടുകൊണ്ട് താരസുന്ദരി ഐശ്വര്യാ റായിയുടെ തിരിച്ച് വരവ് ഉറപ്പായി. സഞ്ജയ് ഗുപ്ത നിർമ്മാണവും സംവിധാനവും ചെയ്യുന്ന 'ജസ്ബാ' എന്ന ചിത്രത്തിലൂടെയാകും ഐശ്വര്യ വീണ്ടും സിനിമയിൽ സജീവമാകുന്നത്. ചിത്രത്തിൽ ഇർഫാൻ ഖാനാണ് മുഖ്യ കഥാപാത്...

മൂന്ന് പുതുമുഖ നായികമാരെ പ്രണയിച്ച് നിവിൻ ഗോവയിൽ; പ്രേമത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നു

August 29, 2014

തട്ടത്തിൻ മറയ്ത്ത് എന്ന ഒറ്റ സിനമയിലൂടെ തന്നെ താനൊരു റൊമാന്റിക് ഹീറോയാണെന്ന് തെളിയിച്ചയാളാണ് നിവിൻ പോളി. പിന്നീട് ഇറങ്ങിയ നേരത്തിലും നടൻ പ്രേക്ഷകമനസുകളെ കീഴടക്കിയിരുന്നു. ഇപ്പോളിതാ മൂന്ന് പുതുമുഖ നായികമാരെ പ്രണയിക്കുന്ന തിരക്കിലാണ്. അൽഫോൻസ് പുത്രന്റെ...

രണ്ടാം വിവാഹം കഴിഞ്ഞിട്ടും ആദ്യ വിവാഹമോചന കേസിന്റെ തലവേദന ഒഴിയാതെ മുകേഷ്; സരിതയുടെ പരാതിയിൽ തീരുമാനമാകാതെ കേസ് അടുത്തമാസം 18 ലേക്ക് മാറ്റി

August 28, 2014

കൊച്ചി: താരദമ്പതികളായിരുന്ന മുകേഷിന്റെയും സരിതയുടെയും വിവാഹമോചനക്കേസ് തീർപ്പാക്കാനാവാതെ അടുത്തമാസം 18 ലേക്ക് മാറ്റി. കേസ് തീർപ്പാക്കുന്നതിനായി ഇരുകൂട്ടരും ധാരണയിലത്തൊൻ നിർദേശിച്ചാണ് കുടുംബ കോടതി ജഡ്ജി പി.മോഹൻദാസ് കഴിഞ്ഞ തവണ കേസ് മാറ്റിവച്ചത്. എന്നാൽ,...

തുണികുറച്ച് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്തത് പൂനത്തിന് വിനയായി; ചൂടൻ സാന്നിധ്യം അതിരുവിട്ടതിനാൽ ഫേസ്‌ബുക്ക് അക്കൗണ്ട് അധികൃതർ കട്ടാക്കി; നിരാശയോടെ താരം ട്വീറ്ററിൽ

August 28, 2014

അമിതമായാൽ അമൃതും വിഷം എന്നു പറയാറില്ലേ. അത് സോഷ്യൽ മീഡിയയിൽ ആകുമ്പോൾ വിഷത്തിന് വീര്യം ഇത്തിരി കൂടും. സ്വന്തം നഗ്‌നത പ്രദർശിപ്പിച്ച് ആരാധകരെ കൂട്ടാൻ നോക്കിയ ബോളിവുഡ് സെക്‌സ് ബോംബായ പൂനം പാണ്ഡേയ്ക്ക് ഫെയ്‌സ് ബുക്കിന്റെ പണി. തുണി കുറച്ച് ഫോട്ടോയെടുത്ത് ...

കല്യാണം കഴിഞ്ഞതുകൊണ്ട് തമിഴിൽ അവഗണന; മഞ്ജുവിനൊപ്പം അഭിനയിക്കരുതെന്ന് പലരും ഉപദേശിച്ചു; മനസ് തുറന്ന് കനിഹ

August 28, 2014

മലയാളത്തിനും തമിഴിലും ഒരുപോലെ തിളങ്ങിയ നടിയാണ് കനിഹ. കൂടാതെ മലയാളത്തിലെ സൂപ്പർസ്റ്റാറുകൾക്കൊപ്പം അഭിനയിക്കാനും ഭാഗ്യം ലഭിച്ചവരിൽ ഒരാളുമാണ്. ഇപ്പോൾ ഒടുവിലായി മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു വിലും ഒരു വേഷം ചെയ്തു. ഇപ്പോളിതാ കനിഹ മനസ് ത...

ഫേസ്‌ബുക്കിൽ മനോരോഗികൾ സജീവം; കക്കൂസുകളിൽ എഴുതിയിരുന്നവരാണ് ഇപ്പോൾ മോശം ഭാഷയുമായി ഫേസ്‌ബുക്കിൽ വിളയാടുന്നത്; വിമർശനവുമായി സംവിധായകൻ രഞ്ജിത്ത്

August 27, 2014

കോഴിക്കോട്: സോഷ്യൽ മീഡിയയെ സിനിമയുടെ പബ്ലിസിറ്റിക്കായി മലയാളത്തിൽ ഉപയോഗിച്ചു തുടങ്ങിയത് ആശിഖ് അബു ഉൾപ്പടെയുള്ള നവതലമുറ സിനിമാ സംവിധായകരാണ്. ആശിഖിന്റെ ഹിറ്റ് ചിത്രങ്ങളെ ഫേസ്‌ബുക്ക് ഏറെ പിന്തുണ നൽകിയപ്പോൾ ഗാങ്‌സ്റ്റർ അടക്കമുള്ള സിനിമകളെ വിമർശിച്ചു കൊണ്...

അടുത്ത വർഷം നടക്കുന്നത് ചേട്ടന്റെ വിവാഹം; വിവാഹവാർത്തയ്ക്ക് വിശദീകരണവുമായി ഭാവന ഫേസ്‌ബുക്കിൽ

August 27, 2014

കുറെക്കാലമായി കേൾക്കുന്നതാണ് ഭാവനയുടെ വിവാഹം. ഇടയ്ക്ക് അനൂപ് മേനോനുമായുള്ള വിവാഹവാർത്തയും കേട്ടു. ഭാവനയുടെ വീട്ടിൽ ഇപ്പോൾ കല്യാണമേളമാണെന്ന് കേട്ടതോടെ പലരും വിവാഹ വാർത്ത ഉറപ്പിക്കുകയും ചെയ്തു. പലരും വീട്ടിലേക്ക് വിളിച്ചു ചോദിക്കാനും തുടങ്ങിയതോടെ താരം ...

പതിനെട്ട് തികയാത്ത നായികമാർ ചെയ്യുന്നത് ബാലവേലയോ? ലക്ഷ്മി മേനോനെതിരെ തമിഴ്‌നാട് മക്കൾ കക്ഷി സംഘടനയുടെ ഹർജി കോടതി തള്ളി

August 27, 2014

പതിനെട്ട് തികയാത്ത നായികമാർ സിനിമയിൽ അഭിനയിച്ചാൽ അത് ബാലവേലയാകുമോ? എന്നാൽ മലയാള സിനിമയിലെ പല നായികമാരും കുടുങ്ങിയത് തന്നെ. ഇപ്പോൾ തെന്നിന്ത്യയിലെ മലയാളിയായ സൂപ്പർ നായിക ലക്ഷ്മി മേനോനും തുളസി നായരും ഉൾപ്പെടെ പതിനെട്ട് വയസ് തികയാത്ത നായികമാർ സിനിമയിൽ അ...

ദൃശ്യത്തിനെതിരായ ആരോപണങ്ങൾ കേട്ട് മോഹൻലാലിന് മടുത്തു; ബാലിവധം കണ്ടാൽ ആരെയെങ്കിലും കൊല്ലാൻ തോന്നുമോയെന്ന മറുചോദ്യവുമായി നടൻ രംഗത്ത്

August 27, 2014

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയൊരു കൊളിളക്കം സൃഷ്ടിച്ച പടമാണ് ദൃശ്യം. ഏറെക്കാലത്തിന് ശേഷം മലയാള സിനിമയിൽ ഇറങ്ങിയ മികച്ച സിനിമയെന്ന പേരും ഏ്റ്റവും കൂടുതൽ കളക്ഷൻ നേടിയ പടമെന്ന നിലയിലും ദൃശ്യം പ്രശസ്തി നേടിയിരുന്നു. എന്നാൽ ഇതിനൊപ്പം തന്നെ ആരോപ...

ബിസിനസുകാരായ താരങ്ങളുടെ ശ്രേണിയിലേക്ക് യുവ താരം ആസിഫ് അലിയും; കൊച്ചിയിലെ വാഫിൾസ് സ്ട്രീറ്റിൽ ബെൽജിയം വിഭവങ്ങൾ വിളമ്പും

August 27, 2014

സിനിമാ താരങ്ങൾക്കിടയിലെ ബിസിനസ് കമ്പം പണ്ടേ ഉള്ളതാണ്. സീനിയർ താരങ്ങളിൽ തുടങ്ങി ഇപ്പോളത്തെ ന്യൂജനറേഷൻ താരങ്ങളിൽ വരെ ഈ ബിസിനസ് വന്നെത്തിയിരിക്കുകയാണ്. എന്നാൽ ഇപ്പോൾ കണ്ട് വരുന്ന ട്രന്റ് നോക്കിയാൽ ഈ താരങ്ങൾക്കെല്ലാം പ്രിയം ഭക്ഷണശാലകളോടാണെന്ന് മനസ്സിലാകു...

അധോലോക ഭീഷണി; ഷാരൂഖ് ഖാന് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി

August 26, 2014

മുംബൈ: അധോലോക ഭീഷണിയെ തുടർന്ന് ബോളിവുഡ് നടൻ ഷാരൂഖ് ഖാന് പൊലീസ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. ഷാരുഖിന്റെ മുംബയിലെ വീടിനും സുരക്ഷ വർദ്ധിപ്പിച്ചു. ഷാരൂഖിന്റെ സുഹൃത്തും നിർമ്മാതാവുമായ കരിം മൊറാനിയുടെ വീടിനു നേരെ അജ്ഞാതരായ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർ...

സേവനരംഗത്ത് മാതൃക കാട്ടി താരങ്ങൾ; രോഗികൾക്ക് പോഷകാഹാരം നല്കാൻ മോഹൻലാലിന്റെ വക 10 ലക്ഷം; തെറാപ്യൂട്ടിക് ഡയറ്ററി വകുപ്പിന്റെ ബ്രാൻഡ് അംബാസിഡറായി റിമ കല്ലിംഗലും

August 26, 2014

സർക്കാരിന്റെയും മറ്റും സാമൂഹ്യ ക്ഷേമ പരസ്യങ്ങളിൽ പ്രതിഫലം പറ്റാതെ അഭിനയിച്ചും വിവിധ സന്നദ്ധ സംഘടനകളെ സഹായിച്ചും സേവന മാതൃക കാട്ടാറുള്ള മോഹൻലാൽ കൊച്ചിയിലെ സർക്കാർ ആശുപത്രിയിലെ രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന്റെ ചെലവിലേക്കായി സംഭാവന നല്കിയത് 10 ല...

മദ്യപന്മാർക്ക് പിന്തുണയുമായി നടൻ ബാബുരാജ് രംഗത്ത്; നടന്റെ പ്രതിഷേധം ഷാപ്പിൽ ഇരുന്ന്‌കൊണ്ട്

August 26, 2014

എങ്ങും മദ്യ നിരോധനം ചർച്ചാവിഷയമായ ഈ സമയത്ത് മദ്യപന്മാർ പോലും മദ്യത്തെ അനുകൂലിച്ച് സംസാരിക്കാൻ തയ്യാറാകാതെ മാറി നില്ക്കുമ്പോൾ സിനിമാ രംഗത്ത് നിന്നും ഒരാൾ മദ്യപന്മാർക്ക് പിന്തുണയുമായി രംഗത്തെത്തി. അത് മറ്റാരുമല്ല നടനും നിർമ്മാതാവും സംവിധായകനും ആയ ബാബുര...

മമ്മൂട്ടിക്കും ജയസൂര്യയ്ക്കും പിന്നാലെ പൃഥ്വിരാജും തൃശൂർക്കാരനാകുന്നു; സപ്തമശ്രീ തസ്‌കരയിൽ തൃശൂർ ഭാഷയുമായി നടൻ

August 26, 2014

പ്രാഞ്ചിയേട്ടനിലൂടെ മമ്മൂട്ടിയും പുണ്യാളൻ അഗർബത്തീസിലൂടെ ജയസൂര്യയും അവതരിപ്പിച്ച തൃശൂർ ഭാഷയുമായി പൃഥ്വിരാജും എത്തുന്നു. സപ്തമശ്രീ തസ്‌ക്കരാഃ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് തൃശൂർ ഭാഷയുമായെത്തുത്. പൃഥ്വി മാത്രമല്ല, പൃഥ്വിയ്‌ക്കൊപ്പം ആസിഫ് അലിയും നെടുമുട...

കറുത്ത ഓവർകോട്ട് അണിഞ്ഞ് ഫഹദ്; പൊന്നിൻ നിറമുള്ള ലാച്ചയണിഞ്ഞ് നസ്രിയയും; ആലപ്പുഴയിലെ സത്കാരത്തിൽ താര രാജാക്കന്മാരും താരസുന്ദരികളും ഒഴുകിയെത്തി

August 25, 2014

ഇന്നലെ നടന്ന യുവതാരങ്ങളായ ഫഹദ് ഫാസിൽ നസ്രിയ ദമ്പതികളുടെ വിവാഹ റിസംപ്ഷൻ താരനക്ഷത്രങ്ങൾ കൊണ്ട് സമ്പന്നമായ ഒരു രാവായി മാറുകയായിരുന്നു. ആലപ്പുഴയിൽ നടന്ന വിവാഹ സത്കാരത്തിൽ പങ്കെടുക്കാൻ സിനിമാ ലോകത്തെ താരകാജാക്കന്മാരും താരസുന്ദരികളും ഒഴുകിയെത്തി. മാദ്ധ്യമങ...

MNM Recommends